Latest NewsKerala

സംസ്ഥാനത്ത് 28 വരെ മഴ ശക്തമാകാൻ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് 25 ശതമാനം സ്ഥലങ്ങളിൽ 28 വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇടുക്കിയിലും പാലക്കാട്ടും വയനാട്ടിലും വ്യഴാഴ്ച വരെയും പത്തനംതിട്ടയിൽ ബുധൻ ,വ്യാഴം ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശമായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ ഏഴുമുതൽ 11 സെന്റീമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button