
വധശിക്ഷവിധിച്ച് പാക്കിസ്താനില്‍ തടവിലിട്ടിരിക്കുന്ന കുല്ഭൂഷണ്ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര നീതിന്യായക്കോടതി (ഐസിജെ)2019 ഫെബ്രുവരി 18 മുതല്‍ 21വരെ വാദം കേള്‍ക്കും.
യാദവിനെതിരെയുള്ള കുറ്റങ്ങള്‍ തള്ളിയ ഇന്ത്യ2017മേയില്‍ ഐസിജെയെ സമീപിച്ചിരുന്നു. ഐസിജെയുടെ പത്തംഗ ബെഞ്ച് ഇക്കഴിഞ്ഞ മേയില്‍ ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് കേസ് കേള്‍ക്കുന്നതുവരെ കുല്‍ഭൂഷണിന്റെ വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിരുന്നു.
Post Your Comments