Latest NewsInternational

ഫ്ളോ​റ​ന്‍​സ് ചു​ഴ​ലി​ക്കാ​റ്റിന് ശക്തിയേറുന്നു; മരണസംഖ്യ 31

ഫ്ളോ​റ​ന്‍​സ്: ഫ്ളോ​റ​ന്‍​സ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 31 ആയി. മരിച്ചവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നു.  മിഡ്-അറ്റ്ലാന്റിക് മേഖലയിലെ ചില ഭാഗങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചു​ഴ​ലി​ക്കാ​റ്റ് അൽപ്പം ദു​ര്‍​ബ​ല​പ്പെ​ട്ടുവെങ്കിലും ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും സൃ​ഷ്ടി​ക്കാ​ന്‍ കാ​റ്റി​ന് ഇ​പ്പോ​ഴും ക​ഴി​യു​മെ​ന്ന് നോ​ര്‍​ത്ത് ക​രോ​ളൈ​ന ഗ​വ​ര്‍​ണ​ര്‍ റോ​യി കൂ​പ്പ​ര്‍ പ​റ​ഞ്ഞു. നോ​ര്‍​ത്ത് ക​രോ​ളൈ​ന​യി​ല്‍ വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​യി ബാ​ധി​ച്ചു. പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​തു​വ​രെ കാ​ണാ​ത്ത രീ​തി​യി​ലു​ള്ള വെ​ള്ള​പ്പൊ​ക്ക​മാ​ണു​ണ്ടാ​യ​തെ​ന്നും കൂ​പ്പ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button