Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -25 September
മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വിമാനത്തിലെ കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരന് സംഭവിച്ചത്
മുംബൈ: വിമാനത്തിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ കോക്പിറ്റിലേക്ക് കടക്കാൻ യാത്രക്കാരനെ വിമാനത്തിൽനിന്നും പുറത്താക്കി. മുംബൈയിൽനിന്നും കൊൽക്കത്തയ്ക്കു പോകാനിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ഇയാളെ മുംബൈ പോലീസിനു…
Read More » - 25 September
മൂന്നാം ക്ലാസുകാരിക്ക് പീഡനം, അയൽവാസിയായ അറുപതുകാരൻ പോലീസ് പിടിയിൽ
കാലടി: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അറുപതുകാരൻ അറസ്റ്റിൽ.തോട്ടകം അമ്പാട്ട് വീട്ടിൽ ഭാസ്കരനാണ് കാലടി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ അയൽവാസിയായ മൂന്നാം ക്ലാസുകാരിയെ പ്രകൃതി…
Read More » - 25 September
കുട്ടനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി
ആലപ്പുഴ: പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വിവേചനവും അഴിമതിയും അവസാനിപ്പിക്കണമെന്നും ബിജെപി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ഡി…
Read More » - 25 September
മാധ്യമപ്രവര്‍ത്തകര്‍ക്ക് തലയ്ക്ക് സ്ഥിരതയില്ല : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധി : പ്രഖ്യാപനവുമായി പി.സി.ജോര്‍ജ് എം.എല്‍.എ
കോട്ടയം : കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലിലായ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് പി.സി.ജോര്‍ജ് എം.എല്‍.എ. ഫ്രാങ്കോ മുളയ്ക്കല്‍ പിതാവ് നിരപരാധിയാണെന്ന് നൂറുശതമാനം ബോധ്യമായിട്ടുണ്ടെന്ന്…
Read More » - 25 September
ക്ഷേത്രത്തിന് സമീപം മത്സ്യബന്ധനം നടത്തിയ യുവാവിനെ ഗ്രാമീണര്‍ തല്ലിക്കൊന്നു
ഉദയ്പൂര്‍•രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് ജില്ലയില്‍ ക്ഷേത്രത്തിന് സമീപം മത്സ്യബന്ധനം നടത്തിയതിന് ഗ്രാമീണരുടെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മരണത്തെത്തുടര്‍ന്ന് അഞ്ജാതരായ ആളുകള്‍ക്കെതിരെ കൊലപാതകക്കേസ് രജിസ്റ്റര്‍…
Read More » - 25 September
‘അവൾ നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ’: മകളെ കുറിച്ച് ബാലഭാസ്കര്‍ അവസാനമായി തന്നോട് പറഞ്ഞ വാക്കുകൾ ഓർമ്മിച്ച് സുഹൃത്ത്
തൃശ്ശൂര്‍: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതായും മകൾ തേജസ്വിനി മരിച്ചതായുമുള്ള വാർത്ത കണ്ണീരോടെയാണ് കേരളം കേട്ടത്. ബാല ഭാസ്കറിനും ഭാര്യ ലക്ഷ്മീക്കും 16 വർഷത്തെ…
Read More » - 25 September
തലശേരിയില്‍ മൂന്നുനില കെട്ടിടത്തില്‍ വന്‍തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
തലശ്ശേരി: തലശ്ശേരിയില്‍ മൂന്ന്നില കെട്ടിടത്തില്‍ തീപിടിത്തം. എ.വി.കെ. നായര്‍ റോഡിലെ മൂന്ന് നില കെട്ടിടത്തിലാണ് വന്‍ അഗ്നിബാധ ഉണ്ടായത്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് കെട്ടിടത്തിന്റെ പിന്‍ഭാഗത്ത്…
Read More » - 25 September
സിപിഎമ്മിന്റെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് വി.ടി.ബല്‍റാം എം.എല്‍.എ
തിരുവനന്തപുരം: സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് വി.ടി.ബല്‍റാം എം.എല്‍.എ. സിപിഎം നേതാവ് അഴീക്കോടന്‍ രാഘവനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ ഗുണ്ടകളാണെന്ന് പറഞ്ഞ് സി.പി.എം ട്വിറ്ററില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ബല്‍റാം…
Read More » - 25 September
യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന് മരിച്ചനിലയിൽ
മഡഗാസ്കർ: യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന് മരിച്ചനിലയിൽ. ആഫ്രിക്കയുടെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രമായ മഡഗാസ്കറിൽ സ്വന്തം വസതിയിലാണ് വിദേശകാര്യ സർവീസ് ഓഫീസറെ വെള്ളിയാഴ്ച മരിച്ച…
Read More » - 25 September
ബാലഭാസ്കറിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം•തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന വയലിന് മാന്ത്രികന് ബാലഭാസ്കറിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട്. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും വെന്റിലേറ്റില്‍ തുടരുകയാണ്. സുഷുമ്ന നാഡിക്കും, ശാസകോശത്തിനും,…
Read More » - 25 September
കുളുവില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ള വിനോദ സഞ്ചാരികളെ രക്ഷപെടുത്തി
ഷിംല: കുളുവില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ള വിനോദ സഞ്ചാരികളെ രക്ഷപെടുത്തി. റൂര്‍ക്കി ഐഐടിയിലെ നാല്‍പ്പത്തഞ്ചോളം വിദ്യാര്‍ഥികളും ഇന്ത്യന്‍ വംശജരായ അഞ്ച് അമേരിക്കന്‍ പൗരന്മാരും രണ്ട് ജര്മന്കാരുമുള്പ്പെടുന്ന സംഘത്തെയാണ് രക്ഷപെടുത്തിയത്.…
Read More » - 25 September
സന്ദർശക വിസയില്‍ ഇളവുമായി ഗള്‍ഫ് രാജ്യം
റിയാദ് : അടുത്തു തന്നെ നടക്കാനിരിക്കുന്ന പ്രത്യേക പരിപാടിയിലേക്ക് വിദേശികളെ സ്വാഗതം ചെയുവാന്‍ സന്ദര്‍ശക വിസയുടെ നിരക്കില്‍ കുറവ് വരുത്തി സൗദി അറേബ്യ. ജനറല്‍ സ്പോര്‍ട്സ് അതോറ്റിയുടെ…
Read More » - 25 September
ചലച്ചിത്രമേള : ഫീസ് വര്‍ദ്ധിപ്പിക്കും, സൗജന്യപാസ് ലഭിക്കില്ല
തിരുവനന്തപുരം: ചിലവുകള്‍ ചുരുക്കി ഇത്തവണ നടത്തപ്പെടുന്ന രാജ്യന്തര ചലച്ചിത്രമേളയില്‍ സൗജന്യ പ്രവേശനത്തിനായുളള പാസുകള്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പാസിന് ലഭിച്ചുവന്നിരുന്ന നിരക്കിളവും ഇത്തവണ ലഭിക്കില്ല . പ്രളയത്തെത്തുടര്‍ന്ന് ചെലവുചുരുക്കി…
Read More » - 25 September
ബാലഭാസ്കറിന്റെ ആരോഗ്യനിലയെക്കുറിച്ച് വിധു പ്രതാപ്
തിരുവനന്തപുരം : ബാലഭാസ്കറിന്റെ ആരോഗ്യനിലയെക്കുറിച്ച് വിധു പ്രതാപ് ഇടറിയ വാക്കുകളോടെയാണ് പറഞ്ഞത്. ബാലഭാസ്കറിന്റേയും ഭാര്യ ലക്ഷ്മിയുടെയും അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയമായിരുന്നു. എന്നാല്‍ 24 മണിക്കൂര്‍…
Read More » - 25 September
ഗാന്ധിജിയുടെ ജന്മദിനത്തില് പുസ്തക പ്രദര്‍ശനം സംഘടിപ്പിക്കും
തിരുവനന്തപുരം : രാഷ്ട്ര പിതാവിന്റെ 150-ാം ജന്മവാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി പുസ്തകപ്രദര്ശനം സംഘടിപ്പിക്കുന്നു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക്കേഷന്‍സ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തെ പ്രസ്സ്…
Read More » - 25 September
ക്വാറികള്‍ക്കും ചെറുകിട ഖനനത്തിനും നിയന്ത്രണം
ന്യൂ ഡല്‍ഹി: പരിസ്ഥിതി സംരക്ഷണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 225 ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും ചെറുകിട ഖനനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. പരിസ്ഥിതി…
Read More » - 25 September
ദുബായില്‍ ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് യുവാവ് ടൂറിസ്റ്റിനെ കയറിപിടിച്ചു
ദുബായ് : ദുബായില്‍ ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് യുവാവ് ടൂറിസ്റ്റിനെ കയറിപിടിച്ചു. 27 വയസുള്ള സൗദി പൗരനാണ് യുവതിയെ കയറിപ്പിടിച്ചത്. യുവതിയുടെ ഭര്‍ത്താവ് ലിഫ്റ്റില്‍ നിന്നും…
Read More » - 25 September
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ട്രെയിൻ സമയത്തില്‍ മാറ്റം
തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ട്രെയിൻ സമയത്തില്‍ മാറ്റം,നിലവില്‍ പുനലൂരില്‍ നിന്നു രാവിലെ 7.55 നു പുറപ്പെടുന്ന പുനലൂര്‍- കൊല്ലം പാസഞ്ചര്‍ ബുധനാഴ്ച മുതല്‍ 8.15 നായിരിക്കും പുറപ്പെടുക.…
Read More » - 25 September
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് : 7 കോടിയിലേറെ രൂപയുടെ സമ്മാനം സ്വന്തമാക്കി യുവാവ്
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7 കോടിയിലേറെ രൂപയുടെ സമ്മാനം സ്വന്തമാക്കി പാകിസ്ഥാൻ സ്വദേശിയായ യുവാവ്. പെഷവാറിൽ നിന്നുള്ള നുമാൻ ആരിഫ് എന്ന 32 കാരനെയാണ്…
Read More » - 25 September
അഭിലാഷ് ടോമിയുടെ വീട് കടകംപള്ളി സുരേന്ദ്രന് സന്ദര്‍ശിച്ചു
തിരുവനനന്തപുരം: അഭിലാഷ് ടോമിയുടെ വീട് മന്ത്രി കടകംപള്ളി സുരേന്ദ്രന് സന്ദര്‍ശിച്ചു. അഭിലാഷിനെ പോലെ മനക്കരുത്തുള്ളവരാണ് അച്ഛനും അമ്മയും. ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍…
Read More » - 25 September
കേരളത്തിനുള്ള വിദേശ സഹായം : പ്രധാനമന്ത്രിയുടെ നിലപാട് ഇങ്ങനെ
ന്യൂഡല്‍ഹി: കേരളത്തിനുള്ള വിദേശ സഹായം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും നിലപാട് വ്യക്തമാക്കി. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനു വിദേശസഹായം സ്വീകരിക്കുന്നതില്‍ തടസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി…
Read More » - 25 September
കൂച്ചുവിലങ്ങിട്ട ജനാധിപത്യത്തെ മാലിദ്വീപ് നിവാസികള്‍ വോട്ടിലൂടെ സ്വതന്ത്യമാക്കി;പ്രസിഡന്റ് യമീന് തിരഞ്ഞെടുപ്പില്‍ തോല്‍വി
മാലെ : ജനാധിപത്യരാഹിത്യം മാലിദ്വീപ് നിവാസികള്‍ വെച്ചുപൊറുപ്പിച്ചില്ല. പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചും നാടുകടത്തിയും ഭരണം കൈപ്പിടിയിലൊതുക്കിയ പ്രസിഡന്റ് അബ്ദുല്ല ഗയൂം യമീൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഭരണഘടന സസ്പെൻഡ്…
Read More » - 25 September
പ്രളയത്തില്‍ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ പദ്ധതി
തിരുവനന്തപുരം•പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കുള്ള ആര്.കെ.എല്‍.എസ് പ്രകാരം ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമായ കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രളയത്തില്‍ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍, മറ്റു അനുബന്ധ വസ്തുക്കള്‍ എന്നിവ കുറഞ്ഞ…
Read More » - 25 September
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി
കേന്ദ്ര സർവീസിലെ 130 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി.യോഗ്യതയ്ക്കനുസരിച്ച് മെട്രിക്, ഹയര്‍ സെക്കന്‍ഡറി, ഗ്രാജ്വേറ്റ് എന്നിങ്ങനെയാണ് തസ്തികകൾ. 1136 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുക.…
Read More » - 25 September
കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയുടെ നിലപാടിനെക്കുറിച്ച് മുഖ്യമന്ത്രി
ന്യൂഡൽഹി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് പ്രത്യേക പരിഗണന വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സഹായം നല്കാന് സന്നദ്ധമായ മറ്റു രാജ്യങ്ങളുടെ സഹായം ഏതു…
Read More »