Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -25 September
കുരുമുളക് കർഷകർക്കു കനത്ത നഷ്ട്ടം, വിയറ്റ്നാം കുരുമുളക് ഇനി ശ്രീലങ്കനാകും
കൊച്ചി: പ്രളയത്തിൽ കൃഷിയും സ്റ്റോക്കും നശിച്ച കുരുമുളക് കർഷകർക്കു കനത്ത അടിയായി കുരുമുളക് കയറ്റുമതി ഉദാരമാക്കി ശ്രീലങ്കയുടെ നയം. വിയറ്റ്നാമിൽ നിന്നു കുറഞ്ഞ വിലയ്ക്കു വാങ്ങുന്ന കുരുമുളകിന്…
Read More » - 25 September
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് കാര്യവട്ടം ഏകദിനത്തെ ചൊല്ലി തര്‍ക്കം
തിരുവനന്തപുരം: നവംബറിൽ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടക്കാൻ ഇരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരന്പരയിലെ അഞ്ചാം മത്സരത്തെ ചൊല്ലി തര്‍ക്കം. നടത്തിപ്പുകാരായ സ്പോര്‍ട്സ് ഫെസിലിറ്റീസ് ലിമിറ്റഡും കേരള…
Read More » - 25 September
കേരളം മോദി കെയര്‍ നടപ്പിലാക്കാത്തതിനെ കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ്
കോഴിക്കോട്: ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്്ക്ക് പ്രാധാന്യം കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട ആയുഷ്മാന്‍ ഭാരത് ചികിത്സാ പദ്ധതി കേരളം നടപ്പിലാക്കാത്തതിനെ കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്…
Read More » - 25 September
ആ പൂച്ചകള്‍ക്ക് ഇനി ആര് മണി കെട്ടും : ക്രിമിനല്‍ കേസിലുള്ളവരെ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി
ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു. ആവശ്യമെങ്കില്‍ ഇവരെ വിലക്കാന്‍ സര്‍ക്കാരിന് നിയമനിര്‍മാണം നടത്താമെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ…
Read More » - 25 September
നടന് രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പൻ കുറ്റവിമുക്തൻ
ചെന്നൈ: കന്നഡ നടന് രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ കുറ്റവിമുക്തനാക്കി. സംഭവം നടന്ന് 18 വര്ഷങ്ങള്ക് ശേഷമാണ് വിധി വരുന്നത്. 2000 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ…
Read More » - 25 September
അഞ്ചു ടീമിന്റെ ക്യാപ്റ്റന്മാരെ വാതുവെപ്പുകാര്‍ സമീപിച്ചിരുന്നു; ആവശ്യപ്പെട്ടത് മോശം പ്രകടനമാണെന്ന് ഐ.സി.സി
ദുബായ്: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചു ടീമിന്റെ ക്യാപ്റ്റന്മാരെ വാതുവെപ്പുകാര്‍ സമീപിച്ചിരുന്നതായി വ്യക്തമാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി). ഐ.സി.സിയുടെ അഴിമതി രഹിത യൂണിറ്റ് ജനറല്‍ മാനേജര്‍…
Read More » - 25 September
നിയമലംഘനം നടത്തിയ എട്ട് ടാങ്കറുകള്‍ക്ക് പിഴചുമത്തി
കൊല്ലം: ടാങ്കറുകളുടെ യാത്രാ സമയത്ത് ഡ്രൈവര്‍ കൂടാതെ ക്ലീനര്‍ ഉണ്ടാകണമെന്ന നിയമം ലംഘിച്ച എട്ട് ടാങ്കറുകള്‍ക്ക് പോലീസ് പിഴചുമത്തി. പാചകവാതക ഇന്ധന വാഹക ബുള്ളറ്റ് ടാങ്കറുകളുടെ റോഡ്…
Read More » - 25 September
സാലറി ചലജ് തകൃതിയായി നടക്കുമ്പോള്‍ ഇടുക്കി സിപിഎം സെക്രട്ടറിയ്ക്ക് 26 ലക്ഷത്തിന്റെ കാര്‍
തൊടുപുഴ: പ്രളയാന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനായി സാലറി ചലഞ്ചടക്കമുള്ള പണപ്പിരിവുകള്‍ നടക്കുന്നതിനിടയില്‍ 26 ലക്ഷത്തിന്റെ പുതിയ കാര്‍ വാങ്ങി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ…
Read More » - 25 September
സ്ത്രീകളെ രണ്ടാം സ്ഥാനക്കാരാക്കുന്നതിനെതിരെയും, സമുദായങ്ങളുടെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെയും പൊരുതുക: വനിതാ കമ്മിഷന് അധ്യക്ഷ എം സി ജോസഫൈന്.
മാനന്തവാടി: സമുദായങ്ങളുടെ സ്ത്രീവിരുദ്ധ നിലപാടുകളോട് പോരാടുക എളുപ്പമല്ല, എങ്കിലും ശ്രമിച്ചേ മതിയാകൂവെന്ന് സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം സി ജോസഫൈന്. സ്ത്രീകളെ രണ്ടാം സ്ഥാനത്ത് കാണുന്ന…
Read More » - 25 September
ബാങ്കിങ്ങ് മേഖലയില്‍ നിരവധി അവസരം
ഐ.ബി.പി.എസ്. ക്ലര്‍ക്ക് തസ്തികയിലെ 7275 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കേരളത്തില്‍ 291 ഒഴിവുകളാണുള്ളത്. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള 20 നും 28നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.…
Read More » - 25 September
കൊല്ലത്ത് സ്വകാര്യ ബസിടിച്ച് രണ്ട് മരണം
കൊല്ലം: കൊല്ലത്ത് കടയ്ക്കലില്‍ സ്വകാര്യ ബസിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ചിതറ ബൗണ്ടര്‍മുക്ക് സ്വദേശി മുഹമ്മദ് റഫാല്‍ (17) മടത്തറ ഇലവുംപാലം സ്വദേശി സഞ്ജു എന്നിവരാണ് അപടകത്തില്‍…
Read More » - 25 September
വലയില്‍ കുടുങ്ങിയ ഓറിക്സിന്റെ തലയൂരി; താരമായി ദുബായ് കിരീടാവകാശി
ദുബായ്: യാത്രാ പ്രിയനും സാഹസിക സഞ്ചാരിയുമായ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമ് സമൂഹമാധ്യമങ്ങളിലെന്നും തരംഗം സൃഷ്ടിക്കാറുണ്ട്. വലയില്‍ തലകുടുങ്ങിയ…
Read More » - 25 September
പ്രമേഹ രോഗികള്‍ നെയ്യ് കഴിച്ചാൽ സംഭവിക്കുന്നത് !
പ്രമേഹ രോഗികൾ ജീവിതത്തിൽ ഉടനീളം മരുന്ന് കഴിച്ചു ജീവിക്കുന്നത് വളരെ സാധാരണവും ആണല്ലോ. അതിനാൽ തന്നെ പ്രമേഹ രോഗികൾക്ക് ഇഷ്ടപ്പെട്ട പല ഭക്ഷണങ്ങളും ഒഴിവാക്കേണ്ടിവരാറുണ്ട്. പ്രമേഹ രോഗികള്‍…
Read More » - 25 September
റോഡ് മുറിച്ചു കടക്കവെ കോളേജ് ബസിടിച്ച് കടയുടമ മരിച്ചു
പോത്തന്‍കോട്: റോഡ് മുറിച്ച് കടക്കവെ സ്കാര്യ കോളേജ് ബസിടിച്ച് കടയുടമ മരിച്ചു. പാറത്തൊടിയില്‍ വീട്ടില്‍ അബ്ദുള്‍ ഖരീം (72) ആണ് മരിച്ചത്. പൂലന്തറിയില് കടനടത്തുന്ന ഇയാള്‍ എതിര്‍വശത്തുള്ള…
Read More » - 25 September
സാലറി ചലഞ്ചില്‍ പങ്കെടുക്കാൻ ഭീഷണി; പരാതിയുമായി അധ്യാപകർ
തിരുവനന്തപുരം: സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ ഭാരവാഹി അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ പട്ടം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സാലറി ചലഞ്ചില്‍ പട്ടം…
Read More » - 25 September
ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി
പത്തനംതിട്ട : ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിൽ തകർന്ന പമ്പാമണപ്പുറത്ത് അത്യാവശ്യമായ നിർമാണം നടത്തി നവംബർ ആദ്യ ആഴ്ചയോടെ പണി പൂർത്തിയാക്കാനാണ്…
Read More » - 25 September
ഗ്രാമസഭയില്‍ പങ്കെടുക്കാതിരുന്നവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് പണികൊടുത്തത് ഇങ്ങനെ
രാജപുരം: ഗ്രാമസഭയില്‍ പങ്കെടുക്കാതിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പണികൊടുത്ത് പഞ്ചായത്ത് പ്രസിഡന്റ്. തൊഴിലാളികളുടെ പണി നിഷേധിക്കുകയാണ് പ്രസിഡന്റ് ചെയ്തത്. ഞായറാഴ്ച പനത്തടി പഞ്ചായത്ത് പതിനാലാം വാര്‍ഡ് തൊഴിലുറപ്പ് ഗ്രാമസഭയില്‍…
Read More » - 25 September
ഇംഗ്ലീഷ് ലീഗ് കപ്പായ കാര്‍ബാവോ കപ്പിന്റെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും
ഇംഗ്ലീഷ് ലീഗ് കപ്പായ കാര്‍ബാവോ കപ്പിന്റെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാമ്പ്യന്‍ഷിപ്പ് ക്ലബായ ഡെര്‍ബി കൗണ്ടിയാണ് ഇന്ന് എതിരാളികള്‍. മൗറീനോയും…
Read More » - 25 September
ശ്രദ്ധിക്കുക ! കൊതുകുകൾക്കിഷ്ടം ഈ രക്തഗ്രൂപ്പുകളോട്
കൊതുകുകൾമൂലം പലവിധത്തിലുള്ള രോഗങ്ങളാണ് മനുഷ്യർ നേരിട്ടുകൊണ്ടിരിക്കുന്നത്. എങ്ങനെയൊക്കെ വസ്ത്രം ധരിച്ച് പോയാലും എവിടെ നിന്നെങ്കിലും ഒരു കടി കിട്ടാതിരിക്കില്ല. എന്നാല്‍ കൊതുകിന് ഏറ്റവും പ്രിയം രക്തഗ്രൂപ്പ് ഒ,ബി…
Read More » - 25 September
കേരളത്തിന് കൈത്താങ്ങാവാന്‍ ഇതിഹാസ താരങ്ങളുടെ ഫുട്ബോള്‍ മത്സരം ഒരുങ്ങുന്നു
കേരളത്തിന് കൈത്താ ങ്ങാവാന് ഇതിഹാസ താരങ്ങളുടെ ഫുട്ബോള്‍ മത്സരം ഒരുങ്ങുന്നു. കേരളവും ഗോവയുമാണ് കേരളത്തിന് കൈതാങ്ങാവാനായി പരസ്പരം ഏറ്റുമുട്ടുന്നത്. ഐ എം വിജയനാകും കേരളത്തിന്റെ ടീമിനെ നയിക്കുക.…
Read More » - 25 September
തടാകങ്ങൾ വീണ്ടും പതഞ്ഞു പൊങ്ങി; അമ്പരന്ന് നാട്ടുകാർ
ബംഗളുരു: മഴയ്ക്ക് പിന്നാലെ ബംഗളൂരുവിൽ തടാകങ്ങൾ വീണ്ടും പതഞ്ഞു പൊങ്ങി. രാസമാലിന്യങ്ങൾ കൂടുതൽ ഒഴുകിയെത്തിയതാണ് തടാകം പതഞ്ഞുപൊങ്ങാൻ കാരണമെന്നാണ് വിലയിരുത്തൽ. ബെലന്തൂർ, വർത്തൂർ തടാകങ്ങളുടെ സമീപത്തെ റോഡുകളിലേക്കും…
Read More » - 25 September
രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സിപിഎം ചാരക്കേസ് ആയുധമാക്കി: നമ്പി നാരായണന്
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിപിഎംനെതിരെ ആരോപണവുമായി നമ്പി നാരായണന്. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണു താന്‍ ഇരയായതെങ്കില്‍ രാഷ്ട്രീയ നേട്ടത്തിനായി സിപിഎം ചാരക്കേസ് ആയുധമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു…
Read More » - 25 September
ദുരൂഹസാഹചര്യത്തില്‍ യുവാവ് റെയില്‍വേ ഗേറ്റിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
തൃക്കരിപ്പൂര്‍: ദുരൂഹസാഹചര്യത്തില്‍ യുവാവ് റെയില്‍വേ ഗേറ്റിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍. ഉദിനൂര്‍ റെയില്‍വേ ഗേറ്റിനു സമീപത്തെ കശുമാവിന് കൊമ്പില്‍ ചൊവ്വാഴ്ച രാവിലെയാണ് ദിനൂര്‍ പരത്തിച്ചാലിലെ കുഞ്ഞിമൊയ്തീന്‍-…
Read More » - 25 September
നിയമസഭാ കൈയ്യാങ്കളി കേസ് : കേസ് എഴുതി തള്ളുന്നത് ജനാധിപത്യ വെല്ലുവിളിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസ് എഴുതി തള്ളുന്നത് ജനാധിപത്യ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക കോടതിയിലാണ് അദ്ദേഹം തന്റെയും പാർട്ടിയുടെയും എതിര്‍പ്പ് അറിയിച്ചത്. ഈ…
Read More » - 25 September
സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കൊല്ലം: സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം കടയ്ക്കലിലാണ് അപകടം ഉണ്ടായത്. ചിതറ ബൗണ്ടര്‍മുക്ക് സ്വദേശി മുഹമ്മദ് റഫാല്‍ (17) മടത്തറ ഇലവുംപാലം സ്വദേശി സഞ്ജു…
Read More »