Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -9 September
പി.സി.ജോര്‍ജിനെതിരെ നിയമകുരുക്ക് മുറുകി : പൊലീസ് നടപടി തുടങ്ങി
കോട്ടയം: പി.സി.ജോര്‍ജിനെതിരെ നിയമക്കുരുക്ക് മുറുകുന്നു. കേസ് എടുക്കാന്‍ പൊലീസ് നടപടി തുടങ്ങി. ജോര്‍ജിനെതിരെ ദേശീയ വനിതാ കമ്മീഷന് രേഖാശര്മ്മയും രംഗത്തെത്തി. ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി…
Read More » - 9 September
വാഹനാപകടത്തിൽ സൈനികര്‍ക്ക് പരിക്ക്
ഷിംല: വാഹനാപകടത്തിൽ സൈനികര്‍ക്ക് പരിക്ക്. ഹിമാചല്‍പ്രദേശിൽ ഷാഹ്പുരിലെ കന്‍ഗ്രയിൽ ഞായറാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ എട്ട് സൈനികര്‍ക്കാണ് പരിക്കേറ്റത്. വരെ ഷാഹ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഒരാളുടെ നില…
Read More » - 9 September
വനിതാ എസ്ഐ പൊലീസ് സ്റ്റേഷനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി
ചണ്ഡീഗഡ്: പൊലീസ് സ്റ്റേഷനില്‍ വനിതാ എസ്ഐ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. പാലാവള് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് എസ്ഐയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.…
Read More » - 9 September
പിഞ്ചുകുഞ്ഞിന് പെട്ടെന്നുണ്ടായ പനി രക്ഷിച്ചത് ഒരു കുടുംബത്തിന്റെ മുഴുവൻ ജീവൻ; സംഭവമിങ്ങനെ
ചെറുതോണി: പിഞ്ചുകുഞ്ഞിന് പെട്ടെന്നുണ്ടായ പനി രക്ഷിച്ചത് ചേലച്ചുവട് ചോലിക്കരയില്‍ തോമസിനെയും കുടുംബത്തെയുമാണ്. ഉരുള്‍പൊട്ടലില്‍ ഒരേക്കര്‍ സ്ഥലവും വീടും നഷ്ടമായ ഇവര്‍ക്ക് ജീവൻ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. ഉരുൾപൊട്ടലുണ്ടാകുന്നതിന്റെ…
Read More » - 9 September
വിമാനം തടാകത്തിൽ തകർന്നു വീണ് 17പേർ മരിച്ചു
ജുബ: വിമാനം തടാകത്തിൽ തകർന്നു വീണ് 17പേർ മരിച്ചു. ദക്ഷിണ സുഡാനില്‍ ജുബയില്നിന്നു യിറോളിലേക്കു ഞായറാഴ്ച രാവിലെ 22പേരുമായി പുറപ്പെട്ട വിമാനമാണ് അപകടത്തിൽപെട്ടത്. മൂന്ന് പേര് രക്ഷപ്പെട്ടു. ഇതിൽ…
Read More » - 9 September
രാജ്യത്ത് റെയില്‍വേ അപകട നിരക്ക് കുറയുന്നതായി സൂചന
ന്യൂഡല്‍ഹി: രാജ്യത്ത് റെയില്‍വെ അപകടങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 2017 സെപ്തംബര്‍ മുതല്‍ ആഗസ്റ്റ് 2018 വരെയുള്ള റെയില്‍വേ അപകടങ്ങളില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 75 അപകടങ്ങളിലായി…
Read More » - 9 September
എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം : ഈ പ്ലാനിൽ ഡിസ്കൗണ്ട്
പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം. 399 രൂപയുടെ ഇന്‍ഫിനിറ്റി പ്ലാനില്‍ ആറ് മാസത്തേക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ച് എയര്‍ടെല്‍. ഓരോ മാസവും 50 രൂപ ഡിസ്കൗണ്ടും 20 ജിബി കൂടുതല്‍…
Read More » - 9 September
പരീക്ഷകൾ മാറ്റിവെച്ചു
കണ്ണൂര്‍: തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി കണ്ണൂര്‍ സര്‍വകലാശാല അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഹർത്താലിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവെച്ചത്. രാവിലെ ആറ്…
Read More » - 9 September
സാഫ് കപ്പ്: ആദ്യ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും
ധാക്ക: സാഫ് കപ്പില്‍ ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിൽ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്ന് കളത്തിൽ ഇറങ്ങും. മാൽദീവ്സ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ മത്സരത്തിൽ തന്നെ…
Read More » - 9 September
കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹത കൈത്തണ്ടകളും മുടിയും മുറിച്ചു : ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ പരിശോധനകള്‍ക്ക് പോയിരുന്നുവെന്ന് മൊഴി
കൊല്ലം : കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹത. മരിച്ചനിലയില്‍ കിണറ്റില്‍ കണ്ടെത്തിയ പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മുടിയും കൈത്തണ്ടകളും മുറിച്ച നിലയിലാണ്. സിസ്റ്റര്‍ സി.ഇ.സൂസമ്മയുടെ (54)…
Read More » - 9 September
ജലാശയങ്ങളിലും നദികളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് കനത്ത പിഴ
തിരുവനന്തപുരം: ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. വിവിധ നിയമങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ എക്സിക്യൂട്ടിവ് ഉത്തരവിലാണ് നിര്‍ദേശമുള്ളത്. കൂടാതെ…
Read More » - 9 September
വാഹനാപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം
ചണ്ഡീഗഡ്: വാഹനാപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. ഹരിയാനയിലെ റിവാരിയില്‍ ഞായറാഴ്ച രാവിലെ ട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്.…
Read More » - 9 September
തെമ്മാടികളായ അച്ചന്മാര്ക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമുള്ളതല്ല പെണ്‍കുട്ടികള്‍; ബെന്യാമിന്
സ്വന്തം പെണ്മക്കളെ തുടര്‍ന്നും ജീവനോടെ കാണണം എന്നുണ്ടെങ്കില്‍ സഭാസ്നേഹം, ക്രിസ്തു സ്നേഹം എന്നൊക്കെ പറഞ്ഞ് തിരുവസ്ത്രം അണിയിച്ച് പറഞ്ഞു വിട്ട പെണ്‍കുട്ടികളെ തിരിച്ചു വിളിച്ച് വീട്ടില്‍ കൊണ്ടു…
Read More » - 9 September
കാറിനുള്ളിൽ കയറിക്കൂടിയ കരടി ചെയ്ത് കൂട്ടിയത്; ചിത്രങ്ങൾ കാണാം
കാറിനുള്ളിൽ കടന്നുകൂടിയ കരടി ചെയ്തത് ഒരു കാറുടമയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ടെന്നസി വൈൽഡ് ലൈഫ് റിസോർസ് എജൻസിയാണ് ഇത് സംബന്ധിച്ച ചിത്രങ്ങൾ പുറത്ത് വിട്ടത്. കരടി ഉള്ളിൽ…
Read More » - 9 September
ഇന്ത്യയിൽ നിന്നു കുവൈറ്റിലേക്ക് നഴ്സ് റിക്രൂട്ട്മെന്റ് ; സത്യാവസ്ഥ വെളിപ്പെടുത്തി എംബസി
കുവൈറ്റ് സിറ്റി : കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇന്ത്യയിൽ നിന്നു നഴ്സുമാരുടെ റിക്രൂട്ട് മെന്റ് നടത്തുന്നെന്ന സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം വ്യാജമെന്ന് ഇന്ത്യൻ എംബസി. ഇന്ത്യയിൽ നിന്നു റിക്രൂട്ട്മെന്റ്…
Read More » - 9 September
പുഴകളുടെ ഗതിമാറ്റത്തിനു പിന്നിലെ യഥാര്‍ത്ഥ വില്ലനെ കണ്ടെത്തി
തൃശൂര്‍ : കേരളത്തിലെ പ്രളയത്തിന് കാരണമായ പുഴകളുടെ ഗതിമാറ്റത്തിനു പിന്നിലെ യഥാര്‍ത്ഥ വില്ലനെ കണ്ടെത്തി. മണല്‍ ഖനനത്തിനൊപ്പം ഉപേക്ഷിക്കപ്പെട്ട ഇഷ്ടിക കളങ്ങളാണ് പുഴകളുടെ ഗതി മാറ്റത്തിനു വലിയൊരു കാരണമായത്.…
Read More » - 9 September
അമ്മയില്ലാത്ത മകന് പിറന്നാളിന് സ്നേഹസമ്മാനമൊരുക്കി ഒരു പിതാവ്; കണ്ണ് നനയ്ക്കുന്ന ഒരു കുറിപ്പ്
ഫേസ്ബുക്കിലിട്ട പോസ്റ്റുകളിലും വാർത്തകളിലും അച്ഛനുമമ്മയും മാത്രമേയുള്ളു താനില്ല എന്ന് പറഞ്ഞ് വിഷമിച്ച മകന് പിറന്നാൾ സമ്മാനവുമായി ഒരു പിതാവ്. മകന്റെ മനസ്സിനെ വേദനിപ്പിക്കാതിരിക്കാനായി ആ ചിത്രങ്ങളിൽ അവൻ…
Read More » - 9 September
പ്രസവശേഷം തടി കൂടുന്നതെന്തുകൊണ്ട് ?സ്ത്രീകള്‍ക്കായി
ഒരു സ്ത്രീ എറ്റവും സുന്ദരിയാകുന്നത് എപ്പോഴാണ് ? എന്ന ചോദ്യം നാം പലയിടത്തും കേള്‍ക്കാറുണ്ട്. അപ്പോഴെല്ലാം പല ഉത്തരങ്ങള്‍ പറഞ്ഞ് നമ്മള് ആ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.…
Read More » - 9 September
ഡിജിപിക്കു നാണമില്ലേ ? ജസ്റ്റിസ് കെമാൽ പാഷ
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ കേസിൽ സർക്കാരിനും പോലീസിനുമെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കെമാൽ പാഷ. ജലന്ധര്‍ ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യണം. ബിഷപ്പും പൊലീസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണ്…
Read More » - 9 September
ഉദ്യോഗസ്ഥരും മന്ത്രിമാരും തമ്മിലുള്ള ഭിന്നത ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുന്നെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലടിച്ച് പ്രളയത്തിന് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഴുവൻ അവതാളത്തിലാക്കിയെന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്. സംസ്ഥാനം നാഥനില്ലാകളരിയായി മാറിയെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.…
Read More » - 9 September
ബലാത്സംഗത്തിനിരയായ 83കാരി മരിച്ചു; പിടിയിലായത് 14കാരൻ
ബാള്‍ട്ടിമോറി: അപ്പാര്‍ട്ട്മെന്റില്‍ ബലാത്സംഗത്തിനിരയായ നിലയിൽ കണ്ടെത്തിയ 83കാരി മരിച്ചു. സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ 14 കാരൻ പിടിയിലായി. ബാള്‍ട്ടിമോറിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന 83-കാരിയാണ് അതിക്രൂരമായ ബലാത്സംഗത്തിനിരയായത്.…
Read More » - 9 September
എച്ച്.ഡി.എഫ്.സി വൈസ് പ്രസിഡന്റിനെ കാണാതായ സംഭവത്തില്‍ ദുരൂഹത, രക്തക്കറയോടുകൂടിയ കാര്‍ കണ്ടെത്തി
മുംബൈ : എച്ച്.ഡി.എഫ്.സി. വൈസ് പ്രസിഡന്റിനെ മുംബൈയിലെ കമലാ മില്‍ പരിസരത്ത് നിന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 5 നാണ് കാണാതായത്. കാണാതായ സിദ്ധാര്‍ത്ഥ് സാംഗ്വി എന്നയാളെക്കുറിച്ച് 3…
Read More » - 9 September
ഉരുള്‍പ്പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നില്‍ മകന്റെ പനി; നടുക്കത്തോടെ തോമസും കുടുംബവും
ചെറുതോണി: ഉരുള്‍പ്പൊട്ടലില്‍ ജീവന് തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് തോമസും കുടുംബവും. എന്നാല്‍ കിടപ്പാടവും ഭൂമിയും നഷ്ടമായ ഇവര്‍ കൈക്കുഞ്ഞുങ്ങളുമായി പൊകാനൊരിടമില്ലാതെ അന്തിയുറങ്ങുന്നത് പ്ലാസ്റ്റിക് വലിച്ചുകെട്ടിയുണ്ടാക്കിയ ഷെഡിലാണ്. ചേലച്ചുവട് ചോലിക്കരയില്‍…
Read More » - 9 September
രഞ്ജിത്തിന്റെ കൊലപാതകം ഞെട്ടിക്കുന്നത് : ആസൂത്രിത കൊല
കൊല്ലം: നാഗര്‍കോവിലില്‍ കൊല്ലപ്പെട്ട രഞ്ജിതിന്റെ കൊലപാതകം ആരെയും ഞെട്ടിക്കുന്നത്. ക്രൂരമായ മര്‍ദനമാണ് മരിക്കുന്നതിന് മുമ്പ് രഞ്ജിത്തിന് ഏല്‍ക്കേണ്ടി വന്നതെന്നാണ് സൂചന. വാരിയെല്ലുകള്‍ പലതും തകര്‍ന്നുപോയിരുന്നു. പോലീസിനെ വരെ…
Read More » - 9 September
ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോര്‍ന്ന നിലയിൽ ; പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു
തൃശൂര്‍: ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോര്‍ന്ന നിലയിൽ. ചെറുമുക്ക് ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. ടാങ്കറിന്റെ വാല്‍വില്‍ തകരാറുണ്ടായതിനെ തുടര്‍ന്നായിരുന്നു ചോര്‍ച്ചയുണ്ടായതെന്നും…
Read More »