തൃശൂര്‍ : ഓണം ബംബര്‍ പത്ത് കോടി അടിച്ച ഭാഗ്യവാനെ കാത്ത് എസ്.എസ് മണിയന് ഏജന്‍സി. ഇത്തവണത്തെ ഓണം ബംബര്‍ നറുക്കെടുപ്പില്‍ പത്ത് കോടി അടിച്ച ടിക്കറ്റ് വിറ്റത് തൃശൂര്‍ ജില്ലയിലെ എസ്എസ് മണിയന് ഏജന്‍സിയില്‍ ആണ്.
എന്നാല്‍ ഇത് വരെ ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ നിന്ന് നേരിട്ട് വിറ്റ ടിക്കറ്റിനാണ്
Post Your Comments