Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -13 September
ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് സംബന്ധിച്ച് പോലീസ് ഹൈക്കോടതിയില്‍ പറഞ്ഞതിങ്ങനെ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ കാരണമാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍…
Read More » - 13 September
സ്കൂട്ടറില്‍ കറങ്ങി മാല പൊട്ടിക്കുന്ന വീട്ടമ്മയും കാമുകനും പിടിയിൽ
മാവേലിക്കര: കാമുകനൊപ്പം ചേർന്ന് മോഷണം നടത്തിയിരുന്ന വീട്ടമ്മ പിടിയിൽ. എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്ക് വിഷ്ണു ഭവനില്‍ സുനിത (36)കാമുകന് ഹരിപ്പാട് പിലാപ്പുഴ ബിജു ഭവനില്‍ ബിജു വര്‍ഗീസ്…
Read More » - 13 September
പി കെ ബഷീറിന്റെ ഭീഷണി പ്രസംഗവുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചത് സുപ്രീം കോടതി റദ്ദാക്കി
ന്യൂ ഡൽഹി : പി കെ ബഷീറിന്റെ ഭീഷണി പ്രസംഗവുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചത് സുപ്രീം കോടതി റദ്ദാക്കി. യുഡിഎഫ് സർക്കാരെടുത്ത തീരുമാനമാണ് റദ്ദാക്കിയത്.കേസ് വീണ്ടും മജിസ്ട്രേറ്റ്…
Read More » - 13 September
‘ജാതി ,മത, രാഷ്ട്രീയം’ മാത്രം നോക്കി സിപിഎമ്മിന്റെ പുതിയ സർവേ : അണികളിൽ അമർഷം പുകയുന്നു : ജാഗ്രതയോടെ കോൺഗ്രസ്സും ലീഗും
കോഴിക്കോട്: ജാതിയും മതവും ചോദിച്ചുകൊണ്ടുള്ള സിപിഎം. ന്റെ സര്‍വ്വേക്കെതിരെ കോൺഗ്രസ്സും ലീഗും. ഇതിൽ ജാഗ്രത പുലർത്തണമെന്ന് അണികളോട് യുഡി എഫ് പറഞ്ഞു കഴിഞ്ഞു. സംസ്ഥാനത്തെ 140 നിയോജക…
Read More » - 13 September
അഞ്ചുലക്ഷം രൂപയും ജീപ്പുമായി മുങ്ങിയ ഗാർമെന്റ്സ് ജീവനക്കാരൻ പിടിയിൽ
തിരുവല്ല: അഞ്ചുലക്ഷം രൂപയും ജീപ്പുമായി മുങ്ങിയ ഗാർമെന്റ്സ് ജീവനക്കാരൻ പിടിയിൽ. ഏറ്റുമാനൂര്‍ അപ്പു ഗാർമെന്റ്സ് ജീവനക്കാരനായ കാഞ്ഞിരപ്പള്ളി അയിരുപറമ്പിൽ ഷിബു(48) വിനെയാണ് തേനിയിൽനിന്ന് തിരുവല്ല പോലീസ് പിടികൂടിയത്.…
Read More » - 13 September
ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്ത നിലയിൽ; പിന്നിൽ ദുര്‍മന്ത്രവാദമെന്ന് സംശയം
അഹമ്മദാബാദ്: ഒരു കുടുംബത്തിലെ മൂന്നു പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുടുംബനാഥനെയും ഭാര്യയെയും മകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഹമ്മദാബാദിലെ നരോദ മേഖലയിലാണ് സംഭവം. സംഭവസ്ഥലത്ത്…
Read More » - 13 September
പി.എസ്.സി ഓഫീസിൽ തീപിടുത്തം
പത്തനംതിട്ട: പി.എസ്.സി ഓഫീസിൽ തീപിടുത്തം.പത്തനംതിട്ടയിൽ ജില്ലാ ഓഫീസിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സിന്റെ രണ്ടു യൂണീറ്റുകളെത്തി തീ അണക്കുവാന്‍ ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 13 September
ബിഷപ്പിനെതിരായ പീഡനക്കേസ് ; അന്വേഷണ സംഘം റിപ്പോർട്ട് കൈമാറി
കൊച്ചി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണ സംഘം റിപ്പോർട്ട് കൈമാറി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് റിപ്പോർട്ട് കൈമാറിയത്. അതേസമയം…
Read More » - 13 September
റണ്‍വേയിൽ കണ്ടെത്തിയ വസ്തു ബോംബാണെന്ന സംശയം : വിമാനത്താവളം ഭാഗികമായി അടച്ചു
ടോക്കിയോ: റണ്‍വേയിൽ കണ്ടെത്തിയ വസ്തു ഷെൽ ബോംബാണെന്ന സംശയത്തെ തുടർന്ന് വിമാനത്താവളം ഭാഗികമായി അടച്ചു. ജപ്പാനിലെ നരിത്ത വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളിൽ ഒന്നാണ് അടച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു…
Read More » - 13 September
പ്രളയജലമെല്ലാം എങ്ങോട്ട് പോയി?
കൊച്ചി:പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിഭാസം എല്ലാവരേയും ഭീതിപ്പെടുത്തുന്ന ഒന്നു തന്നെയാണ്. ദിവസങ്ങള്‍ മുമ്പ് വീടുകളുടെ ഉയരത്തില്‍ വരെ വെള്ളംപൊങ്ങിയ സ്ഥലങ്ങളടക്കമുള്ള പ്രദേശങ്ങളില്‍ അവശേഷിക്കുന്നത് വരള്‍ച്ചയുടെ പാടുകള്‍…
Read More » - 13 September
13 കാരന്റെ പീഡനത്തിനിരയായ 6 വയസുകാരി ഗുരുതരാവസ്ഥയിൽ
ഭുവനേശ്വർ: 13 കാരന്റെ പീഡനത്തിനിരയായ 6 വയസുകാരി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. ബന്ധുകൂടിയായ പ്രായപൂർത്തിയാകാത്ത പയ്യൻ കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് കൃത്യം നടത്തിയത്. പെൺകുട്ടിയുടെ ആരോഗ്യനില മോശമായതിനെ…
Read More » - 13 September
പ്രളയത്തിന് ശേഷം ഡാമിൽ പതിനാല് കോടിയുടെ നാശനഷ്ടം
തൃശൂര്‍: പ്രളയത്തിന് ശേഷം ചീരക്കുഴി ഡാമിൽ പതിനാല് കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ഡാം അധികൃതർ. തൃശൂര്‍ ജില്ലയില്‍ ജലവിഭവവകുപ്പിന്റെ പ്രോജക്ട് രണ്ടില്‍ ഉള്‍പ്പെട്ട ഡാമാണ് പഴയന്നൂരിലെ…
Read More » - 13 September
സ്കൂട്ടറുകൾ വാങ്ങുവാൻ സുവർണ്ണാവസരം : തകർപ്പൻ ഓഫറുമായി പിയാജിയോ
സ്കൂട്ടറുകൾ വാങ്ങുവാൻ സുവർണ്ണാവസരം. വെസ്പ,അപ്രീലിയ സ്കൂട്ടറുകൾക്ക് കിടിലൻ ഓഫറുകൾ പിയാജിയോ പ്രഖ്യാപിച്ചു. ഉത്സവകാല വില്‍പ്പന മുന്നില്‍ കണ്ട് വെസ്പ, അപ്രീലിയ 125,150 സിസി സ്കൂട്ടറുകള്‍ക്ക് ക്യാഷ് ഡിസ്കൗണ്ട്…
Read More » - 13 September
സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം
കോട്ടയം: കോട്ടയത്ത് എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. നീണ്ടൂര്‍ സ്വദേശി പേമനപറന്പില് അഖില്‍ ദിനേശ് (24) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു…
Read More » - 13 September
ഈ ജില്ലയില്‍ പെണ്‍ഗുണ്ടാസംഘം ചുവടുറപ്പിക്കുന്നതായി റിപ്പോര്‍ട്ട്
കൊല്ലം: കൊല്ലം ജില്ലയില്‍ പെണ്‍ഗുണ്ടാസംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ഓച്ചിറ ഉള്‍പ്പെടെയുളള ജില്ലയിലെ പ്രദേശങ്ങളിൽ നടക്കുന്ന ഗുണ്ടാവിളയാട്ടങ്ങൾക്ക് പിന്നിൽ സ്ത്രീകൾ പ്രവർത്തിക്കുന്നതായാണ് വിവരം. ‘തോട്ടയിടുന്നതും’ ക്വട്ടേഷന്‍ നടപ്പാക്കുന്നതും ഇവരുടെ…
Read More » - 13 September
സരിതയെ കാണാനില്ലെന്ന പരാതിയുമായി പോലീസ്
തിരുവനന്തപുരം: സോളാർ കേസിലെ പ്രതിയായ സരിത എസ്. നായരെ കാണാനില്ലെന്ന പരാതിയുമായി പോലീസ്. കേസിൽ സരിതയ്ക്കെതിരെ നേരത്തെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ നടപടിയെടുക്കാൻ പോലീസിന്…
Read More » - 13 September
സൗദി ലുലുവിൽ നിന്ന് കോടികൾ തട്ടി; പ്രവാസി മലയാളി ഒളിവിൽ; സംഭവം ഇങ്ങനെ
റിയാദ്: സൗദി ലുലുവിൽ 4.24 കോടിയുടെ സാമ്പത്തിക വെട്ടിപ്പ് നടത്തി മുങ്ങിയ തിരുവനന്തപുരം സ്വദേശി ഷിജു ജോസഫ് ഒളിവിൽ. നാലു വർഷത്തോളമായി റിയാദിലെ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ…
Read More » - 13 September
വയോധികരുടെ സംരക്ഷണ കാര്യത്തിൽ ഒന്നാമത് നിൽക്കുന്നത് ഈ ഗൾഫ് രാജ്യം
ദോഹ : വയോധികരുടെ സംരക്ഷണ കാര്യത്തിൽ ഒന്നാമത് നിൽക്കുന്നത് ഗൾഫ് രാജ്യമായ ഖത്തറാണ്. വയോധികരുടെ സാമൂഹിക സുരക്ഷ, താമസസൗകര്യം, ജോലി, സംരക്ഷണം എന്നിവ നിയമപരമായി ഖത്തർ ഉറപ്പാക്കിയിട്ടുണ്ട്.…
Read More » - 13 September
വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം
കൊല്ലം: വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം. പാരിപ്പള്ളിയിൽ കാർ മറിഞ്ഞ് കൊല്ലം ചാത്തിനാംകുളം അംബേദ്കർ കോളനിയിൽ കിരൺ ലാൽ ആണ് മരിച്ചത്. പരിക്കേറ്റ അഞ്ചുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജ്…
Read More » - 13 September
ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടല്‍
ബാരാമുള്ള: ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടല്‍. ബാരാമുള്ള ജില്ലയിലെ സോപോറിൽ വ്യാഴാഴ്ച പുലര്‍ച്ചെ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നാണ് വിവരം. പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന…
Read More » - 13 September
ദുരിതാശ്വാസത്തിന് കൂടുതല്‍ കേന്ദ്രസഹായം; യെച്ചൂരി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് കൂടുതൽ ധനസഹായം ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച…
Read More » - 13 September
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്
തിരുവനന്തപുരം: പെട്രോൾ വില വർദ്ധനവിനെതിരെ രാജ്യവ്യാപകമായി ബന്ദ് ആചരിച്ചതിന് ശേഷവും ഇന്ധനവിലയിൽ വൻ വർദ്ധനവ്. സംസ്ഥാനത്ത് പെട്രോളിന് ഇന്ന് ലിറ്ററിന് പതിമൂന്ന് പൈസയും ഡീസലിന് പതിനൊന്ന് പൈസയും…
Read More » - 13 September
കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടൻ
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടൻ ആരംഭിക്കും. റണ്‍വേ പ്രവൃത്തികള്‍ക്കായി രണ്ടര വര്‍ഷം മുൻപ് നിര്‍ത്തിവെച്ച സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. രണ്ടരവര്‍ഷമായി നിര്‍ത്തിവെച്ച വിമാന…
Read More » - 13 September
ദുബായിലെ വാഹന ഉടമകള്‍ക്ക് ഒരു സന്തോഷ വാർത്ത ; വാഹന രജിസ്ട്രേഷന് പുതിയ വഴി
ദുബായ് : ദുബായിലെ വാഹന ഉടമകള്‍ക്ക് സന്തോഷ വാർത്തയുമായി റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. വാഹന രജിസ്ട്രേഷന് പുതുക്കുന്ന കാര്യത്തിലാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. കൃത്യസമയത്ത് രജിസ്ട്രേഷന് ഓട്ടോമാറ്റിക്…
Read More » - 13 September
ഷാർജയിൽ ഭിക്ഷക്കാരി പിടിയിൽ : ഇവരിൽ നിന്നും 10000 ദിർഹം കണ്ടെടുത്തു
ഷാർജ : ഭിക്ഷാടന നിരോധാനമുള്ള യുഎഇയിൽ ഭിക്ഷക്കാരി പിടിയിൽ. ഷാർജയിൽ പിടിയിലായ ഇവരിൽ നിന്നും 10000 ദിർഹം(രണ്ട് ലക്ഷത്തോളം രൂപ) കണ്ടെടുത്തു. പിടികൂടുന്ന സമയത്ത് അഞ്ചോളം കടകളിൽ…
Read More »