112 വയസുള്ള മുത്തശ്ശിയുടെ ആരോഗ്യ രഹസ്യം 62 വർഷമായുള്ള വിസ്കി ഉപയോഗം
ബ്രിട്ടനിലെ 26 പ്രധാനമന്ത്രിമാരുടെ കാലഘട്ടത്തിനും രണ്ടു ലോകമഹായുദ്ധങ്ങൾക്കും ഇവർ സാക്ഷിയായിട്ടുണ്ട്.
Sep 18, 2018, 07:43 am IST
Grace Jones, ditches the whisky for the day to celebrate her 110th birdthday with a glass of champagne - Pictured with daughter Deirdre McCarthy. One of Britain's oldest women celebrated her 110th birthday yesterday (Fri) - and revealed the secret to her long life is a daily tot of WHISKY. See NTI story NTIOLD. Grace Jones, known to her friends as "Amazing Grace", is the 10th oldest person in the UK. Yesterday she turned 110 and said her longevity is down to having had a night-cap of Famous Grouse single malt whisky every evening for the last 60 years. Liverpudlian Mrs Jones was born on September 16, 1906 - five years after the death of Queen Victoria. She has lived through 27 prime ministers, received seven telegrams from the Queen and survived two world wars. The mother-of-one, who lives in Broadway, Worcs., said: "I never miss my night cap. All I have is the whisky at night. "Whisky is very good for you. I started having a nightly tot of it when I turned 50 so I've been having it every night for the last 60 years and I certainly have no intention of stopping now.î
ഫ്രാങ്ക്ഫർട്ട്∙ 112 വയസുള്ള മുത്തശ്ശിയുടെ ആരോഗ്യ രഹസ്യമെന്തെന്നു കേട്ടാൽ ഞെട്ടും. ദിവസേന കുടിക്കാറുള്ള വിസ്കിയാണ് മുത്തശ്ശിയുടെ ആരോഗ്യ രഹസ്യം. കഴിഞ്ഞ 60 വർഷമായി സ്ഥിരം കുടിക്കുന്ന രണ്ടു പെഗ് വിസ്കി ആണു തന്റെ ആരോഗ്യ രഹസ്യമെന്നു ബ്രിട്ടനിലെ മുത്തശി ഗ്രെയിസ് ജോൺസൺ തന്റെ 112 -ാം ജന്മദിനാഘോഷത്തിൽ വെളിപ്പെടുത്തി.
കഴിഞ്ഞ 62 വർഷമായി ദിവസേന ഉറങ്ങുന്നതിന് മുമ്പ് രണ്ടു പെഗ് സിംഗിൾ മാൾട്ട് വിസ്കി ഇവർ കഴിക്കുന്നു. ഈ വെളിപ്പെടുത്തലിനു ശേഷം സുഹൃത്തുക്കൾ അവരെ അമേസിങ് ഗ്രെയ്സ് എന്നാണു വിളിക്കുന്നത്. ബ്രിട്ടനിലെ 26 പ്രധാനമന്ത്രിമാരുടെ കാലഘട്ടത്തിനും രണ്ടു ലോകമഹായുദ്ധങ്ങൾക്കും ഇവർ സാക്ഷിയായിട്ടുണ്ട്.
വർഷങ്ങളായി ദിവസേന ഉറങ്ങുന്നതിനായി കഴിക്കുന്ന ഈ രണ്ടു പെഗ് വിസ്ക്കി ഉപയോഗം നിറുത്താൻ ഇവർക്ക് ഉദ്ദേശ്യമില്ല. ഇവരുടെ ആരോഗ്യം തികച്ചും ത്യുപ്തികരമാണെന്നു പരിശോധനയ്ക്കു ശേഷം ഡോക്ടർമാർ പറഞ്ഞു.
Post Your Comments