Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -19 September
ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു; വീട്ടമ്മ രക്ഷപ്പെട്ടത് വന്‍ അപകടത്തില്‍ നിന്ന്
നാദാപുരം: ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് വീട്ടമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എടച്ചേരി സ്വദേശിയും കുമ്മങ്കോട് ഈസ്റ്റ് എല്‍.പി. സ്കൂള്‍ അധ്യാപകനുമായ കോയിമാണ്ടിയില് ബഷീറിന്റെ വീട്ടിലാണ് അപകടം സംഭവിച്ചത്. അടുക്കളയില്‍…
Read More » - 19 September
അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
പോത്തന്‍കോട്: പരുക്കേറ്റ് ചികില്‍സയിലായിരുന്ന തച്ചപ്പള്ളി മംഗലത്തുനട കുന്നുവിള വീട്ടില്‍ സുബൈര്‍ കുഞ്ഞ് – സബീദബീവി ദമ്പതികളുടെ മകന് മുഹമ്മദ് റിയാസ് (19) മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ…
Read More » - 19 September
ഭർത്താവിനെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി സാനിയ മിര്‍സ
ഡൽഹി : ഭർത്താവിനെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സ. ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന് പോരാട്ടത്തിന് മുമ്പ് ഭര്‍ത്താവും പാക്ക് താരവുമായ ഷൊയൈബ് മാലിക്കിന്റെ…
Read More » - 19 September
ചാരക്കേസ് ഉണ്ടായതെങ്ങനെ എന്ന് പറയേണ്ടത് സിബി മാത്യൂസ്: നമ്പി നാരായണന്
തിരുവനന്തപുരം: വിവാദമായ ചാരക്കേസ് എങ്ങനെയുണ്ടായെന്ന് പറയേണ്ടത് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് ആണെന്ന് മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് പറഞ്ഞു. എന്നാല്‍, അദ്ദേഹം അത് ഇതുവരെ…
Read More » - 19 September
ഗാന്ധി ജയന്തി ലോഗോയും വെബ്സൈറ്റും രാഷ്ട്രപതി പുറത്തിറക്കി
ന്യൂഡല്‍ഹി: ഗാന്ധിജിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ചുള്ള ലോഗോയും ബെബ്സൈറ്റും പുറത്തിറക്കി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇവ പ്രകാശനം ചെയ്തത്. റയില്‍വേ, എയര്‍ ഇന്ത്യ, പൊതു…
Read More » - 19 September
ഈ ആശുപത്രിയില്‍ നിന്ന് കാണാതായത് 798 രോഗികളെ
മുംബൈയിലെ പ്രശസ്തമായ സീവിറി ട്യൂബര്‍ക്കുലോസിസ് (ടിബി) ഹോസ്പിറ്റലില്‍ നിന്ന് കാണാതായത് 798 പേരെ. 2013 മുതല്‍ മെഡിക്കല്‍ ഉപദേശം കണക്കാക്കാതെ ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടവരുടെ എണ്ണം 3272. വിവരാവകാശ…
Read More » - 19 September
ഖത്തര്‍ എയര്‍വേയ്സ് നഷ്ടത്തില്‍
ദോഹ•നാല് അറബ് രാജ്യങ്ങളില്‍ നിന്ന് വിലക്ക് നേരിടുന്ന ഖത്തര്‍ എയര്‍വേയ്സ് മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 252 മില്യണ്‍ റിയാല്‍ (501 കോടിയോളം ഇന്ത്യന്‍…
Read More » - 19 September
വോഡഫോണ്‍ ഐഡിയ ലയനം; ജോലി നഷ്ടമാകുന്നത് നിരവധിപേർക്ക്
കൊച്ചി : മൊബൈല്‍ സേവനദാതാക്കളായ വോഡാഫോണും ഐഡിയയും ലയിക്കുന്നതോടെ നിരവധി ആളുകൾ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീഷണിയിൽ. നിലവിലുള്ള ജീവക്കാരിൽനിന്ന് നാലിലൊന്ന് ആളുകൾക്കാണ് ജോലി നഷ്ടപ്പെടുന്നത്. ഇരു കമ്പനികളിലുമായി…
Read More » - 19 September
ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പ്പെട്ട് കൊച്ചിയിൽ യുവതിയുടെ കൈയ്യറ്റു
കൊച്ചി: ഇറങ്ങാന്‍ നേരം മുന്നോട്ടുനീങ്ങിയ ട്രെയിനില്‍നിന്നും ചാടിയ യുവതിയുടെ കൈ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പ്പെട്ട് അറ്റുപോയി. പുലര്‍ച്ചെ ഒന്നരയോടെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചറില്‍…
Read More » - 19 September
ഗോവയിലെ ചര്‍ച്ചകള്‍ക്ക് അമിത് ഷാ നേരിട്ടെത്തും: നേതൃമാറ്റം ഉടനുണ്ടാകും
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയിലായതിനെ തുടര്‍ന്ന് നേതൃമാറ്റം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ഇതിന്റെ ചര്‍ച്ചകള്‍ക്കായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടെത്തും. ഇതിനു…
Read More » - 19 September
ഡാമുകളുടെ നവീകരണം ; 3,600 കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി
ന്യൂഡല്‍ഹി: പ്രളയത്തിൽ തകർന്ന ഡാമുകളുടെ നവീകരണത്തിന് 3,600 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി. 198 ഡാമുകളുടെ നവീകരണമാണ് ലക്ഷ്യം. ലോകബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലുണ്ടായ…
Read More » - 19 September
സ്വര്‍ണ്ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍
കൊച്ചി: സ്വര്‍ണ്ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഈ മാസം തുടക്കം മുതല്‍ സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് വില…
Read More » - 19 September
തിരുവനന്തപുരം ആര്.സി.സി ഡയറക്ടര്‍ നിയമനം വൈകില്ല, നടപടികള്‍ അന്തിമഘട്ടത്തിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ആര്.സി.സിയിലെ പുതിയ ഡയറക്ടറെ നിയമിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. സെര്‍ച്ച്കമ്മിറ്റി നല്കിയ റാങ്ക് ലിസ്റ്റ് ആരോഗ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയതായി ആരോഗ്യസെക്രട്ടറി രാജീവ് സദാനന്ദന് വ്യക്തമാക്കി. ഡയറക്ടര്‍…
Read More » - 19 September
പി.എസ്.സി നിയമനം, കായികതാരങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ നീക്കം
സര്‍ക്കാര്‍ പി.എസ്.സി നിയമനത്തില്‍ കായികതാരങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രി ഇ പി ജയരാജന് അറിയിച്ചു. ഒരു ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തുന്നത്. 2010 മുതല്‍ 2014 വരെയുള്ള…
Read More » - 19 September
സ്വാമി ശ്രീനാരായണ ധര്‍മവ്രതന്‍ പീഡനക്കേസിൽ അറസ്റ്റില്‍
തൃശൂര്‍ : ഏഴ് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ സ്വാമി ശ്രീനാരായണ ധര്‍മവ്രതന്‍ പിടിയില്‍. സംഭവത്തില്‍ പൊലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവിലായിരുന്നു. ആളൂര്‍ കൊറ്റനെല്ലൂര്‍ ശ്രീ…
Read More » - 19 September
അമൃതയുടെ വിവാഹ വീഡിയോ പിതാവിനെ പ്രകോപിപ്പിച്ചു: പ്രണയിനെ കൊന്നാല്‍ ഇതിലധികം ലൈക്ക് കിട്ടുമെന്ന് പറഞ്ഞതായി വെളിപ്പെടുത്തല്‍
ഹൈദരാബാദ്: രാജ്യത്തെ ഞെട്ടിക്കുന്ന ദുരഭിമാന കൊലയാണ് തെലുങ്കാനയില്‍ നടന്നത്. താഴ്ന്ന ജാതിയിലുള്ള പുരുഷനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭണിയായ മകളുടെ ഭര്‍ത്താവിനെ അരുംകൊലചെയ്ത പിതാവിനെതിരെ കൂടുതല്‍ തെളിവുകളാണ്…
Read More » - 19 September
സണ്ണി ലിയോണിന്റെ മെഴുക് പ്രതിമ ഡല്‍ഹിയില്‍; നന്ദിയോടെ താര കുടുംബം
ഡല്‍ഹി: ലോകത്താകെയും ഇന്ത്യയിലും വളരെ ആരാധകരുള്ള സണ്ണി ലിയോണിന്റെ മെഴുക് പ്രതിമ ഇന്ന് പ്രകാശനം ചെയ്തു. മാഡം തുസ്സാഡ്സിന്റെ ഡല്‍ഹിയിലെ മ്യൂസിയത്തിലാണ് പ്രതിമയുള്ളത്. ഇനി സണ്ണി ലിയോണിന്റെ…
Read More » - 19 September
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, പ്രതി പിടിയില്‍
കഴക്കൂട്ടം: വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി പത്തു ലക്ഷത്തിലേറെ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. വിദേശ ജോലി വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി 10 ലക്ഷത്തിലേറെ തട്ടിയെടുത്ത…
Read More » - 19 September
ശ്രീനാരായണ ഗുരുമന്ദിരത്തിന് നേര്‍ക്ക് അക്രമം; പ്രതി അറസ്റ്റില്‍
ചിറയിന്‍കീഴ്: ശ്രീനാരായണ ഗുരുമന്ദിരത്തിനു നേര്‍ക്ക് അക്രമം നടത്തിയ പ്രതി പിടിയില്‍. കടയ്ക്കാവൂര്‍ തെക്കുംഭാഗം ജംക്ഷനിലെ ശ്രീനാരായണ ഗുരുമന്ദിരത്തിനു നേര്‍ക്ക് അക്രമം നടത്തുകയും മന്ദിരത്തിന്റെ ഗ്ളാസ് നിര്‍മിത വാതില്‍…
Read More » - 19 September
സൂപ്പർ താരത്തെ പിന്നിലാക്കി നേട്ടം കൈവരിച്ച് മെസി
സൂപ്പർ താരത്തെ പിന്നിലാക്കി നേട്ടം കൈവരിച്ച് ലയണൽ മെസി. ചാംപ്യന്‍സ് ലീഗില്‍ പിഎസ്വി ഐന്തോവാനെതിരെ ഹാട്രിക് നേടിയതോടെ നേട്ടങ്ങളുടെ ഒഴുക്കാണ് ബാഴ്സലോണയുടെ ഈ താരം. യുറോപ്പിലെ ചാംപ്യന്മാരുടെ…
Read More » - 19 September
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ വധിക്കാന്‍ ലഹരി മാഫിയ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ വധിക്കാനായി മ്യാന്മര് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലബരി മാഫിയ ശ്രമിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചെന്ന് ബിജെപി നേതാക്കൾ . ത്രിപുരയിലെ…
Read More » - 19 September
ഇന്ധനവില; ഇനിയും തീരുമാനം വൈകുന്നത് ബുദ്ധിപരമാകില്ല
ജീവിതനിലവാരസൂചികയുടെ ആധാരം നിശ്ചയിക്കുന്നത് ഇന്ധനവിലയാണെന്നത് ഇന്ത്യയില്‍ നിഷേധിക്കാനാകാത്ത സത്യമാണ്. റോക്കറ്റ് പോലെ പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുമ്പോള്‍ പ്രതിപക്ഷം മാത്രമല്ല ജനങ്ങളും കടുത്ത പ്രതിഷേധത്തിലാണ്. എണ്ണക്കമ്പനികളുടെ ഇഷ്ടമനുസരിച്ച്…
Read More » - 19 September
തൃശ്ശൂര്‍ ജില്ലയില്‍ ഇസാഫ് ബാങ്കിന് പുതിയ രണ്ട് ശാഖകള്‍ കൂടി
തൃശ്ശൂര്‍•ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് തൃശ്ശൂര്‍ ജില്ലയില്‍ ഇരിമ്പ്രനെല്ലൂരിലും, ചാലക്കലും പുതിയ രണ്ട് ശാഖകള്‍ ആരംഭിച്ചു. ഇരിമ്പ്രനെല്ലൂര്‍ ശാഖയുടെ ഉദ്ഘാടനം സി. എന്‍. ജയദേവന് എം.പിയും, ചാലക്കല്‍…
Read More » - 19 September
ആസിഡ് ആക്രമണത്തില്‍ നര്‍ത്തകിയ്ക്ക് കാഴ്ച നഷ്ടമായി
ഭോപാല്‍: യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ 21 വയസുകാരിയായ നര്‍ത്തകി കൂടിയായ യുവതിയ്ക്ക് കാഴ്ച നഷ്ട്ടമായി. ഇന്‍ഡോറിലാണ് സംഭവം. യുവതി യു.എസില്‍ ഒരു മേളയില്‍ പങ്കെടുക്കാന്‍…
Read More » - 19 September
കുവൈറ്റിലെ പ്രവാസികളുടെ ആരോഗ്യ ഇന്‍ഷുറന്‍സിൽ പുതിയ തീരുമാനം
കുവൈറ്റ് : കുവൈറ്റിലെ പ്രവാസികളുടെ ആരോഗ്യ ഇന്‍ഷുറന്‍സിൽ പുതിയ തീരുമാനം. ആരോഗ്യ ഇന്‍ഷുറന്‍സ് നവീകരിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും പുതിയ പദ്ധതി രൂപീകരിക്കുകയാണ് കുവൈറ്റ് സര്‍ക്കാര്‍. പുതിയ പദ്ധതിയുടെ…
Read More »