Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -28 September
ദുരിതം ഈ യാത്ര: സകൂളിലെത്താനായി പുഴ കടക്കുന്നത് അലുമിനിയം പാത്രത്തില്‍; വീഡിയോ
ദിസ്പൂര്‍: ജീവന് പണയം വെച്ചാണ് ആസ്സാമിലെ ബിശ്വനാഥ് ജില്ലയിലെ കുട്ടികള്‍ സ്കൂളിലേയ്ക്ക് പോകുന്നത്. സ്കൂള്‍ ബാഗിനൊപ്പം ഒരു അലുമിനിയം പാത്രം കൂടി കരുതി വേണം ഇവര്‍ക്ക് അവിടെയെത്താന്‍.…
Read More » - 28 September
പുഴയരികിൽ പതിവായി ആശുപത്രി മാലിന്യം തള്ളിയ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു
വിഴിഞ്ഞം: സ്ഥിരമായി റോഡരുകിൽ ആശുപത്രി മാലിന്യം തള്ളിയ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയി്തു. രുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ക്ലിനിക്കിലെ (ലക്ഷ്മി ക്ലിനിക്കിലെ) ഡോക്ടർ സുരേഷ് (51) നെയാണ്…
Read More » - 28 September
രാത്രിയിൽ ഇടിമിന്നലേറ്റ് വീട് കത്തി നശിച്ചു
താനൂര്‍ : രാത്രിയിൽ ഇടിമിന്നലേറ്റ് വീട് ഭാഗികമായി കത്തി നശിച്ചു. എടക്കടപ്പുറം മൂന്ന്പള്ളിക് സമീപം മങ്കിച്ചന്റെ പുരക്കല്‍ ഖൈറുന്നീസയുടെ വീടാണ് കത്തി നശിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു…
Read More » - 28 September
സ്വകാര്യ ഹോട്ടൽ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു
കോവളം: സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനും, എക്സ് സർവ്വീസുകാരനുമായ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. വെങ്ങാനൂര്‍ പനങ്ങോട് ഷാര്‍ഗി ഭവനില്‍ വി ജയകുമാറാണ് മരിച്ചത്. ഇന്നലെ രാവിലെ 10.30…
Read More » - 28 September
നീണ്ട വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ആ വിധി എത്തി; ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി
ന്യൂഡല്‍ഹി: നീണ്ട വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ആ വിധി എത്തി, ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി. സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. …
Read More » - 28 September
നടുറോഡില്‍ സ്ത്രീകളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ഡോക്ടർമാർ; വിശദീകരണം ഞെട്ടിക്കുന്നത്
ജയ്പൂര്‍: നടുറോഡില്‍വെച്ച് സ്ത്രീകളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത് ഡോക്ടർമാർ. രാജസ്ഥാനിലെ ബാര്‍മെര്‍ ജില്ലയിലാണ് സംഭവം. ഷോക്കേറ്റ് മരിച്ച സ്ത്രീകളുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചെങ്കിലും മോര്‍ച്ചറി 100 കിലോമീറ്റര്‍ അകലെയായതിനാൽ…
Read More » - 28 September
ടൈംസ് പട്ടികയിൽ ഇടം നേടി 49 ഇന്ത്യൻ സർവകലാശാലകൾ
ലണ്ടൻ : ടൈംസ് ഹയർ എജ്യൂക്കേഷൻ ലോക സർവകലാശാല റാങ്കിങ്ങിലെ ആദ്യ ആയിരത്തിൽ 49 ഇന്ത്യൻ സ്ഥാപനങ്ങൾ. കഴിഞ്ഞ തവണ ഇത് 42 ആയിരുന്നു. ബെംഗളൂരു ഐഐഎസ്സി…
Read More » - 28 September
റോഹിങ്ക്യകള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് , റെയില്‍വെയുടെ മുന്നറിയിപ്പ്
ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് നീങ്ങുന്നതായി റെയില്‍വെയുടെ മുന്നറിയിപ്പ്. സംശനത്തിനു മാത്രമല്ല രാജ്യത്തിനു തന്നെ വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന വിഷയം ഗൗരവത്തോടെ…
Read More » - 28 September
സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയിട്ടും, കല്ല്യാണിയമ്മയുടെ വീട് ഇപ്പോഴും ഇരുട്ടില്‍
ചേര്‍പ്പ്: സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയെന്ന് അവകാശപ്പെടുന്ന മണ്ഡലത്തില്‍ തീര്‍ത്തും ഇരുട്ടിലായി ഒരു അമ്മയും മകനും. വൈദ്യുതിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ഇവരുടെ മുറ്റത്ത് ഇതുവരെ വെളിച്ചമെത്തിയില്ല. ചാഴൂര്‍…
Read More » - 28 September
രാജ്യത്തെ മുഴുവൻ ബൂത്തുകളിലും ഇനി വിവിപാറ്റ് സംവിധാനം
ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ ബൂത്തുകളിലും ഇനി മുതൽ വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ്് കമ്മീഷൻ വ്യക്തമാക്കി. സുതാര്യതയും, കൃത്യതയും ഉറപ്പാക്കുകയാണ് ഇതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. ഇതുവരെ…
Read More » - 28 September
ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു
മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വിപണി നേട്ടത്തിലായിരുന്നെങ്കിലും താമസിയാതെ നഷ്ടത്തിലാകുകയായിരുന്നു. സെന്‍സെക്സ് 74 പോയിന്റ് താഴ്ന്ന് 36258ലും നിഫ്റ്റി 37 പോയിന്റ്…
Read More » - 28 September
ശബരിമല സ്ത്രീ പ്രവേശനം; നിലപാട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ സുപ്രീകോടതികോടതി അല്പ സമയത്തിനകം വിധി പ്രസ്താവിക്കും. അതേസമയം സുപ്രീംകോടതി വിധി എന്തുതന്നെ ആയാലും ദേവസ്വം ബോര്‍ഡ് ആര്‍ജവത്തോടെ ആ തീരുമാനം നടപ്പിലാക്കുമെന്നും…
Read More » - 28 September
പുത്തൻ കുപ്പായം ഇടാനൊരുങ്ങി ടൂറിസം പോലീസ്
തിരുവനന്തപുരം: പുത്തൻ യൂണീഫോമിടാൻ പോകുകയാണ് ടൂറിസം പോലീസ്. പഴകിയ നീല കുപ്പായം ഇനി ഒാർമ്മ . കാക്കി ഷർട്ട് ധരിക്കണം, കൂടെ സ്ലീവ്ലെസ് കറുത്ത ജാക്കറ്റും. മുന്നിലും…
Read More » - 28 September
മെഡിക്കല്‍ കോളേജ് ഡോക്ടറില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു; തട്ടിപ്പ് നടത്തിയത് ഇങ്ങനെ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് നാലരലക്ഷം രൂപ തട്ടി. ബാങ്ക് മാനേജരെന്ന വ്യാജേന ഒ.ടി.പി നമ്പര്‍ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. 3 ദിവസം കൊണ്ടാണ്…
Read More » - 28 September
യുവാവിന് ഡേറ്റിങ് ആപ്പ് വഴി നേരിട്ടത് ക്രൂരമായ ബലാത്സംഗം : ചികിത്സയിലുള്ള യുവാവിന്റെ അനുഭവം ഇങ്ങനെ
ന്യൂഡല്‍ഹി : സ്വവര്‍ഗ അനുരാഗികള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും വേണ്ടിയുള്ള ഡേറ്റിങ് ആപ്ലിക്കേഷനായ ഗ്രിന്‍ഡർ വഴി പരിചയപ്പെട്ട യുവാവിന് ഏൽക്കേണ്ടി വന്നത് കൊടിയ പീഡനം. 31കാരനായ അപൂര്പ് എന്ന യുവാവിനുണ്ടായ…
Read More » - 28 September
മാനിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പട്ടി ഇറച്ചി നൽകി; കേസാകുമെന്ന് ഭയന്ന് നാട്ടുകാരും മിണ്ടിയില്ല ; സംഭവം ഇങ്ങനെ
കാളികാവ്: മാനിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പട്ടി ഇറച്ചി നൽകി നാട്ടുകാരെ പറ്റിച്ച് വേട്ടക്കാർ. ഇറച്ചി വേവാന്‍ മാനിറച്ചി വേവുന്നതിലും കൂടുതല്‍ സമയം എടുത്തതോടെയാണ് സംഭവം പുരാരത്തറിഞ്ഞത്. സംശയം തോന്നിയ നാട്ടുകാർ…
Read More » - 28 September
ട്രെയിനിൽ കടത്തികൊണ്ടുവന്ന ചന്ദനം പിടികൂടി
പാറശാല : മധുര -പുനലൂർ പാസഞ്ചർ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന രണ്ടര കിലോ ചന്ദനം പിടികൂടി. സീറ്റിനടിയിൽ രണ്ട് ബാഗുകളിലായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു. പോലീസ് ബാഗ് പരിശോധിക്കുന്നതിനിടെ…
Read More » - 28 September
വീണ്ടും ഭൂചനലം; ജനങ്ങള്‍ ആശങ്കയില്‍
ബെയ്ജിംഗ്: ജനങ്ങളെ ആശങ്കയിലാഴ്ത്തി ടിബറ്റില്‍ നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read More » - 28 September
ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം; മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിട്ട് പ്രതിഷേധം
ന്യൂഡൽഹി: ഓണ്‍ലൈന്‍ മരുന്ന് വ്യാപാരത്തിൽ പ്രതിഷേധിച്ച് രാജ്യത്തെ മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു. മരുന്നുകള്‍ ഓണ്‍ലൈന്‍ വഴിയും ഇ- ഫാര്‍മസികള്‍ വഴിയും വിറ്റഴിക്കാന്‍ കേന്ദ്രം അനുമതി നല്കുന്ന…
Read More » - 28 September
നോ ഹോണ്‍ പ്ലീസ്…….അമിത ഹോണടിയുടെ ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കി കേരള പോലീസ്
ഇന്ന് റോഡിലിറങ്ങിയാല്‍ നാമെല്ലാവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് അമിത ഹോണടി. റോഡില്‍ എവിടെയെങ്കില്‍ം ഒരു ബ്ലോക്കുണ്ടായാല്‍ അത് മാറുന്നതുവരെ ആവശ്യമില്ലെങ്കിലും വെറുെ ഹോണടിക്കുക എന്നത് നമ്മുടെ…
Read More » - 28 September
വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കറൻസികൾ പിടികൂടി
തിരുവനന്തപുരം : വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കറൻസികലും ഇന്ത്യൻ രൂപയും ഉൾപ്പെടെ 16 ലക്ഷത്തിന്റെ നോട്ടുകൾ രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി ഷമീറിന്റെ പക്കൽ…
Read More » - 28 September
രാജ്യാന്തര ചലച്ചിത്ര മേള; തീരുമാനം വ്യക്തമാക്കി ചലച്ചിത്ര അക്കാദമി
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേള നടത്തുന്നതില്‍ തീരുമാനം വ്യക്തമാക്കി ചലച്ചിത്ര അക്കാദമി. കേരള രാജ്യാന്തര ചലച്ചിത്ര മേള സ്വന്തം നിലയ്ക്ക് സംഘടിപ്പിക്കുമെന്നും ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കുമെന്നും…
Read More » - 28 September
ബസിനുള്ളിൽ കടത്തിയ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു
പാറശാല : നികുതി വെട്ടിച്ച് അമരവിള ചെക്ക് പോസ്റ്റിലൂടെ ആഡംബര ബസിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപ വിലവരുന്ന വജ്രം പതിച്ച സ്വർണാഭരണങ്ങളും ഇമിറ്റേഷൻ ആഭരണങ്ങളും…
Read More » - 28 September
പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്ത 22 കാരിക്ക് ലൈംഗിക രോഗം
ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലപീഡകക്ക് വെറും 22 വയസ് മാത്രം. അല്‍സിയ സ്മെഡ്ലെ എന്ന ഈ യുവതി പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുവന്നു ദുരുപയോഗപ്പെടുത്തുകയായിരുന്നു.16…
Read More » - 28 September
തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്പനശാലകള് അടച്ചിട്ടപ്പോള്‍ ബാറുകള്‍ നേടിയത് 60 കോടി
തിരുവനന്തപുരം: തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്പനശാലകള് അടച്ചിട്ടപ്പോള്‍ ബാറുകള്‍ നേടിയത് 60 കോടി. പ്രളയവും തൊഴിലാളികളുടെ വര്‍ഷങ്ങളായുള്ള ആവശ്യവും കണക്കിലെടുത്ത് ഇത്തവണ സര്‍ക്കാര്‍ ബിവറേജുകള്‍ക്ക് തിരുവോണത്തിന് അവധി…
Read More »