Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -3 October
കാവല്‍ പദ്ധതി വ്യാപിപ്പിക്കുന്നു: ഏറ്റെടുത്ത് മറ്റ് സംസ്ഥാനങ്ങളും
തിരുവനന്തപുരം•കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കുട്ടികളെ നേര്‍വഴിക്ക് നയിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി ആവിഷ്ക്കരിച്ച സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ കാവല്‍ പദ്ധതി നവംബര്‍ ഒന്നു മുതല്‍ കേരളത്തിലെ…
Read More » - 3 October
ക്ലാസ് മുറിയില്‍ കാമുകിയ്ക്ക് ചുംബനം നല്കിയ പതിനാറുകാരന് സംഭവിച്ചതിങ്ങനെ
ഇസ്താംബുള്‍: ക്ലാസ് മുറിയില്‍ പതിമൂന്നുകാരിയായ കാമുകിയ്ക്ക് ചുംബനം നല്കിയ 16കാരന് നാലരവര്‍ഷം തടവ് ശിക്ഷ. തുര്‍ക്കിയിലാണ് സംഭവം. ഇരുവരുടെയും ചുംബന വീഡിയോ കൂട്ടുകാര്‍ ഷെയര്‍ ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക്…
Read More » - 3 October
മദ്യവും മയക്കുമരുന്നും പോലെയാണ് ഡിജിറ്റൽ അഡിക്ഷൻ; പൊതുജനങ്ങളെ നന്നാക്കാനുറച്ച് കേരള പോലീസ്
ട്രോളുകളിലൂടെയും മറ്റും ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ കേരളാപോലീസ് എപ്പോഴും മുൻപന്തിയിലാണ്. ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചിതരാകാനുള്ള വഴിയുമായാണ് ഇപ്പോൾ കേരളാപോലീസ് രംഗത്തെത്തിയിരിക്കുന്നത്. യാത്രകളിൽ പ്രകൃതി ഭംഗി ആസ്വദിക്കുന്നതും, സ്ഥലങ്ങൾ…
Read More » - 3 October
മദ്യപിച്ച് ലക്കുകെട്ട് പെൺകുട്ടികളുടെ അഴിഞ്ഞാട്ടം; മലയാളി പെണ്‍കുട്ടിയടക്കം മൂന്നുപേർ അറസ്റ്റില്‍
മുംബൈ: പാതിരാത്രിയില്‍ നടുറോഡില്‍ മദ്യപിച്ച് ബഹളം വച്ച യുവതികളെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. നാടകീയ നിമിഷങ്ങള്‍ക്കു ശേഷമായിരുന്നു മാവേലിക്കര സ്വദേശിയായ ഒരു മലയാളി ഉള്‍പ്പെടെ മൂന്നു പെണ്‍കുട്ടികള്‍…
Read More » - 3 October
മാട്രീമോണിയല്‍ സെെറ്റിന് വരനെ കണ്ടെത്താനായില്ല, യുവതിക്ക് കോടതി 70,000 രൂപ നഷ്ടപരിഹാരം വിധിച്ചു
ചണ്ഢീഗഡ് : അനുയോജ്യനായ വരനെ മാട്രീമോണിയല്‍ സെെറ്റ് കണ്ടെത്തി നല്‍കിയില്ല എന്ന പരാതിയില്‍ പഞ്ചാബ് ഉപഭോക്തൃ കോടതി യുവതിക്ക് 70000 രൂപ നഷ്ടപരിഹാരം നല്കാന് വിധിച്ചു. സെക്ടര്‍…
Read More » - 3 October
ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാക് ഹെലികോപ്റ്ററിനെ തകര്‍ക്കാന്‍ രണ്ട് ഇന്ത്യന്‍ മിഗ് വിമാനങ്ങള്‍ : ഹെലികോപ്റ്ററിനുള്ളില്‍ ആരാണെന്ന് വെളിപ്പെടുത്തി പാക് സൈന്യം
ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് അനധികൃതമായി പ്രവേശിച്ച പാക് ഹെലികോപ്ടറിനെ തകര്‍ക്കാന്‍ ഇന്ത്യ രണ്ട് പോര് വിമാനങ്ങളെ അയച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഹെലികോപ്ടര്‍ അതിക്രമിച്ച് കയറി എന്ന സൂചന…
Read More » - 3 October
രക്തത്തൽ മാത്രം തൃപ്തിയടയുന്ന ജീവിക്കുന്ന രക്ത രക്ഷസ്
സോഫിയ(റുമേനിയ)•പ്രേതവും ഭൂതവും രക്തരക്ഷസുമൊക്കെ കെട്ടുകഥകളാണെന്നു വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ജീവിക്കുന്ന രക്തരക്ഷസുകളുണ്ട് ഇവിടെ കേരളത്തിലാണ് ഇന്ത്യയിലുമല്ല അങ്ങ് റുമേനിയയിൽ. എന്തൊക്കെ കഴിച്ചാലും കുടിച്ചാലും തൃപ്തിയാവില്ല. പക്ഷേ,…
Read More » - 3 October
പ്രമുഖ രാഷ്ട്രീയ നേതാവ് വാഹനാപകടത്തില്‍ മരിച്ചു
അമരാവതി: മുതിര്‍ന്ന തെലുങ്ക് ദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് എംഎല്‍സിയുമായ എം.വി.വി.എസ് മൂര്‍ത്തി (76) വാഹനാപകടത്തില്‍ മരിച്ചു. യുഎസിലെ അലാക്സയില് വെച്ച് ഹൈവേയില്‍ ട്രക്കുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.…
Read More » - 3 October
ഒടുവിൽ ആ പ്രണയം സഫലമാകുന്നു; വിവാഹക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പേളി മാണി
ബിഗ് ബോസ് ഹൗസിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം. ഇത് ഗെയിമിന്റെ ഭാഗമാണെന്നായിരുന്നു മിക്കവരുടെയും സംശയം. എന്നാൽ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയ…
Read More » - 3 October
കോൺഗ്രസ്സുമായി സഖ്യത്തിനില്ലെന്നു മായാവതി
ലക്നൗ : കോൺഗ്രസ്സുമായി സഖ്യത്തിനില്ലെന്നു ബിഎസ്പി അദ്ധ്യക്ഷ മായാവതി. കോൺഗ്രസ്സ് ബിഎസ്പിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ബിജെപിക്കൊപ്പം കോൺഗ്രസ്സും കള്ളക്കേസിലൂടെ ദ്രോഹിച്ചു. ബിജെപിയെ ഒറ്റയ്ക്ക് തോൽപ്പിക്കാമെന്ന അഹങ്കാരമാണ് കോൺഗ്രസ്സിനെന്നും…
Read More » - 3 October
അര്‍ധരാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ട് നടുറോഡില്‍ യുവതികളുടെ അടിപിടി : സംഭവം അറിഞ്ഞെത്തിയ പൊലീസിന്റെ യൂണിഫോം വലിച്ചുകീറി
മുംബൈ : യുവതികള്‍ അര്‍ധരാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ട് നടുറോഡില്‍ അടിപിടികൂടുകയും പോലീസുകാരുടെ യൂണിഫോം വലിച്ചു കീറി മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് യുവതികളെ മുംബൈ…
Read More » - 3 October
രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു
സ്റ്റോക്ഹോം : രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഫ്രാന്‍സെസ് എച്ച്. അര്‍നോള്‍ഡ്, ജോര്‍ജ് പി.സ്മിത്ത്, സര് ഗ്രിഗറി പി.വെന്റര്‍ എന്നിവര്‍ സമ്മാനം പങ്കിടും. പ്രോട്ടീനുകളെ കുറിച്ചുള്ള പഠിക്കാനുള്ള…
Read More » - 3 October
ആധാറില്‍ സംഭവിക്കാന്‍ പോകുന്നത് വന്‍ മാറ്റങ്ങള്‍
ആധാര്‍കാര്‍ഡ് സ്വകാര്യ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും നല്‍കേണ്ടതില്ലെന്ന സുപ്രീംകോടതി വിധി വന്നതോടെ ടെലികോം കമ്പനികള്‍ ആശങ്കയിലായി. ആധാറും ബയോമെട്രിക്സ് വെരിഫിക്കേഷനും നടത്തിയാല്‍ വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നു കയറിയേക്കാമെന്നും, ഡേറ്റാ…
Read More » - 3 October
ഗ്ലാസിന് നേരെ എറിഞ്ഞ കല്ല് തിരികെ വന്ന് മുഖത്ത് കൊണ്ടു; പണി പാളിയ വിഷമത്തിൽ കള്ളൻ, വീഡിയോ കാണാം
രസകരമായ ഒരു മോഷണശ്രമത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കടയുടെ മുന്നിലെ ഗ്ലാസ് തകര്‍ക്കുവാനായി മോഷ്ടാവ് എറിഞ്ഞ കല്ല് തിരികെ വന്ന് മോഷ്ടാവിന്റെ മുഖത്ത് തന്നെ…
Read More » - 3 October
പുത്തൻ ഫീച്ചറുമായി ഗൂഗിൾ മാപ്സ്
പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നവരെ ലക്ഷ്യമിട്ടു ഗ്രൂപ്പ് പ്ലാനിംഗ് എന്ന പുത്തൻ ഫീച്ചറുമായി ഗൂഗിൾ മാപ്സ്. ഇതിലൂടെ ഭക്ഷണശാലകളുടെ വിവരങ്ങള്‍ ഇനിമുതൽ സുഹൃത്തുക്കളുമായി എളുപ്പത്തിൽ പങ്കുവയ്ക്കാൻ സാധിക്കുന്നു.…
Read More » - 3 October
വായ്പാ തട്ടിപ്പില്‍ ഡോ രാജശ്രീ അജിത് അടക്കം 7 പേര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം
തിരുവനന്തപുരം: വായ്പാ തട്ടിപ്പില്‍ ഡോ രാജശ്രീ അജിത് അടക്കം 7 പേര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. 3.74 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് കേരള ട്രാന്‍സ്പോര്‍ട്ട്…
Read More » - 3 October
അബുദാബി റാഫിളില്‍ കോടികള്‍ സ്വന്തമാക്കി പ്രവാസി മലയാളി
അബുദാബി•അബുദാബി ബിഗ് ടിക്കറ്റ് റാഫിളില്‍ കോടികള്‍ സമ്മാനം സ്വന്തമാക്കി വീണ്ടും പ്രവാസി മലയാളി. പതിവ് പോലെ ബുധനാഴ്ചയിലെയും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ആദ്യ എട്ടു സ്തനങ്ങളിലെ ഭൂരിപക്ഷം…
Read More » - 3 October
കേരളത്തിന്റെ പുനർനിർമ്മാണത്തിനായി കൂടുതൽ തുക ആവശ്യമുണ്ടെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ പുനർനിർമ്മാണത്തിനായി വലിയ തോതിലുള്ള വിഭവസമാഹരണത്തിനുള്ള പ്രവര്‍ത്തനത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തകര്‍ന്ന കേരളത്തെ അതേപടി പുനഃസ്ഥാപിക്കുകയല്ല, പുതിയ കേരളം നിര്‍മ്മിക്കുകയാണ് ലക്ഷ്യം.…
Read More » - 3 October
കരുണ്‍ നായരെ ഒഴിവാക്കിയതിനെക്കുറിച്ച് കൊഹ്ലി
ഡൽഹി : ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ബാറ്റ്സ്മാന് കരുണ്‍ നായരെ ഒഴിവാക്കയതിനെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി. കരുണ്‍ നായരെ ഒഴിവാക്കയതിനെക്കുറിച്ച് സെലക്ടര്‍മാര്‍ തന്നെ…
Read More » - 3 October
ശബരിമല സ്ത്രീപ്രവേശനം; റിവ്യു ഹര്‍ജി നല്കുന്ന കാര്യത്തിലെ ദേവസ്വം ബോര്‍ഡ് തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേസിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ്…
Read More » - 3 October
ബാലഭാസ്കറിന്റെ മരണം സംഗീത കുടുബത്തിന്റെ തീരാനഷ്ടം: എ.ആര് റഹ്മാന്
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം താങ്ങാനാവാതെ സംഗീതലോകം. സംഗീത കുടുംബത്തില്‍ ബാലുവിന്റെ നഷ്ടം നികകത്താനാകാത്തതാണെന്ന് സംഗീത ഇതിഹാസം എ ആര് റഹ്മാന് പറഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍…
Read More » - 3 October
പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍
ഇന്‍ഡോര്‍•ഇന്‍ഡോറില്‍ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍. ഇസ്ലാമിക് സ്കൂളിലെ വിദ്യാര്ത്ഥിനയോടാണ് 52 കാരനായ ഇയാള്‍ അപമര്യാദയായി പെരുമാറിയത്. കുട്ടിയെ സ്കൂളിന്റെ ആളൊഴിഞ്ഞ മൂലയില്‍…
Read More » - 3 October
പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ കൊന്നു കെട്ടിത്തൂക്കി
ലക്നൗ : പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ കൊന്നു കെട്ടിത്തൂക്കി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരി ജില്ലയിലാണ് സംഭവം. പതിനഞ്ചു വയസുള്ള പെൺകുട്ടിയാണ് മരിച്ചത്.സ്കൂളിലെ ഗാന്ധിജയന്തി ആഘോഷത്തിന് ശേഷം മടങ്ങിവരുമ്പോഴാണ്…
Read More » - 3 October
ഒരായിരം ഹൃദയങ്ങളെ കണ്ണീരിലാഴ്ത്തി ബാലു പോയി: പ്രിയ സുഹൃത്തിന് സംഗീതം കൊണ്ടുള്ള യാത്രാമൊഴി നല്കി സ്റ്റീഫന്‍ ദേവസ്സിയും കൂട്ടുകാരും
തിരുവന്തപുരം: ആയിരം കണ്ണുമായ്, കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി, ഉയിരേ, സ്നേഹിതനേ തുടങ്ങി ബാലുവിന്റെ പ്രിയ ഈണങ്ങളായിരുന്നു പ്രിയപ്പെട്ട കൂട്ടുകാരന്റെ ജീവസ്സുറ്റ ശരീരത്തിനരികിലിരുന്ന് അവര്‍ വായിച്ചത്. സംഗീതത്തെ ഇത്രയധികം പ്രണയിച്ച്…
Read More » - 3 October
ശബരിമല വിഷയത്തിൽ രാഷ്ട്രപതിയുടെ പേജില്‍ പരാതിയുമായി മലയാളികള്‍
ഡൽഹി : ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയിൽ പലയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്. ഇപ്പോഴിതാ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഫേസ്ബുക്ക് പേജിലും പരാതിയുമായി എത്തിയിരിക്കുകയാണ് മലയാളികൾ.…
Read More »