Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -18 September
കിടിലൻ ഓഫറുമായി എയർടെൽ
മുംബൈ : കിടിലൻ ഓഫറുമായി എയർടെൽ. 350 മിനിട്ട് ലോക്കല്‍ എസ്റ്റിഡി കോളുകള്‍,1.5 ജിബി ഡാറ്റ 28 ദിവസത്തേക്ക് ലഭിക്കുന്ന 97 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്. എയര്‍ടെല്‍…
Read More » - 18 September
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ വിശ്വപ്രസിദ്ധമായ സമവാക്യം ശരിയല്ലെന്ന വ്യാഖ്യാനവുമായി ആള്‍ദൈവം രംഗത്ത്.
ബംഗളൂരു : എനര്‍ജി, എം സി സ്ക്വയറിന് തുല്യമല്ല. എം സി സ്ക്വയറിന് തുല്യമാകാന്‍ സാധിക്കില്ല. മാംസാഹാരികളിടെ തലച്ചോറിനെ സംബന്ധിച്ച് ഇന്റന്‍സിറ്റിയും മാത്രമേ കാണാന്‍ കഴിയൂ. ഒരു…
Read More » - 18 September
ഐഎസ്എൽ 2018: അത്ലറ്റികോ ഡി കൊൽക്കത്ത തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചു
മുംബൈ: ഐഎസ്എല്‍ അഞ്ചാം സീസണായുള്ള അത്ലറ്റികോ ഡി കൊൽക്കത്ത ഐ എസ് എല്‍ പ്രഖ്യാപിച്ചു. മുന്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് സ്റ്റീവ് കോപ്പലാണ് 25 അംഗ ടീം…
Read More » - 18 September
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ കേക്ക് മുറിച്ച് 1200 പേര്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിവസം ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കേക്ക് മുറിച്ച് 1200 പേര്. സൂറത്തിലെ സര്‍സാന എക്സിബിഷന് സെന്ററിലാണ് ഇവർ കേക്ക് മുറിക്കാനായി ഒത്തുകൂടിയത്.…
Read More » - 18 September
ഐഡിയ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം : പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു
ഐഡിയ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഇനി സന്തോഷിക്കാം. 125ജിബി വരെ ഡാറ്റയും, സൗജന്യ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകളും ലഭിക്കുന്ന 399, 499 , 999 , 1299…
Read More » - 18 September
ബഹിരാകാശ രഹസ്യങ്ങള്‍ ഇനി കയ്യെത്തുംദൂരത്ത്
വാഷിംഗ്ടണ്‍: ബഹിരാകാശ രഹസ്യങ്ങള്‍ ഇനി കയ്യെത്തും ദൂരത്ത്. നാസയുടെ ഏറ്റവും പുതിയ ഉപഗ്രഹ പര്യവേഷക സംവിധാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ലഭിച്ചു. ടെസ് എന്ന ടെലിസ്കോപിക് ഉപഗ്രഹത്തിന്റെ പക്കല്‍…
Read More » - 18 September
സാബുവിനെയും അര്‍ച്ചനയേയും കുറിച്ച് പ്രചാരണം നടത്തിയതാര്? സത്യങ്ങൾ തുറന്നുപറഞ്ഞ് ദിയ സന
ബിഗ് ബോസ് മലയാളം ഷോ ഗ്രാൻഡ് ഫിനാലെയിലേക്ക് കടക്കുകയാണ്. അതിനിടെ തന്റെ പേരില്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളെ കുറിച്ച് നടത്തുന്ന മോശം പ്രചരണങ്ങളെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻപ്…
Read More » - 18 September
ജാമ്യാപേക്ഷകളിൽ കേസിന്റെ വസ്തുതകളിലേക്ക് ആഴത്തില്‍ പോകേണ്ടതില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കുറ്റകൃത്യങ്ങളില്‍പെട്ടവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്പോള്‍ ഹൈക്കോടതികള്‍ കേസിന്റെ വസ്തുതകളിലേക്ക് ആഴത്തില്‍ പോകേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന കാര്യം മാത്രം കണക്കിലെടുത്താല്‍ മതിയെന്നും ജസ്റ്റിസുമാരായ എല്‍.നാഗേശ്വര…
Read More » - 18 September
ദുരഭിമാനക്കൊല : ഒരുകോടി രൂപയുടെ ക്വട്ടേഷന്‍, പ്രതികള്‍ക്ക് ഐ.എസ്.ഐ ബന്ധം
നല്‍ഗൊണ്ട: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിന്റെ കഥകള്‍ ഒരോന്നായി പുറത്തുവന്നു . കൊലപാതകത്തിന് ഒരുകോടി രൂപയുടെ ക്വാട്ടേഷനെന്ന്…
Read More » - 18 September
കേരളത്തെ നടുക്കിയ പ്രളയത്തിന് ശേഷം കിണറുകളിൽ വെള്ളം താഴുന്ന പ്രതിഭാസം, ആശങ്ക വേണ്ടെന്ന് കേന്ദ്ര ഭൂഗർഭ ജല ബോർഡ്
തിരുവനന്തപുരം: പ്രളയത്തിന് ശേഷം സംസ്ഥാനത്തെ കിണറുകളിൽ വെള്ളം താഴുന്നതിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ഭൂഗർഭ ജല ബോർഡ്. കേന്ദ്ര ഭൂഗർഭ ജല ബോർഡിന്റെ ഇടക്കാല പഠന റിപ്പോർട്ട്…
Read More » - 18 September
മാനേജ്മന്റ് തലത്തിൽ മാറ്റങ്ങളുമായി ആഴ്സണൽ; ഇവാന് ഗസിദി ക്ലബ് വിട്ടു
ലണ്ടൻ: ആഴ്സണലിന്റെ മാനേജ്മെന്റ് തലത്തില്‍ വന്‍ മാറ്റങ്ങള്‍. ആഴ്സണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ഇവാന് ഗസിദി ക്ലബ് വിട്ടു. അദ്ദേഹം ഇനി എസി മിലാന്റെ ചീഫ് എക്സിക്യൂട്ടീവ്…
Read More » - 18 September
എസ്എൻ കോളേജിൽ വിദ്യാർത്ഥികളെ വെട്ടി പരിക്കേൽപ്പിച്ച രണ്ടു പേർ അറസ്റ്റിൽ
കൊല്ലം: വിദ്യാർത്ഥികളെ വെട്ടി പരിക്കേൽപ്പിച്ച രണ്ടു പേർ അറസ്റ്റിലായി . കൊല്ലം എസ്എൻ കോളേജിൽ വിദ്യാർത്ഥികളെ വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടാ സംഘത്തിെലെ രണ്ടു പേരാണ് അറസ്റ്റിലായത്. കൊല്ലം…
Read More » - 18 September
പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍.105, 328 രൂപയുടെ അനന്ദ്, അനന്ദ് പ്ലസ് എന്നീ പ്ലാനുകളാണ് അവതരിപ്പിച്ചത്. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളാണ് ഓഫറുകൾ വാഗ്ദാനം ചെയുന്നത്. 105രൂപയുടെ…
Read More » - 18 September
കാർഡ് ഇട്ടാൽ പണത്തിന് പകരം മോദകം ലഭിക്കുന്ന എടിഎം മെഷീൻ
പുനെ: കാർഡ് ഇട്ടാൽ മോദകം ലഭിക്കുന്ന എടിഎം മെഷീന്റെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. പുനെയിലെ സഹകാര്‍ നഗറിലെ എടിഎം മെഷീനിലാണ് വിനായക ചതുര്‍ഥിയോടനുബന്ധിച്ചുള്ള ആഘോഷപരിപാടിയുടെ ഭാഗമായി മോദകം…
Read More » - 18 September
തൃശ്ശൂരിൽ അമിത വേഗതയിലെത്തിയ കാറിടിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
തൃശ്ശൂർ: ചാവക്കാട്ട് കാറിടിച്ച് രണ്ട് കുട്ടികള്‍ ദാരുണമായി മരിച്ചു. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്. ആദിൽ , അമൽ എന്നീ കുട്ടികളാണ് അപകടത്തിൽ മരിച്ചത്.…
Read More » - 18 September
സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്ന് ദിവസമായി ചുരുക്കി; തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനസ്കൂള്‍ കലോത്സവം ഇത്തവണ മൂന്ന് ദിവസമാക്കി ചുരുക്കി. ഡിസംബര്‍ 7, 8, 9 തിയതികളില്‍ ആലപ്പുഴ ജില്ലയിലാണ് മത്സരം നടക്കുക. ആദ്യമായാണ് മൂന്ന് ദിവസങ്ങളില്‍ സ്കൂള്‍…
Read More » - 18 September
വിചിത്രമായ രീതിയില്‍ കാമുകന്റെ പ്രണയാഭ്യര്‍ത്ഥന : എയര്‍ഹോസ്റ്റസിന്റെ ജോലി തെറിച്ചു
വിചിത്രമായ രീതിയില്‍ കാമുകന്റെ പ്രണയാഭ്യര്‍ത്ഥനയെ തുടര്‍ന്ന് എയര്‍ഹോസ്റ്റസിന്റെ ജോലി തെറിച്ചു. ചൈനയില്‍ നടന്ന ഒരു പ്രണയാഭ്യര്‍ത്ഥനയും തുടര്‍ന്ന് നടന്ന സംഭവങ്ങളുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചൈന ഈസ്റ്റേണ്‍…
Read More » - 18 September
ഐഎസ്എൽ 2018: കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡ് പ്രഖ്യാപിച്ചു
മുംബൈ: കേരള ബ്ലാസ്റ്റേഴ്സ്ൻറെ ഐഎസ്എല്ലിനായുള്ള പുതിയ സീസണിന് വേണ്ടിയുള്ള 25 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. ഏഴ് മലയാളികളും ഏഴ് വിദേശ താരങ്ങളും ഉള്‍പ്പെട്ടതാണ് 25 അംഗ ടീം.…
Read More » - 18 September
നൃത്ത-സംഗിത പരിപാടിക്കിടെ ഉയർന്ന അളവിൽ മയക്ക് മരുന്ന് കഴിച്ച ഏഴ് പേർക്ക് ദാരുണാന്ത്യം
ഹനോയി: ഉയർന്ന അളവിൽ മയക്ക് മരുന്ന് ഉള്ളിൽ ചെന്ന് ഏഴ് പേർ മരിച്ചു. ഹനോയിയില്‍ നൃത്ത-സംഗീത പരിപാടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചവരാണ് മരണപ്പെട്ടത്. മരിച്ചവരെല്ലാം വിയറ്റ്നാം പൗരന്മാരാണ്. ഇവരുടെ…
Read More » - 18 September
സ്കൂളിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സഹപാഠികള്‍ പിടിയിൽ
ഡെറാഡൂണ്‍: സ്കൂളിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സഹപാഠികള്‍ പിടിയിൽ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14ാം തീയതി ഉത്തരാഖണ്ഡിലെ റസിഡന്‍ഷ്യല്‍ സ്കൂളിലെ സ്റ്റോര്‍ റൂമില്‍വെച്ച് 16 കാരി പീഡിപ്പിച്ച 17…
Read More » - 18 September
ബിഗ് ബോസ് ഹൗസിലേക്ക് പുതിയൊരു അതിഥി; താരങ്ങളെ അമ്പരപ്പിച്ച് ബൈക്കിൽ എത്തുന്നത് ആരായിരിക്കും ?
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യത്തെ സീസൺ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ശ്രീനിഷ്, അതിഥി, അരിസ്റ്റോ സുരേഷ്, പേളി മാണി, ഷിയാസ്, അര്‍ച്ചന, സാബു എന്നിവരാണ് ഇപ്പോൾ വീട്ടിലുള്ളത്. ഫിനാലെയെക്കുറിച്ചും…
Read More » - 18 September
പമ്പ-നിലയ്ക്കൽ സർവീസുകളുടെ നിരക്ക് വെള്ളിയാഴ്ച വരെ 40 രുപയായി തുടരുമെന്ന് ഗതാഗതമന്ത്രി
പമ്പ: പമ്പ-നിലയ്ക്കല്‍ കെഎസ് ആര്‍സി സര്‍വ്വീസുകളുടെ നിരക്ക് വെള്ളിയാഴ്ച വരെ 40 രുപയായി തുടരുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും തീര്‍ത്ഥാടന…
Read More » - 18 September
പ്രളയം ദുരിതം വിതച്ച കേരളത്തിലെ കർഷക മേഖലയുടെ പുനരുദ്ധാരണത്തിനായി കേരളം ഇഫാഡിൽ നിന്നും 500 കോടി വായ്പയെടുക്കുന്നു
തിരുവനന്തപുരം: റോം ആസ്ഥാനമായ ‘ഇഫാഡിൽ നിന്നും 500 കോടി രൂപ വായ്പയ്ക്കയി കേരളം. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുളള ഇന്റര്‍നാഷനല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്മെന്റില്‍ നിന്നും 500…
Read More » - 18 September
നീതിയുടെ വിധിക്കായി കാത്തു നിൽക്കാതെ യാത്രയായി, മരിച്ചത് നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ ചന്ദ്രശേഖർ
കൊച്ചി: ഏറെ കോളിളക്കം സൃഷ്ട്ടിച്ച ചാരക്കേസിലെ വിധിക്ക് മുന്നേ മരണം കവർന്ന ഒരാളുണ്ട്. ഒരു പക്ഷേ നീതിയുടെ വിധിക്കായി കാത്തു നിൽക്കാതെ ജീവിതത്തിന്റെ വിധിക്ക് കീഴടങ്ങിയൊരാൾ. ചാരക്കേസില്‍…
Read More » - 18 September
ഒട്ടേറെ ദുരൂഹതകള്‍ക്കും നിഗൂഡതകള്‍ക്കും അവസാനമായി : രണ്ടു മാസത്തിനു ശേഷം മക്കിയാട് കൂട്ടക്കൊലയുടെ ചുരുളഴിയുന്നു
മക്കിയാട് : അവസാനം രണ്ട് മാസത്തിനു ശേഷം മക്കിയാട് കൂട്ടക്കൊലയുടെ ചുരുളഴിഞ്ഞു. കൊല നടത്തിയത് മോഷണത്തിനു വേണ്ടിയാണെന്ന് പിടിയിലായ പ്രതി സമ്മതിച്ചു. കേസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍…
Read More »