Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -20 September
കൃഷിമന്ത്രാലയത്തിനുള്ളില് വ്യാജ ഇന്റര്‍വ്യൂ: വന്‍ റാക്കറ്റ് പിടിയില്‍
ന്യൂഡല്‍ഹി:കൃഷി മന്ത്രാലയത്തിനുള്ളില്‍ ഇന്റര്‍വ്യൂ നടത്തി ജോലി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച റാക്കറ്റ് പിടിയില്‍. കേന്ദ്ര ജീവനക്കാരനും സോഫ്റ്റ്വെയര് എന്‍ജിനിയറും അടക്കം ഏഴുപേര്‍ പിടിയിലായി. തട്ടിപ്പിലൂടെ കോടിക്കണക്കിനു രൂപയാണ്…
Read More » - 20 September
പ്രളയത്തില്‍ അടിയന്തിര സഹായത്തിലേര്പ്പെട്ട മല്‍സ്യത്തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു
ഹരിപ്പാട് : പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യ തൊഴിലാളി എലിപ്പനി ബാധിച്ചു മരിച്ചു. തറയില്‍ കടവ് വടക്കേ വീട്ടില്‍ വാസുദേവന്‍, സരോജിനി ദമ്ബതികളുടെ മകന് രാകേഷ് (39)…
Read More » - 20 September
മുല്ലപ്പള്ളിക്കാകുമോ വിഭാഗീയതയുടെ മഹാമേരുക്കള്‍ ഉടച്ചുനികത്താന്
കേരള കോണ്‍ഗ്രസിന് സര്‍വ്വസമ്മതനായ ഒരു അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധിയല്ല സാക്ഷാത് ഇന്ദിരാജി വിചാരിച്ചാല്‍ പോലും നടക്കില്ലെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ദേശീയ…
Read More » - 20 September
വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമം; ഇന്ത്യക്കാരന് ദുബായിൽ സംഭവിച്ചത്
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് കിട്ടിയത് എട്ടിന്റെ പണി. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വിസ ആവശ്യങ്ങള്‍ക്ക് വേണ്ടി 39…
Read More » - 20 September
മൂന്നു ബാങ്കുകള്‍ കൂടി ലയനത്തിലേയ്ക്ക്
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് അടക്കം മൂന്നു പൊതു മേഖലാ ബാങ്കുകള്‍ ലയനത്തിലേയ്ക്ക്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ആന്ധ്ര ബാങ്ക് എന്നിവയാണ് മറ്റു രണ്ടെണ്ണം. ഈ…
Read More » - 20 September
ഗണേശനേയും ചുമന്ന് അവര്‍ ട്രാക്കിലേക്ക്; ചുവന്ന കൊടിയുമായി റെയില്‍വേ
ഗണേശോത്സവത്തിനൊടുവില് പതിവുപോലെ അവര്‍ കൂട്ടത്തോടെ റെയില്‍വേ ട്രാക്കിലേക്കിറങ്ങി. ചുവന്ന കൊടിയുമായി റെയില്‍വേ ജീവനക്കാര്‍ ജാഗരൂകരായി. മഹാരാഷ്ട്രയിലെ താക്കൂര്‍ലി, കചോര്, ഖമ്പല്പാഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഗ്രാമീണരാണ് പൂജകള്‍ക്ക് ശേഷം…
Read More » - 20 September
കെപിസിസി നേതൃമാറ്റം; ചെന്നിത്തലയുടെ അഭിപ്രായം ഇങ്ങനെ
തിരുവനന്തപുരം: പാര്‍ട്ടിയെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടു പോകാന്‍ കെ.പി.സിസിയുടെ പുതിയ ഭാരവാഹികള്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന കോണ്‍ഗ്രസ്സിലെ നിരവധി സ്ഥാനങ്ങളും വഹിച്ചയാളാണ് മുല്ലപ്പള്ളി…
Read More » - 20 September
ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിൽ നിലപാട് വ്യക്തമാക്കി കെ. സുധാകരന്
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളെ തെരഞ്ഞെടുത്തതില്‍ തനിക്ക് യാതൊരു അതൃപ്തിയില്ലെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി കളത്തില്‍ ഇറങ്ങുമെന്നും കെ. സുധാകരന്. കരുത്തായും കൈത്താങ്ങായും യുവാക്കള്‍ ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ…
Read More » - 20 September
ബിഷപ്പിനെ വെട്ടിലാക്കി അശ്ലീല സന്ദേശങ്ങള്‍
കൊച്ചി: അശ്ലീല സന്ദേശങ്ങളും ലൈംഗിക ബന്ധത്തിന് താല്‍പ്പര്യം അറിയിച്ചുള്ള സന്ദേശങ്ങളും കന്യാസ്ത്രീക്ക് അയച്ചത് അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചത് ബിഷപ്പിനെ വെട്ടിലാക്കി. സന്ദേശം വന്നതായി കാണിക്കുന്ന മൊബൈല്‍ ഫോണ്‍നമ്പര്‍…
Read More » - 20 September
മലയാളിയുടെ ലൈംഗിക അവബോധത്തെക്കുറിച്ച് വനിതാ ഡോക്ടറുടെ കുറിപ്പ് വൈറല്‍
മലയാളികള്‍ വലിയ വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയെങ്കിലും സാങ്കേതിക വിദ്യയില്‍ ഏറെ കടന്പകള്‍ കടന്നെങ്കിലും ലെെംഗിക വിദ്യാഭ്യാസത്തിലുള്ള അറിവ് തീരെ ശുഷ്കമാണെന്നത് യാഥാര്‍ത്ഥമാണ്. ലൈംഗിക വിദ്യാഭ്യാസം എന്നാല്‍ എങ്ങനെ…
Read More » - 20 September
സോണിയ ഗാന്ധിക്ക് പുരസ്കാരം
ന്യൂഡൽഹി: യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്ക് പുരസ്കാരം. റഷ്യൻ ഫെഡറൽ അസംബ്ലിയുടെയും കോമൺവെൽത്ത് രാജ്യങ്ങളിലെ പാർലമെന്ററി സമിതിയുടെയും നേതൃത്വത്തിലുള്ള യൂറേഷ്യൻ വനിതാ ഫോറം പുരസ്കാരമാണ് സോണിയ നേടിയത്.…
Read More » - 20 September
ഡിവൈഎഫ്ഐ നേതാവിനെതിരായ ലൈംഗികാരോപണം; കൂടുതൽ തെളിവുകള്‍ ലഭിച്ചതായി പോലീസ്
തൃശൂര്‍: ഡിവൈഎഫ്ഐ നേതാവിനെതിരായ ലൈംഗികാരോപ കേസിൽ കൂടുതൽ തെളിവുകൾ ലാഭിച്ചതായി പോലീസ്. യുവ ഡിവൈഎഫ്ഐ പ്രവര്‍ത്തകയോട് ഡിവൈഎഫ്ഐ നേതാവ് ജീവന് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പീഡനശ്രമം നടന്ന…
Read More » - 20 September
മന്ത്രിമന്ദിരങ്ങൾക്കായി ചെലവഴിക്കുന്ന തുക ഇനി മരാമത്ത് കണക്കിൽ
തിരുവനന്തപുരം: മന്ത്രിമന്ദിരങ്ങൾക്കായി ചെലവഴിക്കുന്ന തുക ഇനി മരാമത്ത് കണക്കിൽ ഉൾപ്പെടുത്തും. ഓരോ വർഷവും മന്ത്രി മന്ദിരങ്ങളിൽ ലക്ഷക്കണക്കിനു രൂപയുടെ അറ്റകുറ്റപ്പണി നടക്കുന്നതു മന്ത്രിമാരുടെ പേരിൽ ചെലവായി കാണിക്കാറുണ്ട്.…
Read More » - 20 September
പുനലൂരില്‍ ഒമ്പതേകാല് ലക്ഷം രൂപയുടെ കള്ളനോട്ടുമായി ദമ്പതികളടക്കം നാല് പേര് പിടിയില്‍
കൊല്ലം: ഒമ്പതേകാല് ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. കാരേറ്റ് സ്വദേശികളായ ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേരെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ മാസത്തില്‍ പുനലൂരിലെ ഒരു ബാറില്‍…
Read More » - 20 September
അണക്കെട്ട് സുരക്ഷാപദ്ധതിയിൽ രാജ്യത്തെ ഏറ്റവും പഴക്കമുള്ള മുല്ലപ്പെരിയാർ ഇല്ല!!
ന്യൂഡല്‍ഹി: രാജ്യത്താകമാനമുള്ള അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ഡ്രിപ്പ് (ഡാം റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട്) പദ്ധതിയിൽ മുല്ലപ്പെരിയാർ ഡാമിന്റെ പേരില്ല. കേരളത്തിന്റെയോ തമിഴ്നാടിന്റെയോ ഭാഗത്ത്…
Read More » - 20 September
പശുക്കള്‍ക്ക് രാഷ്ട്രമാതാവ് പദവി
ഡെറാഡൂണ്‍: പശു ഇനി ഉത്തരാഖണ്ഡില്‍ ‘രാഷ്ട്രമാതാവ്’. പശുക്കള്‍ക്ക് ‘രാഷ്ട്രമാതാവ്’ എന്ന പദവി നല്‍കണമെന്ന പ്രമേയം ഉത്തരാഖണ്ഡ് നിയമസഭ പാസ്സാക്കിയതിനെ തുടര്‍ന്നാണിത്. നിയമസഭാ യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പു മന്ത്രി…
Read More » - 20 September
നിഷ് വിഷയത്തിൽ കേന്ദ്ര പിൻമാറ്റം അപലനീയമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിഷ് വിഷയത്തിൽ കേന്ദ്ര പിൻമാറ്റം അപലനീയമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്) കേന്ദ്ര സര്‍വകലാശാലയാക്കുമെന്ന വാഗ്ദാനത്തില്‍…
Read More » - 20 September
അന്തരിച്ച മലയാള നടന് ക്യാപ്റ്റന്‍ രാജുവിന്റെ സംസ്കാരം നാളെ
കൊച്ചി: അന്തരിച്ച പ്രശസ്ത നടന് ക്യാപ്റ്റന്‍ രാജുവിന്റെ സംസ്കാരം നാളെ നടത്തും. അമേരിക്കയിലുള്ള മകന് രവിരാജ് ഇന്നെത്തും. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 6.45നു…
Read More » - 20 September
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ കത്ത്
ന്യൂഡല്‍ഹി: ഇന്ത്യയുമായി മികച്ച ബന്ധം പുലരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ കത്ത്. ഇരു രാജ്യങ്ങളും തമ്മില്‍ നിര്‍ത്തിവച്ചിരുന്ന ചര്‍ച്ചകള്‍…
Read More » - 20 September
ശബരിമലയിലെ ശുദ്ധജല വിഷയത്തിൽ അന്തിമ തീരുമാനം
തിരുവനന്തപുരം: ശബരിമലയിലെ ശുദ്ധജല വിഷയത്തിൽ അന്തിമ തീരുമാനം. തീർഥാടന കാലത്തു ശുദ്ധജല വിതരണം ഉറപ്പാക്കാൻ പമ്പയിലും നിലയ്ക്കലിലും 6.36 കോടി രൂപയുടെ അടിയന്തര നിർമാണ ജോലികൾ നടത്തുന്നതിനു…
Read More » - 20 September
ഏഷ്യയില്‍ പകുതിയിലധികം ഭീകരാക്രമങ്ങളും നടക്കുന്ന അഞ്ച് രാജ്യങ്ങള്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം പകുതിയിലധികം ഭീകരാക്രമണങ്ങളും നടന്ന്ത് ഏഷ്യനിലാണംന്ന റിപ്പോര്‍ട്ടുമായി അമേരിയ്ക്ക. 2017ലെ 59 ശതമാനം ഭീകരാക്രമണങ്ങളും 5 ഏഷ്യന്‍ രാജ്യങ്ങളിലായിരുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യ, പാക്കിസ്ഥാന്,…
Read More » - 20 September
ഹൈക്കാമാന്‍ഡിന്റെ തീരുമാനത്തെ അനുസരിക്കും: എങ്കിലും അതൃപ്തി അറിയിച്ച് കെ.സുധാകരന്
തിരുവനന്തപുരം : പാര്‍ട്ടിയില്‍ ഉള്ളിടത്തോളം കാലം ഹൈക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും താന്‍ അനുസരിക്കുമെന്നും തന്റെ അഭിപ്രായത്തിന് പ്രസക്തിയൊന്നുമില്ലെന്ന് വ്യക്തമാക്കിയെങ്കിലും മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ഒരാളായി ഹൈക്കമാന്‍ഡ് നിയമിച്ചിരിക്കുന്നതിനോട്…
Read More » - 20 September
ജാതി മാറിവിവാഹം, മകളേയും മരുമകനേയും നടുറോഡില്‍ അരിവാളിന് വെട്ടി പിതാവ്
ഹൈദരാബാദ്: അച്ഛന് മകളേയും മരുമകനേയും വെട്ടി പരിക്കേല്‍പ്പിച്ചു. ഹൈദരാബാദിലെ എര്ഗാദയില് ഇന്നലെ വൈകിട്ടാണ് സംഭവം. ജാതി മാറിവിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കാരണം. സ്വര്‍ണപണിക്കാരനായ മനോഹര്ചാരിയാണ് മകള്‍ മാധവി,…
Read More » - 20 September
ജയലളിതയുടെ ചികിത്സാ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് ആശുപത്രി അധികൃതർ
ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഏറുകയാണ്. ജയലളിതയെ ചികിൽസിച്ച അപ്പോളോ ആശുപത്രിയിൽ ചികിത്സാ സമയത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് ആശുപത്രി…
Read More » - 20 September
കെപിസിസി പുനസംഘടനക്കെതിരെ കോഴിക്കോട്ട് ഡി.സിസിക്ക് മുന്നില്‍ പോസ്റ്ററുകള്‍
കോഴിക്കോട്: കെപിസിസി പുനസംഘടനയ്ക്കെതിരെ അതൃപ്തി രേഖപ്പെടുത്തി കോഴിക്കോട് ഡിസിസി ഓഫീസിനുമുന്നില്‍ പോസ്റ്ററുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാത്ത സംഘടന ആര്‍ക്ക് വേണ്ടിയെന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ്…
Read More »