Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -25 September
ദുരൂഹസാഹചര്യത്തില്‍ യുവാവ് റെയില്‍വേ ഗേറ്റിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
തൃക്കരിപ്പൂര്‍: ദുരൂഹസാഹചര്യത്തില്‍ യുവാവ് റെയില്‍വേ ഗേറ്റിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍. ഉദിനൂര്‍ റെയില്‍വേ ഗേറ്റിനു സമീപത്തെ കശുമാവിന് കൊമ്പില്‍ ചൊവ്വാഴ്ച രാവിലെയാണ് ദിനൂര്‍ പരത്തിച്ചാലിലെ കുഞ്ഞിമൊയ്തീന്‍-…
Read More » - 25 September
നിയമസഭാ കൈയ്യാങ്കളി കേസ് : കേസ് എഴുതി തള്ളുന്നത് ജനാധിപത്യ വെല്ലുവിളിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസ് എഴുതി തള്ളുന്നത് ജനാധിപത്യ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക കോടതിയിലാണ് അദ്ദേഹം തന്റെയും പാർട്ടിയുടെയും എതിര്‍പ്പ് അറിയിച്ചത്. ഈ…
Read More » - 25 September
സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കൊല്ലം: സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം കടയ്ക്കലിലാണ് അപകടം ഉണ്ടായത്. ചിതറ ബൗണ്ടര്‍മുക്ക് സ്വദേശി മുഹമ്മദ് റഫാല്‍ (17) മടത്തറ ഇലവുംപാലം സ്വദേശി സഞ്ജു…
Read More » - 25 September
പീഡനക്കേസിൽ പി.കെ ശശിയുടെ ആവശ്യം കോടതി തള്ളി
തിരുവനന്തപുരം : പി.കെ ശശി എംഎൽഎക്കെതിരായ ലൈംഗിക പീഡനക്കേസിൽ കോടതി നിലപാട് വ്യക്തമാക്കി. ശശിക്കെതിരായി യുവതി എഴുതിയ കത്ത് ഹാജരാക്കണമെന്ന എംഎൽഎയുടെ ആവശ്യം കോടതി തള്ളി. എംഎൽഎയ്ക്കെതിരായ…
Read More » - 25 September
മൂന്ന് സ്തനങ്ങളുമായി മോഡലുകള്‍ റാമ്പില്‍; അമ്പരപ്പോടെ ഫാഷന്‍ ലോകം
പ്രമുഖ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ കളക്ഷന്‍ മാറ്റുരയ്ക്കുന്ന വേദിയായ മിലാന് ഫാഷന്‍ വീക്ക് ബ്രന്ഡുകലുടെ പുതിയ കളക്ഷനുകളിലൂടെയും അവതരണ രീതിയിലൂടെയും എന്നും വാര്‍ത്തകളില്‍ താരമാകാറുണ്ട്. ഇത്തവണ അത്തരത്തിലൊരു…
Read More » - 25 September
ദിവസവും അനാര്‍ കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ !
അനാര്‍ കഴിക്കുന്നത് ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ചിലത് കഴിക്കാന്‍ ചില സമയമങ്ങളും ഉണ്ട്.…
Read More » - 25 September
ഒടുവില്‍ ആരാധകരുടെ മനസ് കീഴടക്കിയ ആ പാക് സുന്ദരിയെ കണ്ടെത്തി
ഏഷ്യാ കപ്പ് മത്സരത്തിനിടെ ആരാധകരുടെ മനസ് കീഴടക്കിയ ആ പാക് സുന്ദരിയെ കണ്ടെത്തി. ഇന്ത്യ-പാക് മത്സരങ്ങള്തകൃതിയായി നടക്കുമ്പോഴും ആരാധകര്‍ ഒന്നടങ്കം ചര്‍ച്ച ചെയ്തത് ആ സുന്ദരിയെക്കുറിച്ചായിരുന്നു. അവളെ…
Read More » - 25 September
യുഎന്‍ ഉച്ചകോടിയില്‍ എല്ലാവരെയും അമ്പരിപ്പിച്ച് പുതിയ അതിഥി
യുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്ര സഭയില്‍ ഏവരുടേയും മനം കവര്‍ന്ന് മൂന്നു വയസുകാരി നിവി തെ അറോഹ. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്ത…
Read More » - 25 September
ഊബര്‍ ഈറ്റ്സ് ഡെലിവറി ജീവനക്കാരനെ തല്ലിച്ചതച്ച ഹോട്ടലിൽ പരിശോധന: പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു
കൊച്ചി: കൊച്ചിയില്‍ റസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് ഊബര്‍ ഈറ്റ്സ് ഡെലിവറി ജീവനക്കാരനെ അതിക്രൂരമായി മര്‍ദ്ദിച്ച ഹോട്ടലിൽ പരിശോധന. നിരവധി പഴകിയ സാധനങ്ങൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. മലപ്പുറം…
Read More » - 25 September
ബിഷപ്പിന്റെ കുരുക്ക് മുറുകുന്നു; ഫ്രാങ്കോ പൂര്‍ണ ലൈംഗികശേഷിയുള്ളയാള്, പരിശോധനാഫലങ്ങള്‍ ഇങ്ങനെ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കുരുക്ക് മുറുകുന്നു. ബിഷപ്പിന്റെ ലൈംഗികശേഷിയില് പ്രശ്നമില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളജിലെ…
Read More » - 25 September
കാണാതായ ഐഐടി വിദ്യാർത്ഥികൾ സുരക്ഷിതരെന്ന് മുഖ്യമന്ത്രി
ഷിംല: ഹിമാചല്‍പ്രദേശിൽ ശക്തമായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ട്രക്കിംഗിനു പോയി കാണാതായ ഐഐടി വിദ്യാർത്ഥികൾ സുരക്ഷിതരെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ അറിയിച്ചു. ഹിമാചലിലെ പര്‍വത പ്രദേശങ്ങളായ സ്പിതി,…
Read More » - 25 September
കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് കണ്ടക്ടര്‍ക്ക് പരിക്കേറ്റു
കരുനാഗപ്പള്ളി: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് കണ്ടക്ടര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടര്‍ യാസര്‍ അരാഫത്തിനാണ് പരിക്കേറ്റത്. തുറയില്കടവില് നിന്ന് അരിനല്ലൂരിലേക്ക്…
Read More » - 25 September
കാറിലെ മോഷണം വര്‍ധിച്ചു; മുന്നറിയിപ്പുമായി ദുബൈ പൊലീസ്
ദുബൈ: ദുബൈയിലെ വ്യാവസായിക മേഖലകളില്‍ കാറിനുള്ളില്‍നിന്നും സാധനങ്ങളും ബാറ്ററികളും മറ്റും മോഷണം പോകുന്നത് വര്‍ധിച്ചതിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി ദുബായി പോലീസ്. വാഹനത്തെ എന്ജിന് ഓണായിരിക്കുന്ന അവസ്ഥയില്‍ എവിടെയും…
Read More » - 25 September
സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ
വയനാട് : സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. വയനാട്ടില്‍ കടബാധ്യത മൂലം കര്ഷകന് ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറിച്ചിപറ്റ രാമദാസ്(55) ആണ് ആത്മഹത്യ ചെയ്തത്. ബാങ്കുകളിലും…
Read More » - 25 September
അഭിമന്യു കൊലക്കേസ്: അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക കേസിൽ ആദ്യ കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഭിമന്യു കൊല്ലപ്പെട്ട് 86…
Read More » - 25 September
ചുള്ളിയാർ ഡാമിൽ കാണാതായ ആളെ കണ്ടെത്താനായില്ല, തിരച്ചിൽ തുടരുന്നു
മുതലമട: ചുള്ളിയാർ ഡാമിൽ കാണാതായ ഗൃഹനാഥനെ ഇതുവരെ കണ്ടെത്താനായില്ല. തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുന്നു. മിനുക്കംപാറ പരുവക്കൂട്ടത്തിൽ കുഞ്ചുമണിയുടെ മകൻ ശിവരാമൻ (56) ഞായറാഴ്ച 10.30-ഓടെ ഡാമിൽ ചാടുന്നത് കണ്ടതിനെത്തുടർന്നാണ്…
Read More » - 25 September
വിഴിഞ്ഞം കൊലപാതകം : ഭർത്താവ് പിടിയിൽ
തിരുവനന്തപുരം: മുക്കോലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കല്‍ റസിഡന്റ്സ് അസോസിയേഷന് നമ്പര്‍ 22 വീട്ടിലെ മുകള്‍ നിലയില്‍ വാടകയ്ക്കു താമസിച്ചിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (45) കൊലപ്പെടുത്തിയ…
Read More » - 25 September
കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘം ജലന്ധറിലേക്ക്
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘം വീണ്ടും ജലന്ധറിലേക്ക്. കേസില്‍ കൂടുതല്‍ മൊഴികള്‍ ലഭിക്കുമെന്ന് കണക്കുകൂട്ടലിലാണ് ജലന്ധറിലേക്ക്…
Read More » - 25 September
തെക്കൻ സോമാലിയയിൽ 35 അല്‍ ഷബാബ് ഭീകരരെ സൈന്യം വധിച്ചു
മൊഗദിഷു: തെക്കൻ സോമാലിയയിലെ ഷബെല്ലേ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 35 അല്‍ ഷബാബ് ഭീകരരെ സൈന്യം വധിച്ചു. ആഫ്രിക്കന്‍ യൂണിയന് സേനയുടെ സഹായത്തോടെയാണ് സൈന്യം ആക്രമണം നടത്തിയത്. ഭീകരരുടെ…
Read More » - 25 September
പൊലിഞ്ഞത് പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്മണി; മകളുടെ മരണമറിയാതെ അമ്മ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് സിനിമാ സംഗീത ലോകം. അപകടത്തിൽ ദമ്പതികളുടെ രണ്ടു വയസുകാരിയായ മകൾ മരിച്ചു. ബാലഭാസ്കറിന്റെയും…
Read More » - 25 September
മഞ്ഞു വീഴ്ച: 35 ഐഐടി വിദ്യാര്‍ത്ഥികളെ കാണാതായി
ന്യൂഡല്‍ഹി: ശക്തമായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ ട്രക്കിങ്ങിന് പോയ 45 പേരെ കാണാതായി. റൂര്‍ക്കി ഐഐടിയിലെ 35 വിദ്യാര്‍ത്ഥികളും സംഘത്തിലുണ്ട്. ഹിമാചലിലെ പര്‍വത പ്രദേശങ്ങളായ സ്പിതി,…
Read More » - 25 September
സംസ്ഥാനത്തെ നിയമവിധേയമായ ആദ്യ ലെസ്ബിയൻ പ്രണയം, വീട്ടുകാരുടെ വിലക്കിനെ തുടർന്ന് പിരിഞ്ഞ് കഴിയേണ്ടിവന്ന യുവതികൾക്ക് ഒരുമിച്ച് താമസിക്കാൻ ഹൈക്കോടതി അനുമതി
കൊച്ചി: ഒരുമിച്ച് ജീവിക്കാൻ അനുവദിക്കാതെ വീട്ടുകാര്‍ കൂട്ടുകാരിയെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന ഹര്‍ജിയില്‍ കൊല്ലം സ്വദേശിനിക്ക് അനുകൂലമായ വിധി പ്രസ്താവിച്ച് ഹൈക്കോടതി. ഒന്നിച്ചുതാമസിക്കാന്‍ അനുമതിതേടിയാണ് കൊല്ലം പടിഞ്ഞാറേകല്ലട സ്വദേശിനി ഹൈക്കോടതിയെ…
Read More » - 25 September
വെറുതെ കളിക്കാം ജയിക്കാനാകില്ല ; പാകിസ്ഥാന് ഹര്ഭജന് സിങിന്റെ മുന്നറിയിപ്പ്
ഡൽഹി : ഏഷ്യാ കപ്പിൽ പാകിസ്ഥാനെ ഇന്ത്യ അനായാസം തോൽപ്പിക്കുകയുണ്ടായി. സൂപ്പര്‍ ഫോറില്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും സെഞ്ചുറിയുടെ കരുത്തില്‍ പാകിസ്ഥാനെ തകര്‍ക്കുകയായിരുന്നു. ഇത്തവണത്തെ…
Read More » - 25 September
ഒടുവില്‍ അതിലും തീരുമാനമായി; നടന് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ കോടതി കുറ്റവിമുക്തനാക്കി
കന്നഡ നടന് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കാട്ടുകള്ളന് വീരപ്പനെ കുറ്റവിമുക്തമാക്കി കോടതി വിധി. 2000 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതായത് സംഭവം നടന്ന് 18…
Read More » - 25 September
ചിന്ത ജെറോമിന്റെ ‘ചങ്കിലെ ചൈന’ക്ക് ട്രോളുമായി സോഷ്യൽ മീഡിയ
ചൈനയെ പുകഴ്ത്തി യുവജനക്ഷേമ കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ പുസ്തകം ‘ചങ്കിലെ ചൈന’ മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. അമേരിക്കയിലെ ചികിത്സ കഴിഞ്ഞെത്തിയതിന് പിറകെയാണ് ചിന്താ…
Read More »