Latest NewsKerala

തണ്ണി മത്തനില്‍ നിന്നും ദുർഗന്ധത്തോട് കൂടിയ പത; അമ്പരന്ന് ആളുകൾ

കഴിഞ്ഞ ദിവസം കായംകുളത്തും സമാനരീതിയിലുള്ള സംഭവം റിപ്പോർട്ട് ചെയ്‌തിരുന്നു

തണ്ണി മത്തനില്‍ നിന്നും അസഹ്യമായ ദുര്‍ഗന്ധത്തോടു കൂടിയ പത പുറത്തേക്ക് ഒഴുകിയതോടെ അമ്പരന്ന് വീട്ടുകാർ. പറശ്ശിനി കോള്‍മൊട്ട സ്വദേശി പ്രജിത് തന്റെ വീട്ടിലേക്ക് വാങ്ങിയ തണ്ണിമത്തനിൽ നിന്നാണ് പതയും ദുർഗന്ധവും വന്നത്. സമീപത്തെ പഴക്കടയില്‍ നിന്നാണ് ഇത് വാങ്ങിയതെന്ന് പ്രജിത് അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം കായംകുളത്തും സമാനരീതിയിലുള്ള സംഭവം റിപ്പോർട്ട് ചെയ്‌തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button