Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -12 September
ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ സെന്റര്‍ ഇന്ത്യയിൽ പ്രവര്‍ത്തനമാരംഭിച്ച് സാംസങ്
ബെംഗളൂരു : ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ സെന്റര്‍ ഇന്ത്യയിൽ പ്രവര്‍ത്തനമാരംഭിച്ച് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. നോയിഡയില്‍ മൊബൈല്‍ ഫാക്ടറി തുറന്നതിന് പിന്നാലെയാണ് ബെംഗളൂരുവില മൊബൈല്‍…
Read More » - 12 September
കേന്ദ്രത്തിന് നൽകാനുള്ള നിവേദനം തയ്യാർ; നാല്പതിനായിരം കോടിയുടെ നഷ്ടമെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം: കേരളത്തെയാകെ ദുരിതത്തിലാക്കിയ പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് നാല്പതിനായിരം കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് മന്ത്രി ഇ.പി.ജയരാജന് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിവേദനം തയ്യാറായിട്ടുണ്ടെന്നും അത് നാളെ സമര്‍പ്പിക്കുമെന്നും മന്ത്രിസഭാ…
Read More » - 12 September
ഇന്ത്യ മികച്ച ടീമല്ല എന്ന് കരുതുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ അഭിപ്രായം മാത്രം; വിരാട് കോഹ്ലി
ലണ്ടന്‍: കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ മികച്ച ക്രിക്കറ്റ് ടീമാണിപ്പോള്‍ തന്നോടൊപ്പമുള്ളതെന്ന് വ്യക്തമാക്കി ക്യാപ്റ്റൻ വിരാട് കോഹ്ലി. നമ്മളാണ് മികച്ചതെന്ന് നമ്മള് വിശ്വസിക്കണം. ഇന്ത്യ മികച്ച ടീമല്ല…
Read More » - 12 September
സ്ത്രീകളുടെ സൗന്ദര്യത്തില്‍ കഴുത്തിന്റെ പങ്ക്; നിര്‍ബന്ധമായും സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ടത്
കവികള്‍ ഏറ്റവും കൂടുതല്‍ വര്‍ണ്ണിച്ചിരിക്കുന്നത് സ്ത്രീയെന്ന പുണ്യത്തെക്കുറിച്ചാണ്. പൂവിനേയും. മറ്റ് മനോഹാരിത നിറക്കുന്ന ഈ ഭൂവിലെ എല്ലാത്തിനോടും സ്ത്രീയുമായി കവികള്‍ ഉപമിച്ചിട്ടുണ്ട്. പുരുഷന്മാരേക്കാളേറെ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിന്…
Read More » - 12 September
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലെ കരിങ്കാലികളെ മാറ്റിനിർത്തിയാൽ മാത്രമേ രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിനു രക്ഷയുള്ളുവെന്ന് കോടതി
ന്യൂഡൽഹി : രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കേരളത്തിലെ നാല് മെഡിക്കൽ കോളേജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി വിമർശനം…
Read More » - 12 September
അന്താരാഷ്ട്ര സൗഹൃദ മത്സരം: എൽ സാൽവഡോറിനെ തകർത്ത് ബ്രസീൽ
മേരിലാന്‍ഡ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തിൽ എല്‍ സാല്‍വഡോറിനെ തകർത്ത് ബ്രസീൽ. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബ്രസീൽ മുട്ടുകുത്തിച്ചത്. റിച്ചാര്ലിസിന്റെ രണ്ട് ഗോളുകളും നെയ്മര്‍, കുട്ടീഞ്ഞോ, മാര്‍ക്വിനോസ്…
Read More » - 12 September
ചാവേറാക്രമണം : മരണസംഖ്യ ഉയരുന്നു
കാബൂള്‍: ചാവേറാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. അഫ്ഗാനിസ്ഥാനിലെ മോമണ്ടാരയിലെ നന്ഗര്ഹര് പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ 68പേരാണ് മരിച്ചത്. 165 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അച്ചിന് ജില്ലാ പോലീസ് കമാന്‍ഡറുടെ രാജി…
Read More » - 12 September
സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
നടുവില്‍: തലശ്ശേരിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. നടുവിലില്‍ മത്സ്യത്തൊഴിലാളിയായ സിപിഎം പ്രവര്‍ത്തകനാണ് വെട്ടേറ്റത്. അമ്പഴത്തിനാല്‍ പ്രജീഷിനാണ് (21) വെട്ടേറ്റത്. നടുവില്‍ ടൗണില്‍ മത്സ്യവില്പന നടത്തുന്നതിനിടെയാണ് പ്രജീഷിനെ ഒരു…
Read More » - 12 September
കുട്ടികള്‍ മാത്രമല്ല സൈബര്‍ലോകത്തെ രക്ഷിതാക്കളും നിരീക്ഷിക്കപ്പെടണം
കുട്ടികളുടെ ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കൊലയാളി ഗെയിമായ മോമോ ചലഞ്ചുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ്. വൈകിയാണെങ്കിലും ഇത്തരത്തിലൊരു മുന്നറിയിപ്പിന്…
Read More » - 12 September
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ തിരിഞ്ഞ് കെആര്‍എല്‍സി
കോട്ടയം : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ തിരിഞ്ഞ് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍. ബിഷപ്പ് നേരത്തെ തന്നെ രാജി വയ്ക്കണമായിരുന്നു എന്നാണ് ഇവരുടെ അഭിപ്രായം.…
Read More » - 12 September
മോഷ്ടാക്കളെ സാഹസികമായി പിടികൂടിയ മലയാളികൾക്ക് ഒമാൻ പോലീസിന്റെ ആദരം
മസ്ക്കറ്റ്: മോഷണശ്രമം തടഞ്ഞ് മോഷ്ടാക്കളെ സാഹസികമായി പിടികൂടിയ മലയാളികളെ ആദരിച്ച് റോയല്‍ ഒമാന്‍ പൊലീസ്. മക്ക ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ കണ്ണൂര്‍ സ്വദേശി റയീസ്, കണ്ണൂര്‍ തില്ലങ്കേരി സ്വദേശി…
Read More » - 12 September
പെട്രോള്‍ പമ്പുകള്‍ ശൂന്യമാകുന്നു : എസി, വാഷിംഗ് മെഷീന്, ലാപ്ടോപ്പ്, ബൈക്ക് തുടങ്ങി സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് പമ്പ് ഉടമകള്‍
ഭോപ്പാല്‍: രാജ്യത്ത് അനുദിനം പെട്രോള്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പലരും വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുഗതാഗതത്തെ ആശ്രയിക്കുന്നു. ഇതോടെ പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍ അടിയ്ക്കാന്‍ ആള് കേറാത്ത സ്ഥിതിയാണ്.…
Read More » - 12 September
ആദ്യ ടെസ്റ്റ് സെഞ്ചുറിക്കൊപ്പം റെക്കോർഡുകളും റിഷാബ് പന്തിനു സ്വന്തം
ഇംഗ്ളണ്ടിനെതിരായ പരമ്പരയിൽ ആദ്യമായി ആണ് പുതുമുഖ ബാറ്റ്സ്മാൻ റിഷാബ് പന്ത് ഫോമിലെത്തുന്നത്. ഫോമിൽ എത്തിയപ്പോൾ അത് തൻറെ ആദ്യ സെഞ്ചുറിയിൽ എത്തുകയും ചെയ്തു. കെ എല്‍ രാഹുലിനൊപ്പം…
Read More » - 12 September
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ബിഷപ്പിനെ തള്ളി ലത്തീന്‍ സഭ
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ തള്ളി ലത്തീന്‍ സഭ. ഫ്രാങ്കോ ആണ് സഭ എന്ന വ്യാഖ്യാനം തെറ്റാണെന്നും കേരള റീജ്യണല്‍…
Read More » - 12 September
പൗരാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ സെപ്റ്റംബർ 17 വരെ നീട്ടി
പൂനെ പോലീസ് രാജ്യത്തുടനീളമായി അറസ്റ്റ് ചെയ്ത പൗരാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ സെപ്റ്റംബർ 17 വരെ സുപ്രീം കോടതി നീട്ടി. വരവര റാവു, സുധ ഭരദ്വാജ്, ഗൗതം നവലഖ,…
Read More » - 12 September
പ്രവാസിയുടെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ ഇനി ബിഗ് ടിക്കറ്റ് കൂട്ടുവരും; കാശ് ചിലവൊന്നുമില്ലാതെ, പക്ഷേ ഉള്ളുതുറക്കണം
സ്വപ്നത്തിന് പരിധിയില്ല. എന്നാല്‍ ആ സ്വപ്നങ്ങള്‍ ജീവിതവുമായി ചേര്‍ന്നിരിക്കണം. എങ്കില്‍ ആ സ്വപ്നം ഞങ്ങള്‍ പൂവണിയിക്കും. ഇത് പറഞ്ഞത് മറ്റാരുമല്ല. അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ എ.ജി.എം ഷെറില്‍…
Read More » - 12 September
പൊലീസുകാരെ മണ്‍വെട്ടികൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം രക്ഷപ്പെടുന്ന പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: പൊലീസുകാരെ മര്‍ദ്ദിച്ചും പൊലീസ് സ്റ്റേഷന് തകര്‍ത്തും രക്ഷപെടുന്ന പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്. രണ്ട് പൊലീസുകാരെ മര്‍ദ്ദിച്ച് അബോധാവസ്ഥയിലാക്കിയാണ് മധ്യപ്രദേശിലെ പൊലീസ് സ്റ്റേഷനില്‍നിന്ന് പ്രതികള്‍ രക്ഷപ്പെട്ടത്. ആയുധവുമായി…
Read More » - 12 September
മാര്‍പ്പാപ്പയ്ക്ക് മലയാളികളുടെ പൊങ്കാല
വത്തിക്കാന്‍•വത്തിക്കാന്‍ ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ പോപ്പ് ഫ്രാന്‍സിസിന് മലയാളികളുടെ പൊങ്കാല. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോയെ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് വത്തിക്കാന്‍ ന്യൂസിന്റെ…
Read More » - 12 September
കന്യാസ്ത്രീക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് പി.സി ജോര്‍ജ്
കോട്ടയം : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കന്യാസ്ത്രീക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് എം.എൽ.എ പി.സി ജോര്‍ജ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്…
Read More » - 12 September
പശുവിന് പാലിനേക്കാള്‍ സമ്പുഷ്ടം ‘പാറ്റ പാല്’
‘അയ്യോ പാറ്റ’യെന്ന് കൂകി വിളിച്ച് ചിലര്‍ ഓടുന്നത് നമ്മള് ചിരിയോടെ കണ്ടുനിന്നിട്ടുണ്ട്. പെട്ടെന്ന് ഒരു പാറ്റ യാദൃശ്ചികമായി നേരെ നമ്മുടെ മേല്‍ വീണാലോ? സ്ഥിതി ഏകദദേശം മാറ്റമൊന്നും…
Read More » - 12 September
പേളി മാണിയുടെ ചുംബനം ഏറ്റുവാങ്ങി ശ്രീനി; ബിഗ് ബോസ് കാണാതിരിക്കാനാവില്ലെന്ന് കൗമാരഹൃദയങ്ങളും! കാരണം ഇതൊക്കെ
ബിഗ്ബോസിലെ പ്രണയ ജോഡികളാണ് ശ്രീനിയും പേർളിയും. ഇവരുടെ പ്രണയ മുഹൂർത്തങ്ങൾ കാണാൻ ബിഗ്ബോസ് കാണുന്നവർ ആണ് അധികവും. ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മത്സരാർത്ഥികൾ ആണ് ഇവർ…
Read More » - 12 September
ഇന്ത്യയിലെത്തിയ കന്യാസ്ത്രീ കോടികള്‍ വാരിക്കൂട്ടുന്നു
ഒരു കന്യാസ്ത്രീയുടെ പേരിലുള്ള വിവാദത്തില്‍ കേരളം കത്തുമ്പോള്‍ രാജ്യത്ത് മറ്റൊരു കന്യാസ്ത്രീ കോടികള്‍ വാരിക്കൂട്ടുന്നു. കഞ്ചൂറിംഗ് സീരീസിന്റെ അഞ്ചാമത് ചിത്രമായ ‘ദ നണ്’ ആണ് പ്രദര്‍ശനത്തിനെത്തിയ ആദ്യവാരാന്ത്യത്തില്‍…
Read More » - 12 September
പ്രളയ ബാധിതർക്ക് സഹായഹസ്തവുമായി തമിഴ്നാട്ടിലെ വിദ്യാർത്ഥികൾ
കോഴിക്കോട് : പ്രളയ ദുരന്തം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി തമിഴ്നാട്ടിലെ വിദ്യാർത്ഥികൾ. തമിഴ്നാട്ടിലെ ഈറോഡ് സെങ്കുന്താര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളാണ് രണ്ടു ലക്ഷം രൂപയുടെ സഹായവുമായി…
Read More » - 12 September
നെയ്യാര്‍ ദൗത്യത്തിലെ കൂറ്റന്‍ പമ്പുകളുമായി കുട്ടനാട്ടില്‍ വെള്ളം വറ്റിക്കാന്‍ വാട്ടര്‍ അതോറിറ്റി
തിരുവനന്തപുരം•വെള്ളക്കെട്ടില്‍നിന്നു കരകയറാത്ത കുട്ടനാടിനെ രക്ഷിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പടുകൂറ്റന്‍ പമ്പുകള്‍ എത്തിച്ച് വെള്ളം വറ്റിക്കല്‍ ദൗത്യത്തിനു തുടക്കമായി. കഴിഞ്ഞ ദിവസം കുട്ടനാട് സന്ദര്‍ശിച്ച ജലവിഭവമന്ത്രി ശ്രീ.…
Read More » - 12 September
ഓട്ടം വിളിക്കുമ്പോൾ വരാൻ മടിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് എട്ടിന്റെ പണി
തിരുവനന്തപുരം: ഓട്ടം വിളിക്കുമ്പോൾ വരാൻ മടിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് എട്ടിന്റെ പണിയുമായി മോട്ടോർ വാഹന വകുപ്പ്. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് ഓട്ടം പോവാതിരിക്കുന്നവർക്കെതിരെയാണ് നടപടി. ഇങ്ങനെ ചെയ്യുന്ന ഡ്രൈവര്‍മാരുടെ…
Read More »