
വീണ്ടുമൊരു കിടിലൻ പ്ലാനുമായി എയർടെൽ. പ്രതിദിനം 1ജിബി ഡാറ്റ, നൂറ് എസ്‌എംഎസ്,അണ്‍ലിമിറ്റഡ് വോയ്‌സ് കോൾ എന്നിവ 48 ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്ന 289 രൂപയുടെ പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ഡേറ്റയുടെ കാര്യത്തില്‍ ഐഡിയയുടെ പിന്നലാണെങ്കിലും വാലിഡിറ്റിയില്‍ പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍ നൽകുന്ന പ്രത്യേകത എയർടെല്ലിന് ഉണ്ട്. 299 രൂപയുടെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ മാത്രം നല്‍കുന്ന പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. 45 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.
Post Your Comments