Latest NewsBusiness

ഇൻഷുറൻസ് വിപണന മേഖലയിലേക്കും വരവറിയിച്ച് ആമസോൺ

2020ഓടെ രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല 20 ലക്ഷം കോടി രൂപ മൂല്യമുള്ളതാകുമെന്നാണ് ആമസോണിന്റെന്റെ വിലയിരുത്തല്‍

ന്യൂഡല്‍ഹി: പ്രമുഖ ഓൺലൈൻ വിപണന വെബ്‌സൈറ്റായ ആമസോണ്‍ ഇന്‍ഷുറന്‍സ് വിപണന മേഖലയിലും ചുവടുറപ്പിക്കുന്നു. കമ്പനിയുടെ സാമ്പത്തിക വിപണന മേഖലയിലെ വൈവിധ്യവത്കരണം ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. 2020ഓടെ രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല 20 ലക്ഷം കോടി രൂപ മൂല്യമുള്ളതാകുമെന്നാണ് ആമസോണിന്റെന്റെ വിലയിരുത്തല്‍. ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവയുടെ വിപണനമാണ് ഉദ്ദേശിക്കുന്നത്. രാജ്യമൊട്ടാകെയുള്ള സാന്നിധ്യമാണ് ഇന്‍ഷുറന്‍സ് ഏജന്‍സിയെടുക്കാന്‍ ആമസോണിന് പ്രേരണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button