Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -11 September
വളര്‍ത്തുപൂച്ചയെ കാണാനില്ല; കണ്ടെത്തുന്നവർക്ക് ഈ നമ്പറിലേക്ക് വിളിക്കാം; പാരിതോഷികം ഇങ്ങനെ
തിരുവനന്തപുരം: വളര്‍ത്തുപൂച്ചയെ കാണാനില്ലന്ന് പരസ്യം നൽകി യുവതി. വീട്ടിലെ ഓമനയായ വളർത്തു പൂച്ചയെ കാണാതായിട്ട് ദിവസങ്ങൾ കഴിഞ്ഞു. ഒടുവിൽ മറ്റൊന്നും ആലോചിക്കാതെ പത്രത്തിൽ പാരസ്യം നൽകാൻ തന്നെ…
Read More » - 11 September
ചുഴലിക്കൊടുങ്കാറ്റ് ഭീതിയിൽ അമേരിക്ക; പരിഭ്രാന്തരായി ജനങ്ങൾ
ന്യൂയോര്‍ക്ക്: ചുഴലിക്കൊടുങ്കാറ്റ് ഭീതിയിൽ അമേരിക്കയുടെ കിഴക്കൻ തീരം.’ഫ്ലോറന്‍സ്’ എന്ന് വിളിക്കുന്ന കൊടുങ്കാറ്റുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയെങ്കിലും വ്യപ്തി എത്രത്തോളമാകുമെന്ന കാര്യത്തില്‍ ആശങ്ക നിലനിൽക്കുകയാണ്. ഏറ്റവും ഭീകരമായ അവസ്ഥയാണ്…
Read More » - 11 September
ഇന്ധനവില കുറയ്ക്കുന്നതില്‍ തീരുമാനം വ്യക്തമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കുന്നതില്‍ തീരുമാനം വ്യക്തമാക്കി കേന്ദ്രം. ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നും അതിനാല്‍ തന്നെ ഇന്ധനവില കുറയ്ക്കാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.…
Read More » - 11 September
ഗൃഹനാഥനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; മൃതദേഹത്തിനരികില്‍ കറിക്കത്തി…ദുരൂഹതകള്‍ ഇങ്ങനെ
കാസര്‍കോഡ്: ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ ചിറ്റാരിക്കാല്‍ പാറയ്ക്കല്‍ വര്‍ഗ്ഗീസ്( 65)നെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുറത്തിറങ്ങി…
Read More » - 11 September
കാട്ടാനയ്ക്കൊപ്പം സെല്‍ഫി എടുക്കാൻ യുവാവ് കാട്ടിലേക്ക് കയറി; പിന്നീട് സംഭവിച്ചത്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം
കണ്ണൂര്‍: പ്രായഭേദമില്ലാതെ ഏല്ലാവർക്കും ഇപ്പോൾ സെൽഫി ഒരു ഭ്രാന്തായി മാറിയിരിക്കുകയാണ്. സെല്‍ഫി എടുക്കാനായി ജീവന് പോലും പണയം വയ്ക്കുന്നവരെയും ജീവൻ നഷ്ടപ്പെടുത്തിയവരെയും നമുക്കറിയാം. കാട്ടാനയ്ക്കൊപ്പം സെല്‍ഫി എടുക്കാൻ…
Read More » - 11 September
മലയാളികള്‍ക്ക് അഭിമാനമായി ലോകസൗന്ദര്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഷിനു ചൊവ്വ
മലയാളികളെ ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതിനായി കണ്ണൂര്‍ സ്വദേശിയായ ഷിനു ചൊവ്വ തായ്ലാന്റില് വെച്ച് നടക്കുന്ന ലോക സൗന്ദര്യമല്‍സരത്തില്‍ മാറ്റുരയ്ക്കും. മലയാളികള്‍ക്ക് ഏവര്‍ക്കും അഭിമാനിക്കുന്ന നിമിഷങ്ങളാണ്…
Read More » - 11 September
സംസ്ഥാന സ്കൂള്‍ കലോത്സവം നടത്തുന്നതിലെ അന്തിമ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം നടത്തുന്നതില്‍ അന്തിമ തീരുമാനമായി. സംസ്ഥാന സ്കൂള്‍ കലോത്സവം ആഘോഷം ഇല്ലാതെ നടത്താനും വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാക്കരുതെന്നും തീരുമാനമായി.…
Read More » - 11 September
ഗർഭിണിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കിയ സംഭവം; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.
നോയിഡ: ഗർഭിണിയെ കൊന്ന് സ്യൂട്ട്കേസിലാക്കിയ സംഭവത്തിൽ അയൽക്കാരായ ദമ്പതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് കഴിഞ്ഞ ആഴ്ചയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്. മാസങ്ങൾക്ക് മുൻപാണ് യുവതി വിവാഹിതയായത്.…
Read More » - 11 September
സമരത്തിന് ശേഷവും പെട്രോൾ വിലയിൽ വർദ്ധനവ്
തിരുവനന്തപുരം : പെട്രോൾ വിലവർദ്ധനവിനെതിരെ രാജ്യ വ്യാപകമായി ബന്ദ് നടത്തിയതിന് പിന്നാലെ വീണ്ടും പെട്രോൾ വിലയിൽ വർദ്ധനവ്. ഇന്ന് 14 പൈസയാണ് പെട്രോളിന് വര്‍ദ്ധിച്ചിരിക്കുന്നത്. ഡീസലിന് 15…
Read More » - 11 September
ആലുവ ശിവരാത്രി മണപ്പുറത്തിനു സമീപം പുതിയൊരു മണല്‍ത്തിട്ട രൂപംകൊണ്ടു : തിട്ടയിൽ സ്വർണ്ണ നിറമുള്ള തിളക്കമേറിയ മണൽ
കൊച്ചി: പ്രളയത്തിനു ശേഷം പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതിന് പിന്നാലെ ശിവരാത്രി മണപ്പുറത്തിനു സമീപം പുതിയൊരു മണല്‍ത്തിട്ട രൂപംകൊണ്ടു. പ്രളയത്തില്‍ നദിയിലെത്തിയ മണലും കരിങ്കല്‍ ചീളുകളുമാണ് തിട്ടയില്‍ നിറഞ്ഞിരിക്കുന്നത്.…
Read More » - 11 September
പട്ടാപ്പകല്‍ പബ്ലിക് ടോയ്ലറ്റില്‍നിന്ന് പൂര്‍ണ നഗ്നയായി യുവതി പുറത്തേക്ക് ഇറങ്ങി, വീഡിയോ വൈറലാകുന്നു, സംഭവം ഇങ്ങനെ
ബാര്‍സലോണ: പബ്ലിക് ടോയ്ലറ്റില്‍നിന്ന് പൂര്‍ണ നഗ്നയായി യുവതി പുറത്തേക്ക് ഇറങ്ങി , അതും പട്ടാപ്പകൽ ജനം നോക്കിനിൽക്കെ. എന്താണ് സംഭവമെന്ന് ആർക്കും മനസിലായില്ല. യുവതിക്ക് പിന്നാലെ ഉടുപ്പിടാതെ…
Read More » - 11 September
തുരുത്തില് അലഞ്ഞു തിരിയുന്നത് പുലിയോ അതോ കാട്ടു പൂച്ചയോ? ജനം ആശങ്കയിൽ
നെടുമ്പാശേരി: ആലുവ തുരുത്തില് പുലിയെ കണ്ടതായി വാർത്തകൾ പരന്നതോടെ ജനങ്ങൾ ആശങ്കയിൽ. ചെങ്ങമനാട് ഗ്രാമപഞ്ചായത്തില്‍പ്പെട്ട ആലുവ തുരുത്തില് പുലി അലഞ്ഞു തിരിയുന്നത് ആളുകൾ കണ്ടതായാണ് വിവരം. റഹ്മാനിയ…
Read More » - 11 September
‘വണ്ടിക്കൂലിയില്ലെങ്കിൽ ഡൽഹിക്ക് പോകുന്ന പ്രശ്നമില്ല, വനിതാ കമ്മീഷൻ ഇങ്ങോട്ടു വരട്ടെ’- പി സിയെ ‘അന്താരാഷ്ട്ര പ്രശസ്തനാക്കി’ വിവാദങ്ങൾ തുടരുന്നു
ലൈസന്‍സില്ലാത്ത നാക്കിന്റെ പേരില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോർജ് പലതവണ വിവാദത്തില്‍ ചാടിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പി സിയെ ‘അന്താരാഷ്ട്ര പ്രശസ്തനാക്കിയത്’ ജലന്ധര്‍ ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച…
Read More » - 11 September
പീഡന ശ്രമം ചെറുത്തു; ട്രാന്‍സ്ജെന്‍ഡര്‍ യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി
ലാഹോര്‍: പീഡന ശ്രമത്തെ ചെറുത്ത ട്രാന്‍സ് ജെന്‍ഡര്‍ യുവാവിനെ നാല് പേര് ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്തി. ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ കൊണ്ടു പോകും…
Read More » - 11 September
കോണ്‍വെൻറിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ സംസ്കാരം ഇന്ന്
കൊല്ലം: കോണ്‍വെൻറിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പത്തനാപുരം മൗണ്ട് താബോർ കോണ്‍വെൻറി കിണറ്റിൽ രണ്ട് ദിവസം മുൻപാണ് കന്യാസ്ത്രീയുടെ മൃതദേഹം…
Read More » - 11 September
ബിഷപ്പിനെതിരെ പീഡനാരോപണം; കന്യാസ്ത്രീയുടെ കുടുംബം ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച കന്യാസ്ത്രീയുടെ കുടുംബം മൂന്ന് ദിവസത്തെ സമരത്തിന് ശേഷം നീതി തേടി ഇന്ന് ഹൈക്കോടതിയിലേക്ക്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത്…
Read More » - 11 September
‘ശ്രീനിഷ് തമിഴ് ബിഗ് ബോസ് അനുകരിച്ച് വിജയിയാകാൻ പ്രണയം തെരഞ്ഞെടുത്തു’: സാബുവിന്റെ ആരോപണം, ബിഗ് ബോസിൽ പുതിയ എലിമിനേഷന് ലിസ്റ്റ്
ബിഗ് ബോസ് മലയാളം സീസണ് ഒന്നിലെ ഈയാഴ്ചത്തെ എലിമിനേഷനായുള്ള നോമിനേഷന് പ്രഖ്യാപിച്ചു. അവശേഷിക്കുന്ന എട്ട് മത്സരാര്ഥികളില് ആറ് പേരും നോമിനേഷനില്‍ ഇടംപിടിച്ചു എന്നതാണ് ഈ എലിമിനേഷന്റെ പ്രത്യേകത.…
Read More » - 11 September
താത്കാലിക പാലത്തിലൂടെ അപകട സാധ്യത ഉയർത്തി ചരക്ക് ഗതാഗതം; ജനങ്ങൾ ആശങ്കയിൽ
ഇടുക്കി: മുന്നാറിൽ താത്കാലിക പാലത്തിലൂടെ അപകട സാധ്യത ഉയർത്തി ചരക്ക് ഗതാഗതം തുടരുന്നു. മൂന്നാർ പെരിയവരയിൽ നിർമിച്ച താത്കാലിക പാലത്തിലൂടെയാണ് ഇപ്പോൾ ചരക്കുവണ്ടികളും കടന്നു പോകുന്നത്. 30…
Read More » - 11 September
ജയില്‍ ആക്രമിച്ച് ആയുധധാരികള്‍ 105 തടവുകാരെ രക്ഷപ്പെടുത്തി
ബ്രസീല്‍: ജയില്‍ ആക്രമിച്ച് ആയുധധാരികള്‍ 105 തടവുകാരെ രക്ഷപ്പെടുത്തി. വടക്കുകിഴക്കന്‍ ബ്രസീലില്‍ അതീവ സുരക്ഷയുള്ള പരൈബയിലെ റോമു ഗോണ്‍കാല്‍വസ് അബ്രാന്റസ് ജയിലാണ് സംഭവം അരങ്ങേറിയത്. പോലീസുകാരും അക്രമികളും…
Read More » - 11 September
അപസ്മാരത്തിന് ജ്യൂസ് മാത്രം കൊടുത്തു; പ്രകൃതി ചികിത്സയുടെ ചതി വെളിപ്പെടുത്തി ഡോക്ടര്‍
തൃശ്ശൂര്‍: പ്രകൃതി ചികിത്സകനെന്ന വ്യാജേന നിരവധിപേര്‍ തട്ടിപ്പുമായി ഇപ്പോള്‍ രംഗത്തുണ്ട്. രോഗമേതെന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്തയിവര് ആളെക്കൊല്ലികളാകാറുണ്ട് മിക്കപ്പോഴും. അത്തരത്തില്‍ പ്രകൃതി ചികിത്സകന്റെ തട്ടിപ്പിനിരയായ ഒരു കുട്ടിയുടെ…
Read More » - 11 September
ഐ എസ് എലിന് ടിക്കറ്റുകളുമായി ഡെല്‍ഹി ഡൈനാമോസ്; ടിക്കറ്റ് വില ആരംഭിക്കുന്നത് 49 രൂപയ്ക്ക്
ഐ എസ് എലിന് ടിക്കറ്റുകളുമായി ഡെല്‍ഹി ഡൈനാമോസ്; ടിക്കറ്റ് വില ആരംഭിക്കുന്നത് 49 രൂപയ്ക്ക്. കഴിഞ്ഞ സീസണില്‍ ആരാധകര്‍ ഒട്ടും എത്താതിരുന്നതാണ് ഡെല്‍ഹി ഡൈനാമോസ് ടിക്കറ്റ് റൈറ്റ്…
Read More » - 11 September
പ്രളയത്തെക്കുറിച്ചുള്ള കേന്ദ്ര ജലകമ്മീഷന് റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചു
ന്യൂഡല്‍ഹി: സംസ്ഥാനം നേരിട്ട് പ്രളയ ദുരന്തത്തില്‍ നിന്നും കേരളം ഇതുവരെ കരകയറിയിട്ടില്ല. പലരുടെയും പീടുകളും മുഴുവന്‍ സമ്പാദ്യങ്ങളും പ്രളയത്തില്‍ ഒലിച്ചുപോയിരുന്നു. കേരളത്തിലെ പ്രളയത്തെക്കുറിച്ചുള്ള കേന്ദ്ര ജലകമ്മീഷന് റിപ്പോര്‍ട്ട്…
Read More » - 11 September
വയനാട്ടിൽ മാവോയിസ്റ്റുകൾ ശക്തമാണെന്ന് പോലീസ് വിലയിരുത്തൽ
വയനാട് : വയനാട്ടിലെ സുഗന്ധഗിരിയിൽ മാവോയിസ്റ്റുകൾ പാർക്കുന്നുണ്ടെന്ന് പോലീസ് വിലയിരുത്തൽ. ഈ പ്രശ്നത്തിന് പരിഹാരം കാണാനായി ഇന്ന് പ്രത്യേക യോഗം ചേരും. ഇതിനിടെ സുഗന്ധഗിരിയില്‍ പോലീസ് നിരീക്ഷണം…
Read More » - 11 September
ഭർത്താവിന്റെ ഒത്താശയോടെ ബലാത്സംഗം : ആൾദൈവം വിദ്യഹംസ ഭാരതിയെ തൊടാതെ കർണാടക പൊലീസ്
ബംഗളൂരു: ബലാത്സംഗക്കേസിൽ മാണ്ഡ്യയിലെ വിവാദ ആൾദൈവം വിദ്യഹംസ ഭാരതിയെ അറസ്റ്റ് ചെയ്യാതെ കർണാടക പൊലീസ്. ഭർത്താവിന്റെ സഹായത്തോടെ വിദ്യഹംസയും അനുയായികളും വീട്ടിലെത്തി പീഡിപ്പിച്ചുവെന്ന് മൈസൂരുവിലെ യുവതി അഞ്ച്…
Read More » - 11 September
പുറത്തിറങ്ങുമ്പോള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ സൂക്ഷിക്കണമെന്ന് പൊലീസ്
ദുബൈ: പുറത്ത് പോകുമ്പോള്‍ സംസാരിക്കാന്‍ വരുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുബൈ പോലീസ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്ക്കുള്ളതാണ് മുന്നറിയിപ്പ്. വിനോദ സഞ്ചാരികളില്‍ നിന്നും പണം തട്ടുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ്…
Read More »