KeralaLatest News

ദിലീപിനെതിരെ ഉടൻ നടപടിയെടുക്കണമെന്ന ആവശ്യവുമായി നടിമാർ കത്ത് നൽകി

ഓ​ഗ​സ്റ്റ് ഏ​ഴി​ലെ ച​ര്‍​ച്ച​യി​ല്‍ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മാ​യി​ല്ലന്നും ച​ര്‍​ച്ച​യു​ടെ തു​ട​ര്‍​ന​ട​പ​ടി അ​റി​യി​ക്കു​ക​യും ചെ​യ്തി​ല്ലെന്നും കത്തിൽ പറയുന്നു

കൊ​ച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ന​ട​ന്‍ ദി​ലീ​പി​നെ​തി​രാ​യ ന​ട​പ​ടി​യി​ല​ട​ക്കം ഉ​ട​ന്‍ തീരുമാനം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​ര​സം​ഘ​ട​ന​യാ​യ അമ്മയ്ക്ക് ന​ടി​മാ​ര്‍ ക​ത്തു ന​ല്‍​കി. രേ​വ​തി, പാ​ര്‍​വ​തി, പ​ദ്മ​പ്രി​യ എ​ന്നി​വ​രാ​ണ് ക​ത്തു ന​ല്‍​കി​യ​ത്. ഓ​ഗ​സ്റ്റ് ഏ​ഴി​ലെ ച​ര്‍​ച്ച​യി​ല്‍ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മാ​യി​ല്ലന്നും ച​ര്‍​ച്ച​യു​ടെ തു​ട​ര്‍​ന​ട​പ​ടി അ​റി​യി​ക്കു​ക​യും ചെ​യ്തി​ല്ലെന്നും കത്തിൽ പറയുന്നു. ഇ​ക്കാ​ര്യ​ത്തി​ലെ​ല്ലാം ഒ​രാ​ഴ്ച​യ്ക്ക​കം തീ​രു​മാ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ന​ടി​മാ​ര്‍ സംഘടനയ്ക്ക് കത്ത് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button