Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -6 October
നാളെ ഹര്‍ത്താല്‍
പത്തനംതിട്ട•പത്തനംതിട്ട ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. യുവ മോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബുവിന് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം…
Read More » - 6 October
വെസ്റ്റ് ഇന്‍ഡീനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം
രാജ്കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസറ്റില്‍ ഇന്ത്യക്ക് വമ്പന്‍ വിജയം . ഇന്നിംഗ്സിനും 272 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിംഗ്സില്‍ വെസ്റ്റ് ഇന്‍ഡീസ് 196…
Read More » - 6 October
സായുധസേന നിയമം പ്രഖ്യാപിച്ച് ശബരിമല വിധി നടപ്പാക്കണം സുബ്രഹ്മണ്യന് സ്വാമി
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശന നടപടിയില്‍ സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കപ്പെടണമെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. ഇതിനെതിരെ പ്രതിഷേധമുയര്‍ത്തുന്നവരെ മുഖ്യമന്ത്രി നേരിട്ട് യോഗത്തില്‍ വിളിച്ച് കോടതി…
Read More » - 6 October
ശബരിമല സ്ത്രീ പ്രവേശനത്തിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്ത്തകന് നേരെ കൈയോങ്ങി മോഹന്‍ലാല്‍
ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതികരിക്കാന്‍ നില്‍ക്കാതെ മോഹന്‍ലാല്‍. സ്ത്രീ പ്രവേശനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഉളള ലാലേട്ടന്റെ പ്രതികരണം എല്ലാവരിലും ചിരി ഉണര്‍ത്തുന്ന ഒന്നായിരുന്നു. പ്രവേശനത്തെ കുറിച്ച്ചോദിച്ച മാധ്യമ പ്രവര്ത്തകന്…
Read More » - 6 October
യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് വിമാനം നിലത്തിറക്കി
പാറ്റ്ന: യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് വിമാനം നിലത്തിറക്കി. പശ്ചിമബംഗാളിലെ ബാഗ്ഡോഗ്രയില്നിന്നും മുംബൈയിലേക്കു പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് പാറ്റ്ന അടിയന്തരമായി ഇറക്കിയത്. അമര്‍ജിത്ത് ത്രിപാതി എന്ന യാത്രികനാണ് ഹൃദയാഘാതം…
Read More » - 6 October
നജീബായി ജനിച്ച് പ്രതിബന്ധങ്ങളെ തകര്‍ത്തെറിഞ്ഞ് നാദിറയായി, ഇപ്പോള്‍ ഒരു നേതാവാകാന്‍ ഒരുങ്ങുന്നു
തിരുവനന്തപുരം: എട്ടാം വയസിലാണ് നജീബ് തന്റെ ഉളളില്‍ കുടിയിരുന്ന പെണ് മനസ് തിരിച്ചറിഞ്ഞത്. താന്‍ ഒരു ആണല്ലെന്നും പെണ്‍കുട്ടിയാണ് എന്നുളള യാഥാര്‍ത്ഥം എല്ലാവരുടേയും മുന്നില്‍ അവള് തുറന്ന്…
Read More » - 6 October
ധനുവച്ചപുരം കോളജില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി
പാറശാല: ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി. നെയ്യാറ്റിന്‍കര എന്‍എസ്എസ് യൂണിയന്റെ അടിയന്തര യോഗമാണ് തീരുമാനം എടുത്തത്. എസ്എഫ്ഐ, എബിവിപി സംഘര്‍ഷത്തെ തുടര്‍ന്നാണ് പുതിയ നടപടി.…
Read More » - 6 October
അദ്ധ്യാപികയുടെ മർദ്ദനത്തിൽ ഏഴുവയസുകാരന് പരിക്ക്
തലശ്ശേരി: അദ്ധ്യാപികയുടെ മർദ്ദനത്തിൽ ഏഴുവയസുകാരന് പരിക്ക്. കണ്ണൂര്‍ മന്പറത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അധ്യാപികയാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ തല്ലിച്ചതച്ചത്. പരീക്ഷ എഴുതിയില്ല എന്ന കാരണം…
Read More » - 6 October
പാക്കറ്റ് ഒന്നിന് 200 രൂപക്ക് മേടിക്കും എന്നിട്ട് 600 രൂപക്കും വില്‍ക്കും , തലതിരിഞ്ഞുപോയ 19 കാരുടെ മൊഴിയാണിത്
കൊല്ലം: തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ നിന്ന് വില്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 32 പാക്കറ്റ് കഞ്ചാവുമായി രണ്ടു 19 കാരായ യുവാക്കള്‍ പോലീസിന്റെ പിടിയിലായെന്ന് റിപ്പോര്‍ട്ടുകള്‍ . കരുനാഗപ്പള്ളി തഴവ മാടന്‍ചേരി…
Read More » - 6 October
നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം
തിരുവനന്തപുരം : സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം നടത്താൻ തീരുമാനം. തൃശൂരില്‍ ചേര്‍ന്ന ബസുടമകളുടെ യോഗത്തിലാണ് തീരുമാനം. ബസ് ചാർജ് വർദ്ധനയാണ് സമരത്തിന്റെ ലക്ഷ്യം…
Read More » - 6 October
മാവോയിസ്റ്റുകളുടെ സൂത്രധാരന്‍ വീണ്ടും ജയിലിലേക്ക്
അഗളി: മാവോയ്സറ്റുകളില് പ്രധാന സ്ഥാനിയായ കോയന്പത്തൂര്‍ സ്വദേശിയായ ഡന്നീസണ് എന്ന ഡാനിഷ് വീണ്ടും ജയിലറകളിലേക്ക് . പാലക്കാട് ജില്ലാ സെഷന്‍സ് കോടതി ഇയാളെ പത്ത് ദിവസത്തെ പോലീസ്…
Read More » - 6 October
ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
കോഴിക്കോട് : ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോടഞ്ചേരി കാഞ്ഞിരപ്പാറ പുത്തന്‍കണ്ടത്തില്‍ ജയിംസിന്റെ മകന് ഷിമില്‍(26) ആണ് മരിച്ചത്. കോടഞ്ചേരി താമരശ്ശേരി റോഡില്‍ കാഞ്ഞിരാടിന്…
Read More » - 6 October
എല്ലാവരും പിന്തുണച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകാന്‍ തയ്യാറാണ്; രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: എല്ലാവരും അടുത്ത തെരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകാന്‍ റെഡിയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വരുന്ന ഇലക്ഷനില്‍ തങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്കിയാല് കാര്യങ്ങള്‍ എങ്ങിനെ…
Read More » - 6 October
ദേവസ്വം പ്രസിഡണ്ട് എ. പത്മകുമാറിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
പത്തനംതിട്ട: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്കിയ സുപ്രീംകോടതി ഭരണഘടനാ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന്…
Read More » - 6 October
വിശ്വാസിയല്ലാത്ത കോടിയേരി വിശ്വാസികളുടെ കാര്യത്തിൽ ഇടപെടേണ്ട: മുസ്ലിം ലീഗ്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ മറുപടി. വിശ്വാസിയല്ലാത്ത…
Read More » - 6 October
ശബരിമല വിഷത്തിലെ ഭിന്നാഭിപ്രായം : ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിക്കെന്ന് സൂചന
ചെങ്ങന്നൂര്‍: ശബരിമല സ്ത്രീ പ്രവേശന വിഷയം കത്തിപ്പടരവേ സി.പി.എം നോമിനിയായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ രാജിക്കൊരുങ്ങുന്നതായി സൂചന. ശബരിമല വിഷയത്തില്‍ ശക്തമായ നിലപാടുകളുമായി ആദ്യം രംഗത്ത്…
Read More » - 6 October
തലപോകുമോ എന്നറിയില്ല.!. എന്നാലും പറയാതെ വയ്യ; ഡോ. സുല്‍ഫി നൂഹുവിന്റെ വെളിപ്പെടുത്തല്‍
കൊച്ചി: മുഖമുള്‍പ്പെടെ തട്ടമിട്ട് മറക്കുന്ന സ്ത്രീകളോടാണ് സുല്‍ഫി ഡോക്ടര്‍ തന്റെ സ്വഅനുഭവം അടക്കം തട്ടമിട്ട് ശരീരം ആകമാനം മറച്ചാലുണ്ടാകുന്ന ഗുരുതര ദൂഷ്യവശങ്ങളെക്കുറിച്ച് ഫെയ്സ് ബുക്കില്‍ കുറിച്ചത്. തട്ടമിട്ട്…
Read More » - 6 October
യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം : പോലീസ് വാഹനങ്ങൾക്ക് കല്ലേറ്
കോഴിക്കോട്: ബ്രൂവറി, ഡിസ്റ്റിലറികള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പേരാമ്പ്ര എക്സൈസ് ഓഫീസിലേക്കായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. പോലീസ് മാര്‍ച്ച്…
Read More » - 6 October
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല, ഏഴാം തീയ്യതി ശക്തമായ മഴയുണ്ടാകില്ലെന്ന് വെതര്‍മാന്‍
ചെന്നൈ: ഏഴാം തീയതി അതിശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും പലയിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഏഴാം തിയതി…
Read More » - 6 October
ചോരയില്‍ കുളിച്ച് കിടക്കുന്ന പിതാവിന്റെ ഓർമ്മയിൽ പേടിച്ചരണ്ട് പിഞ്ചു കുരുനുകൾ : സവാദിന്റെ മരണശേഷം അനാഥരായി നാല് മക്കൾ
താനൂര്‍: മലപ്പുറത്തെ നടുക്കിയ കൊലപാതകമാണ് സവാദിന്റേത്. പ്രവാസി കാമുകനൊപ്പം ജീവിക്കാന്‍ സവാദിനെ വെട്ടിനുറുക്കാന്‍ കൂട്ടു നിന്നപ്പോള്‍ സൗജത്ത് ഓര്‍ത്തില്ല, നൊന്തു പ്രസവിച്ച നാല് മക്കളുടെ ഭാവി ഇരുട്ട്…
Read More » - 6 October
ലാലുപ്രസാദ് യാദവിന്റെ ഭാര്യക്കും മകനും ജാമ്യം
ന്യൂഡല്‍ഹി: ഐആര്‍സിടിസി ഹോട്ടല്‍ അഴിമതിക്കേസില്‍ ലാലുപ്രസാദ് യാദവിന്റെ ഭാര്യക്കും മകനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവിക്കും…
Read More » - 6 October
ദുര്‍ഗ പൂജയ്ക്ക് 28 കോടി; മമതയ്ക്ക് ഹൈക്കോടതിയുടെ വിലക്ക്
കൊല്‍ക്കത്ത: ദുര്‍ഗ പൂജയ്ക്കായി 28 കോടി രൂപ നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചതിന് പിന്നാലെ അത് വിലക്കി ഹൈക്കോടതി. പൊതുതാല്പര്യ ഹരജി പരിഗണിച്ചാണ് ഹൈകോടതി…
Read More » - 6 October
21ാം നിലയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി
അബുദാബി: ജനല്‍ വൃത്തിയാക്കാന്‍ ബഹുനിലക്കെട്ടിടത്തിന് മുകളില്‍ കയറവെ സ്കാഫോള്‍ഡിങ് തകരാര്‍ മൂലം കുടുങ്ങിപ്പോയ രണ്ട് ഏഷ്യന്‍ തൊഴിലാളികളെ പോലീസ് രക്ഷപ്പെടുത്തി. അല്‍ വഹ്ദയിലെ താമസക്കെട്ടിടത്തിന്റെ 21-ാം നിലയുടെ…
Read More » - 6 October
മുസ്ളീം പള്ളികളിലെ സ്ത്രീ വിവേചനം പാടില്ല: കോടിയേരി
തിരുവനന്തപുരം: മുസ്ളീം പള്ളികളിലെ സ്ത്രീ പ്രവേശനത്തിൽ അനുകൂല നിലപാടുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണൻ. സുന്നി പള്ളികളിൽ അടക്കം സ്ത്രീകളോട് വിവേചനം പാടില്ല. ശബരിമല സ്ത്രീപ്രവേശനത്തില്‍…
Read More » - 6 October
ഇടുക്കി അണക്കെട്ട് തുറന്നു
ഇടുക്കി : സംസ്ഥാനത്ത് പലസ്ഥലങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്.…
Read More »