Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -11 September
വയനാട്ടിൽ മാവോയിസ്റ്റുകൾ ശക്തമാണെന്ന് പോലീസ് വിലയിരുത്തൽ
വയനാട് : വയനാട്ടിലെ സുഗന്ധഗിരിയിൽ മാവോയിസ്റ്റുകൾ പാർക്കുന്നുണ്ടെന്ന് പോലീസ് വിലയിരുത്തൽ. ഈ പ്രശ്നത്തിന് പരിഹാരം കാണാനായി ഇന്ന് പ്രത്യേക യോഗം ചേരും. ഇതിനിടെ സുഗന്ധഗിരിയില്‍ പോലീസ് നിരീക്ഷണം…
Read More » - 11 September
ഭർത്താവിന്റെ ഒത്താശയോടെ ബലാത്സംഗം : ആൾദൈവം വിദ്യഹംസ ഭാരതിയെ തൊടാതെ കർണാടക പൊലീസ്
ബംഗളൂരു: ബലാത്സംഗക്കേസിൽ മാണ്ഡ്യയിലെ വിവാദ ആൾദൈവം വിദ്യഹംസ ഭാരതിയെ അറസ്റ്റ് ചെയ്യാതെ കർണാടക പൊലീസ്. ഭർത്താവിന്റെ സഹായത്തോടെ വിദ്യഹംസയും അനുയായികളും വീട്ടിലെത്തി പീഡിപ്പിച്ചുവെന്ന് മൈസൂരുവിലെ യുവതി അഞ്ച്…
Read More » - 11 September
പുറത്തിറങ്ങുമ്പോള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ സൂക്ഷിക്കണമെന്ന് പൊലീസ്
ദുബൈ: പുറത്ത് പോകുമ്പോള്‍ സംസാരിക്കാന്‍ വരുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുബൈ പോലീസ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്ക്കുള്ളതാണ് മുന്നറിയിപ്പ്. വിനോദ സഞ്ചാരികളില്‍ നിന്നും പണം തട്ടുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ്…
Read More » - 11 September
കൊലയാളി ഗെയിം വില്ലനായി; അച്ഛന്റെ തോക്കില്‍നിന്നു വെടിയേറ്റ് മകൾ മരിച്ചു
ഭോപ്പാല്‍: അച്ഛന്റെ തോക്കില്‍നിന്നു വെടിയേറ്റ് മകൾ മരിച്ചു. റഷ്യന്‍ റൂലറ്റ് കളിക്കുന്നതിനിടെ അച്ഛന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേൽക്കുകയായിരുന്നു. കൃഷ്ണ യാദവ് എന്ന ഇരുപത്തൊന്നുകാരിയാണു കൊല്ലപ്പെട്ടത്. കളിക്കിടെ പെണ്‍കുട്ടി…
Read More » - 11 September
മിസ് അമേരിക്കൻ പട്ടം സ്വന്തമാക്കി നിയ ഇമാനി
അറ്റ്ലാന്റിക് സിറ്റി: മിസ് അമേരിക്കൻ പട്ടം സ്വന്തമാക്കി നിയ ഇമാനി ഫ്രാങ്ക്ളിന്. അറ്റ്ലാന്റിക് സിറ്റിയില്‍ ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ 51 പേരെ പിന്തള്ളിയാണ് നിയ അമേരിക്കയുടെ…
Read More » - 11 September
താലിബാന് നടത്തിയ നാല് ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത് 57 പേര്
കാബൂള്‍: താലിബാന് നടത്തിയ നാല് ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത് 57 പേര്. അഫ്ഗാനിസ്ഥാനില്‍ താലിബാന് നടത്തിയ നാല് ആക്രമണങ്ങളിലായി നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുണ്ടൂസ് പ്രവിശ്യയില്‍ ദസ്തി…
Read More » - 11 September
തന്നെയും മകളേയും ആള്‍ദൈവം പീഡിപ്പിച്ചെന്ന് യുവതി
ന്യൂഡല്‍ഹി: തന്നെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും സ്വയം പ്രഖ്യാപിത ആള്‍ദൈവം പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. ഡല്‍ഹിയിലെ അഷു മഹാരാജിനെതിരെയാണ് പരാതിയുമായി യുവതി രംഗത്ത് എത്തിയത്. 2008 മുതല്‍…
Read More » - 11 September
പിസി ജോർജിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ദേശീയ വനിതാകമ്മീഷൻ: വന്നില്ലെങ്കിൽ അറസ്റ്റ്
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീയെ അപമാനിച്ച പി സി ജോര്‍ജ് എംഎല്‍എയെ ദേശീയ വനിതാ കമ്മീഷന് ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തും. ഇത് സംബന്ധിച്ച്…
Read More » - 11 September
ഇന്ത്യന്‍ പ്രതീക്ഷകള്‍ മങ്ങുന്നു; ജപ്പാന് ഓപ്പണില്‍ നിന്ന് സൈന പിന്മാറി
ഇന്ത്യന്‍ പ്രതീക്ഷകള്‍ മങ്ങുന്നു, ജപ്പാന് ഓപ്പണില്‍ നിന്ന് സൈന നെഹ്വാല് പിന്മാറി. സൈന കളിയില്‍ നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമല്ല. നാളെ ആരംഭിക്കുന്ന ജപ്പാന് ഓപ്പണില്‍ നിന്ന്…
Read More » - 11 September
ലാലു പ്രസാദിന് വിഷാദ രോഗമെന്ന് റിപ്പോര്‍ട്ട്
റാഞ്ചി: ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് വിഷാദ രോഗത്തിന് അടിമയായിക്കൊണ്ടിരിക്കുകയാണെന്ന് മെഡിക്കൽ റിപ്പോർട്ട് ഡോക്ടര്‍. ലാലു ചികിത്സയില്‍ കഴിയുന്ന രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍…
Read More » - 11 September
വിവാഹ വാഗ്ദാനം നല്കി യുവതികളെ ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങും: തട്ടിപ്പ് വീരൻ പിടിയിൽ
ചെന്നെെ: വിവാഹ വാഗ്ദാനം നല്കി യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം ഒളിവിൽ പോയ മറയൂര്‍ സ്വദേശിയെ പൊലീസ് ചെന്നൈയിൽ നിന്ന് പിടികൂടി. കാന്തല്ലൂര്‍ ഗുഹനാഥപുരം സ്വദേശിയായ ബാലമുരുകനാണ് ചെന്നൈ…
Read More » - 11 September
അഭിമാനച്ചിറകിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വന്തം ‘തേജസ്’; ആകാശത്ത് വച്ച് ഇന്ധനം നിറച്ചു
ബംഗളുരു: ഇന്ത്യന്‍ നിര്‍മിത തേജസ് വിമാനങ്ങള്‍ ആകാശത്തുവച്ച് ഇന്ധനം നിറച്ചു ചരിത്രം സൃഷ്ടിച്ചു. ഇതോടെ സൈനിക വിമാനങ്ങളില്‍ ആകാശത്ത് ഇന്ധനം നിറയ്ക്കാന്‍ കഴിയുന്ന ചുരുക്കം രാജ്യങ്ങളുടെ പട്ടികയിലേക്ക്…
Read More » - 11 September
പാസ്പോർട്ട് , വിസ തട്ടിപ്പ് : മുൻ കോൺഗ്രസ്സ് എം എൽ എ അറസ്റ്റിൽ
ഹൈദരാബാദ്: വ്യാജ പാസ്പോര്‍ട്ടും വീസയുമായി യാത്ര ചെയ്ത തെലങ്കാന കോണ്‍ഗ്രസ് നേതാവും സംഘാറെഡ്ഢി മുന്‍ എംഎല്‍എയുമായ കെ.ജഗ്ഗ റെഡ്ഡി അറസ്റ്റില്‍. ഹൈദരാബാദ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 11 September
മുൻ മിസ് യൂണിവേഴ്സ് അന്തരിച്ചു
പെന്‍സില്‍വാനിയ: വിശ്വഹൃദയം കവര്‍ന്ന മുന്‍ മിസ് യൂണിവേഴ്സ് ചെല്‍സി സ്മിത്ത് അന്തരിച്ചു. 43 വയസുകാരിയായ ചെല്‍സി കരളിലെ ക്യാന്‍സര്‍ ബാധിച്ചാണ് മരണപ്പെട്ടത്. 1995ല്‍ സുസ്മിത സെന്നിന്റെ പിന്‍ഗാമിയായിട്ടാണ്…
Read More » - 11 September
മൂന്ന് മാസം പ്രായമായ കുഞ്ഞടക്കമുള്ള അഞ്ചംഗ കുടുംബത്തെ വാടകവീട്ടില്‍ നിന്നും ഇറക്കിവിട്ടു
മാവേലിക്കര : മൂന്ന് മാസം പ്രായമായ കുഞ്ഞടക്കമുള്ള അഞ്ചംഗ കുടുംബത്തെ വാടകവീട്ടില്‍ നിന്നും ഇറക്കിവിട്ടു; വാടക കുടിശ്ശിക നല്‍കിയില്ലെന്ന കാരണത്താലാണ് അഞ്ചംഗ കുടുംബത്തെ വാടക വീട്ടില്‍ നിന്നും…
Read More » - 11 September
വിമാനത്താവളത്തിന്റെ റണ്‍വേയിലൂടെ കാര്‍ പായിച്ച അക്രമിക്ക് സംഭവിച്ചതിങ്ങനെ
പാരീസ്: വിമാനത്താവളത്തിന്റെ റണ്‍വേയിലൂടെ കാര്‍ പായിച്ച അക്രമിയെ അതിസാഹസികമായ കാര്‍ ചേസിലൂടെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണഫ്രാന്‍സിലെ ലിയോണിലെ എയര്‍പോര്‍ട്ടിലായിരുന്നു സിനിമയെ വെല്ലുന്ന സംഭവം നടന്നത്. ?…
Read More » - 10 September
മാസപിറവി കണ്ടു : ചൊവ്വാഴ്ച മുഹറം ഒന്ന്
കോഴിക്കോട്: മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുഹറം ഒന്ന് ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി…
Read More » - 10 September
പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ കുടുങ്ങിയ ബാലികയെ രക്ഷിച്ച് അബുദാബി പോലീസ്
അബുദാബി: പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ അകപ്പെട്ട ബാലികയെ രക്ഷിച്ച് അബുദാബി പോലീസ്. യാസ് ഐലന്‍ഡിലെ അല്‍ബന്ദര്‍ ഏരിയയിലാണ് സംഭവം. കുട്ടി വാഹനത്തിന്റെ പിറകിലെ സീറ്റിലുള്ള കാര്യം മറന്ന…
Read More » - 10 September
ഓവലിൽ ഇന്ത്യ വമ്പൻ തോൽവിയിലേക്ക് നീങ്ങുന്നു
കെന്നിങ്ടൺ: ഓവൽ ടെസ്റ്റിൽ ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പൻ തോൽവി. ഇംഗ്ലണ്ട് ഉയർത്തിയ 464 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ നാലാം ദിവസം കളി അവസാനിക്കുമ്പോൾ 3…
Read More » - 10 September
കയര്‍ കെട്ടി ഗതാഗതം തടയരുതെന്ന് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: കയറോ അതുപോലുള്ള വള്ളികളോ റോഡിനു കുറുകെ കെട്ടി ഗതാഗതം തടയരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്. വാഹനങ്ങള്‍ വഴി തിരിച്ചുവിടാന്‍ പോലീസ്…
Read More » - 10 September
വന്‍പയര്‍ വന്പനാണ് : രുചികുറവാണേലും മടിക്കാതെ കഴിക്കണം ആരോഗ്യഗുണങ്ങള്‍ ഏറെ
ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട എനര്‍ജി ഏറെ അടങ്ങിയ പയറിനമാണ് വന്‍പയര്‍. ഒട്ടനവധി ഊര്‍ജ്ജദായകമായ ഘടകങ്ങള്‍ അടങ്ങിയ വന്‍പയര്‍ ഇത്തിരി രുചികുറവാണെങ്കിലും നമ്മള് തീര്‍ച്ചയായും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. സത്യത്തില്‍…
Read More » - 10 September
നാഷണൽ ഹെറാൾഡ് കേസ്; സോണിയയുടേയും രാഹുലിന്റെയും ഹർജി തള്ളി
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ തങ്ങൾക്കെതിരായ ആദായനികുതി വകുപ്പിന്റ നടപടി തടയണം എന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കോണ്‍ഗ്രസ്…
Read More » - 10 September
വിവിധ തസ്തകകളിൽ ബി.എസ്.എഫിൽ അവസരം
ബി.എസ്.എഫിൽ(ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ) അവസരം. എന്‍ജിനീയറിങ് സെറ്റ് അപ്പ് വിഭാഗത്തിലെ കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ മെക്കാനിക്ക്),കോണ്‍സ്റ്റബിള്‍ (ലൈന്മാന്),കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ ഓപ്പറേറ്റര്‍)എന്നീ തസ്തികളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം.…
Read More » - 10 September
കുഞ്ഞോമനകളെ ലാളിക്കുമ്പോള് ശ്രദ്ധിക്കണേ !!
കുഞ്ഞോമനകളുടെ പാല്പുഞ്ചിരി പൊഴിക്കുന്ന നിഷ്കളങ്കമായ ചിരി നമ്മളുടെ എല്ലാ മാനസിക വേദനയേയും ദൂരെയകറ്റും. അപ്പോള്‍ പിന്നെയും പിന്നെയും അവരുടെ കളിചിരി വീണ്ടും വീണ്ടും കാണാനായി ലാളനയാല് നമ്മള്…
Read More » - 10 September
നിങ്ങള്‍ കണ്ടിട്ടുള്ളത് എഡിറ്റഡ് വെര്ഷന്, സാബുമോന്റെ സാമ്രാജ്യമാണവിടെ ; ബിഗ് ബോസിലെ അനുഭവങ്ങള്‍ തുറന്നടിച്ച് ഹിമാ ശങ്കര്‍
ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഹൗസിലെ അനുഭവങ്ങള്‍ വെളിപ്പെടുത്തി ഹിമ ശങ്കർ. ഞാൻ ഒരൊറ്റ ഐ ലവ് യു മാത്രമേ പറഞ്ഞിട്ടുള്ളു വേറൊന്നും പറഞ്ഞില്ലെന്നും…
Read More »