Latest NewsGulf

യുഎഇയിൽ റെയ്‌ഡ്; ഡൂപ്ലിക്കേറ്റ് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു

ഷാർജ: ഷാർജയിൽ നടന്ന റെയ്‌ഡിൽ 180 കോടിയോളം രൂപ വിലമതിക്കുന്ന ഡൂപ്ലിക്കേറ്റ് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സംഘം പിടിയിലായിട്ടുണ്ട്. ഷാർജയിലെ വ്യവസായ മേഖലയിലെ വെയർഹൗസുകൾ കേന്ദ്രീകരിച്ച് വ്യാജഫോണുകളും മറ്റും വിൽക്കുന്നതായുള്ള വിവരത്തെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. പിടിച്ചെടുത്ത ഫോണുകളും മറ്റും തങ്ങളുടേതല്ലെന്നും മറ്റൊരാളുടേതുമാണെന്നുമാണ് പിടിയിലായവർ മൊഴി നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button