Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -23 September
ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ നടുവിരല്‍ ഉയര്‍ത്തി കാട്ടി വാർത്താ അവതാരകൻ
ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ അവതാരകന് നടുവിരല്‍ ഉയര്‍ത്തി കാട്ടിയത് വിവാദമാകുന്നു. വാര്‍ത്താ ബുള്ളറ്റിന് തുടങ്ങിയതറിയാതെയാണ് പാക് വാര്‍ത്താ അവതാരകനായ റാസാ മെഹ്ദി നടുവിരല്‍ ഉയര്‍ത്തി കാട്ടിയത്. ബുള്ളറ്റിന്…
Read More » - 23 September
മകളുടെ വിവാഹത്തിന്റെ മോടി കുറച്ചു : കല്യാണത്തിന് കരുതി വെച്ച 25 ലക്ഷം രൂപ ദുരന്തബാധിതര്‍ക്ക് നല്കി പ്രവാസി മലയാളി
വളാഞ്ചേരി : മകളുടെ വിവാഹത്തിന്റെ മോടി കുറച്ച് കല്യാണത്തിന് കരുതിവെച്ച 25 ലക്ഷം രൂപ ദുരന്തബാധിതര്‍ക്ക് നല്കി പ്രവാസി മലയാളി. മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി അബ്ദുള്‍…
Read More » - 23 September
പായ്വഞ്ചി കണ്ടെത്തിയെങ്കിലും അഭിലാഷ് ടോമിയെ രക്ഷിക്കാനാകാതെ രക്ഷാസംഘം
സിഡ്നി: പായ്വഞ്ചിയില് ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയുടെ പായ്വഞ്ചി കണ്ടെത്തിയെങ്കിലും അടുക്കാനാകാതെ രക്ഷാസംഘം. മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍…
Read More » - 23 September
സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്; മൂന്നം സ്ഥാനവുമായി എറണാകുളം
തൃക്കരിപ്പൂരില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി എറണാകുളം ജില്ല. വയനാടിനെ പരാജയപ്പെടുത്തിയാണ് എറണാകുളം മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു…
Read More » - 23 September
നിരവധി സ്ഥാപനങ്ങൾ കുത്തിത്തുറന്നു മോഷണം
കോഴിക്കോട്: നിരവധി സ്ഥാപനങ്ങൾ കുത്തിത്തുറന്നു മോഷണം. കോഴിക്കോട് ചുങ്കം കെജി സ്റ്റോര്‍, ഹില്‍വാലി റോഡിലെ ഇകെഎച്ച് ഇന്‍ട്രസ്റ്റീല്‍, കെ.കെ. ഫ്ലോര്‍ മില്‍, ഐ ഡെക്ക് അലുമിനിയം ഫാബ്രിക്കേഷന്‍…
Read More » - 23 September
സിക്ക വൈറസ് ബാധ ; രാജ്യത്ത് ജാഗ്രതാ നിര്‍ദേശം നല്കി
ജയ്പുര്‍: സിക്ക വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ജാഗ്രതാനിര്‍ദേശം നല്കി. രാജസ്ഥാനില്‍ ഒരു സ്ത്രീക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നതെന്നും…
Read More » - 23 September
200 സ്വകാര്യബസുകള്‍ ട്രിപ്പ് നിര്‍ത്തി; കുതിച്ചുയരുന്ന ഇന്ധനവില താങ്ങാനാവുന്നില്ലെന്ന് സംഘടന
കൊച്ചി : കുതിച്ചുയരുന്ന ഇന്ധനവില സംസ്ഥാനത്തെ സ്വാകാര്യ ബസ് സര്‍വ്വീസുകളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതുവരെ മൊത്തം 200 സ്വകാര്യ ബസുകള്‍ ഇന്ധനത്തിലെ വിലയിലുളള വര്‍ദ്ധനവ് മൂലവും സ്പെയര്‍…
Read More » - 23 September
ഏഷ്യ കപ്പ് ഫൈനല്‍ സാധ്യതകള്‍ക്കായി ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും നേര്‍ക്കുനേര്‍
ഏഷ്യ കപ്പ് ഫൈനല്‍ സാധ്യതകള്‍ക്കായി ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും നേര്‍ക്കുനേര്‍. അഫ്ഗാനിസ്ഥാന് നിരയില്‍ സമിയുള്ള ഷെന്‍വാരി ടീമിലേക്ക് എത്തുമ്പോള്‍ നജീബുള്ള സദ്രാന് പുറത്ത് പോകുന്നു. ഏഷ്യ കപ്പ് ഫൈനല്‍…
Read More » - 23 September
ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് ബാറ്റിംഗ്
അബുദാബി: ഏഷ്യാ കപ്പ് സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദ് ബാറ്റിങ് തിരഞ്ഞെടുത്തു. ബംഗ്ലദേശിനെതിരായ മൽസരം ജയിച്ച ടീമിനെ ഇന്ത്യ നിലനിർത്തിയ…
Read More » - 23 September
അങ്ങനെ സംഭവിച്ചാല്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചും ജീവിക്കും-മഡോണ സെബാസ്റ്റ്യന്‍
സിനിമ ഒന്നുമില്ലെങ്കിലും നാളെ താന്‍ പെട്രോള്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചായാലും ജീവിക്കുമെന്ന് പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി മഡോണ സെബാസ്റ്റിയന്. ഒരു അഭിമുഖത്തിലങ താരം…
Read More » - 23 September
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രതീക്ഷയെ കുറിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രതീക്ഷയെ കുറിച്ച് അമിത് ഷാ. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തെ അമിത് ഷാ അഴിമതിക്കാരുടെ സഖ്യമെന്നാണ് വിശേഷിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം…
Read More » - 23 September
തടികുറക്കാന്‍ വെറുംവയറ്റില്‍ 3 മാസം സ്വന്തം മൂത്രം കുടിച്ച വനിതയ്ക്ക് അവസാനം സംഭവിച്ചത്
യൂറിന്‍ തെറാപ്പി…. ലീഹ് സാംപ്സണ് എന്ന വിദേശവനിത അവര്‍തന്നെ അവരുടെ ശരീരത്തില്‍ പരീക്ഷിച്ച് കണ്ടെത്തിയ പുതിയ ഒരു തെറാപ്പിയാണിത്. 46 കാരിയായ ലീഹ് തന്നെയാണ് തന്നില്‍ പരീക്ഷിച്ച്…
Read More » - 23 September
ചിക്കനേക്കാള്‍ ഈ യുവാവിന് പ്രിയം കല്ലിനോടും മണ്ണിനോടും; ഈ ഭക്ഷണത്തിനു പിന്നിലെ കാരണം അമ്പരപ്പിക്കുന്നത്
ചിക്കനേക്കാള്‍ ഈ യുവാവിന് പ്രിയം കല്ലിനോടും മണ്ണിനോടും, ഈ ഭക്ഷണത്തിനു പിന്നിലെ കാരണം അമ്പരപ്പിക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ള പക്കീറാപ്പാ ഹുനാഗുഡി എന്നയാളാണ് വിചിത്ര വാദത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി…
Read More » - 23 September
അച്ചടക്കനടപടി ഉണ്ടായാല്‍ ആശങ്കപ്പെടുന്നില്ല; നിലപാടില്‍ മാറ്റമില്ലെന്ന് യാക്കോബായ സഭാ വൈദികൻ
മൂവാറ്റുപുഴ: കന്യാസ്ത്രീകളെ പിന്തുണച്ച നിലപാടില്‍ മാറ്റമില്ലെന്ന് യാക്കോബായ സഭാ വൈദികൻ യൂഹാനോന്‍ റമ്പാന്. പിന്നാമ്പുറങ്ങളിൽ നടക്കുന്നത് എന്താണെന്ന് തനിക്കറിയാമെന്നും അച്ചടക്കനടപടി ഉണ്ടായാല്‍ ആശങ്കപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭാനടപടിക്കെതിരെ…
Read More » - 23 September
മാലി തിരഞ്ഞെടുപ്പ് ആവേശത്തിൽ തലസ്ഥാനവും
തിരുവനന്തപുരം : മാലി ദ്വീപ് തിരഞ്ഞെടുപ്പ് ആവേശത്തിൽ തലസ്ഥാനവും. വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കുള്ള രാജ്യത്തെ ഏക പോളിങ് ബൂത്താണ് തിരുവനന്തപുരത്തുള്ളത്. അറുന്നൂറ്റിയമ്പത് പേരാണ് ഇവിടെയെത്തി വോട്ടവകാശം…
Read More » - 23 September
ഇനി ഇന്ത്യന്‍ എഫ്എം പരിപാടികള്‍ പാകിസ്ഥാനിലും
അമൃത്സര്‍ : പാകിസ്ഥാനിലെ ഗ്രാമങ്ങളില്‍ ഇനി ഇന്ത്യന്‍ എഫ് എം തരംഗങ്ങളും. അട്ടാരിയിലെ ഇന്ത്യ – പാക്ക് അതിര്‍ത്തിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഗരിന്‍ഡ ഗ്രാമത്തില്‍ ഇന്ത്യ…
Read More » - 23 September
പ്രീ സീസണ് മത്സരത്തില്‍ ഗോകുലം എഫ്.സിക്ക് തോല്‍വി
പ്രീ സീസണ് മത്സരത്തില്‍ ഗോകുലം എഫ്.സിയെ ബെംഗളൂരു എഫ്.സി പരാജയപ്പെടുത്തി. കഴിഞ്ഞ ദിവസം പ്രീ സീസണ് സൗഹൃദ മത്സരത്തില്‍ ഗോകുലം കേരള എ.ടി.കെയെ തോല്പിച്ചിരുന്നു. എന്നാല്‍ ഇന്ന്…
Read More » - 23 September
കണക്കുകൾ തീർക്കാനും ആധിപത്യം ഉറപ്പിക്കാനും ഇന്ത്യയും പാകിസ്ഥാനും കളത്തിലിറങ്ങുമ്പോൾ ധോണി ആരാധകർ പ്രതീക്ഷയിൽ
ദുബായ്: കണക്കുകൾ തീർക്കാനും ആധിപത്യം ഉറപ്പിക്കാനും ഇന്ത്യയും പാകിസ്ഥാനും ഇന്ന് കളത്തിലിറങ്ങുമ്പോൾ ധോണി ആരാധകർ പ്രതീക്ഷയിലാണ്. ധോണിക്ക് മുന്നില്‍ നില്‍ക്കുന്നത് രണ്ട് റെക്കോർഡുകളാണ്. ഏകദിനത്തില്‍ 10000 റണ്‍സ്…
Read More » - 23 September
തുളസിയില ചെവിക്ക് പിന്നില്‍ ചൂടിയാല്‍ ലഭിക്കും ഈ ഗുണങ്ങള്‍
തുളസിയെന്നത് ഒരു ഒൗഷധസസ്യമെന്നതിന് പുറമേ ദെെവിക പരിവേഷമുള്ള ഒരു സസ്യമാണ്. വീടിന് ഉമ്മറത്ത് ഒരു തുളസിത്തറയും ആ തുളസിത്തറയില്‍ സന്ധ്യാനേരത്ത് കൊളുത്തുന്ന ദീപവും കുടുംബത്തിന് എെെശ്വര്യവും ഒപ്പം…
Read More » - 23 September
യു.എ.ഇയില്‍ ഈ പുതിയ ആപ്ലിക്കേഷന്‍ വഴി വീഡിയോ കോളിംഗിന് സംവിധാനം
ദുബായ് : യു.എ.ഇയില്‍ ഈ പുതിയ ആപ്ലിക്കേഷന്‍ വഴി വീഡിയോ കോളിംഗിന് സംവിധാനം. എത്തിസലാത്ത് ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാകുക. voip ഉപയോഗിച്ച് എച്ച്ഐയു…
Read More » - 23 September
കൊട്ടത്തോണി മറിഞ്ഞ് ഒരാളെ കാണാതായി; സംഭവം കബനി നദിയില്‍
നദിയില്‍ കൊട്ടത്തോണി മറിഞ്ഞ് ഒരാളെ കാണാതായി. പുല്‍പ്പള്ളി കൊളവള്ളി കബനി നദിയില്‍ കൊട്ടത്തോണി മറിഞ്ഞ് കൊളവള്ളി കോളനിയിലെ കുള്ളനെയാണ് കാണാതായത്. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടെങ്കിലും കുള്ളനെ കാണാതാവുകയായിരുന്നു.…
Read More » - 23 September
ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന് വൈദികന്
കോട്ടയം•ബി.ജെ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് വൈദികന് മാത്യൂ മണവത്ത് രംഗത്ത്. വെറുതെ അഭ്യൂഹങ്ങൾ പടച്ചു വിടുമ്പോൾ സത്യമെന്തെന്ന് അന്വേഷിക്കണം.ഞാൻ ഒരു രാഷ്ട്രീയ പാർട്ടി യിലെയും അംഗമല്ല. ആത്മിയ…
Read More » - 23 September
സ്ത്രീ തൊഴിലാളികള്‍ക്ക് പിന്തുണയുമായി ടി പി രാമകൃഷ്ണന്; സ്ഥാപന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും
തിരുവനന്തപുരം: സ്ത്രീ തൊഴിലാളികള്‍ക്ക് പിന്തുണയുമായി തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്. സ്ത്രീ തൊഴിലാളികള്‍ക്ക് ഇരുന്ന് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നും അതിനുവേണ്ട സൗകര്യങ്ങള്‍ സ്ഥാപന ഉടമകള്‍ കര്‍ശനമായി…
Read More » - 23 September
ഗാലക്സി വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ച് സാംസങ്
സാംസംഗിന്റെ സ്മാര്‍ട്ട് വാച്ച് മോഡലായ ഗ്യാലക്സി വാച്ചിനെ കമ്ബനി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗിയര്‍ എസ്4 മോഡലിന്റെ പിന്മുറക്കാരനായാണ് പുതിയ മോഡലിന്റെ വരവ്. ഓപ്പണ്‍ ടൈ്പ്പ് ഡിസ്പ്ലേ മോഡലാണ്…
Read More » - 23 September
രഞ്ജിത് ജോൺസൺ കൊലക്കേസ് ; കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം : രഞ്ജിത് ജോൺസൺ കൊലക്കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികൾ ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. പ്രധാന പ്രതി ബെനാൻസൺ എന്ന മനോജിനെതിരെ…
Read More »