
രണ്ട് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. ഷോപ്പിങ് ഇന്‍ സ്റ്റോറീസ്, ഷോപ്പിങ് ഇന്‍ എക്‌സ്‌പ്ലോര്‍ എന്നീ രണ്ടു ഫീച്ചറുകളാണ് അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചറുകൾ ലഭിക്കും. 400 മില്യണ്‍ ആളുകളാണ് നിലവിൽ ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസ് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കുന്ന ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട പ്രൊഡക്ടുകളും ബ്രാന്‍ഡുകളുമായി എളുപ്പത്തില്‍ കണ്ടെത്താൻ കഴിയും.
Post Your Comments