തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നൽകിയ ലൈംഗികപീഡന പരാതിയില്‍ സി.പി.എം അന്വേഷണ കമ്മിഷന് അംഗങ്ങളായ മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതിയും പി.കെ. ശശി എം.എല്‍.എയില്‍ നിന്ന് മൊഴിയെടുത്തു. എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുത്തത്.
അന്വേഷണകമ്മിഷന്റെ സംഘടനാപരമായ നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് എപ്പോള്‍ നല്‍കുമെന്ന് പറയാനാവില്ലെന്നും കമ്മിഷന് അംഗങ്ങളായ എ.കെ. ബാലനും പി.കെ. ശ്രീമതിയും അറിയിച്ചു.
Post Your Comments