Latest NewsJobs & Vacancies

ബാങ്കിങ്ങ് മേഖലയില്‍ നിരവധി അവസരം

കമ്പ്യൂട്ടര്‍, പ്രാദേശിക ഭാഷ എന്നിവയില്‍ പരിജ്ഞാനമുണ്ടായിരിക്കണം

ഐ.ബി.പി.എസ്. ക്ലര്‍ക്ക് തസ്തികയിലെ 7275 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കേരളത്തില്‍ 291 ഒഴിവുകളാണുള്ളത്. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള 20 നും 28നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. കമ്പ്യൂട്ടര്‍, പ്രാദേശിക ഭാഷ എന്നിവയില്‍ പരിജ്ഞാനമുണ്ടായിരിക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക്    വീഡിയോ കാണുക….

shortlink

Related Articles

Post Your Comments

Related Articles


Back to top button