Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -6 October
നെഹ്റുട്രോഫി വള്ളംകളി നടത്താന്‍ തീരുമാനം
ആലപ്പുഴ:കുട്ടനാടിന്റെയും ടൂറിസത്തിന്റെയും പുനര്‍ജ്ജീവനത്തിനായി ഈ വര്‍ഷത്തെ നെഹ്റുട്രോഫി വള്ളംകളി നവംബറില്‍ നടത്താന്‍ തീരുമാനിച്ചതായി ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് പുതുതായി ഒരു സാമ്ബത്തിക സഹായവും…
Read More » - 6 October
ലോകത്തിനു മുന്നില്‍ അഭിമാനമുയര്‍ത്തി കേരള പൊലീസ്
കൊച്ചി: ആധുനിക ജീവിത മേഖലയില്‍ കാന്‍സറായി പടരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സൈബര്‍ ഡോം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് മുന്‍ കാലിക്കറ്റ് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.കെ.എന്‍…
Read More » - 6 October
കോളേജ് അധ്യാപകർക്കെതിരെ വിമർശനവുമായി മന്ത്രി കെ.ടി ജലീല്‍
തിരുവനന്തപുരം: എയ്ഡഡ് കോളേജ് അധ്യാപകർക്കെതിരെ വിമർശനവുമായി മന്ത്രി കെ.ടി ജലീല്‍. 80 ശതമാനത്തില്‍ അധികം അധ്യാപകരും സാലറി ചലഞ്ചിനോട് സഹകരിക്കാന്‍ തയ്യാറായില്ല. നിയമിച്ചത് സര്‍ക്കാര്‍ അല്ലാത്തത് കൊണ്ടാണോ…
Read More » - 6 October
കെണിയില്‍ കുടുങ്ങിയ പുളളിപ്പുലിയെ രക്ഷിക്കാൻ ശ്രമിച്ച മധ്യവയസ്കന് സംഭവിച്ചത് : വീഡിയോ കാണാം
ബഗേശ്വര്: കെണിയില്‍ കുടുങ്ങിയ പുളളിപ്പുലിയെ രക്ഷിക്കാൻ ശ്രമിച്ച മധ്യവയസ്കനെ പുളളിപ്പുലി ആക്രമിച്ചു. ഉത്തരാഖണ്ഡിലെ ബഗേശ്വര് ജില്ലയിലെ ചൗര ഗ്രാമത്തിലെ സരയൂനദി തീരത്താണ് സംഭവം. പുലിയെ രക്ഷിക്കുന്നതിനായി വനം…
Read More » - 6 October
ശബരിമല വിധിയ്ക്ക് പിന്നില്‍ ഇടതുപക്ഷമല്ല; അത് മറ്റൊരു കൂട്ടര്: മലക്കം മറിഞ്ഞ് രാഹുല്‍ ഈശ്വര്‍
കൊച്ചി•സുപ്രീംകോടതിയുടെ ശബരിമല യുവതി പ്രവേശന വിധിയ്ക്ക് പിന്നില്‍ ഇടതുപക്ഷമല്ലെന്നും ഹിന്ദു സമൂഹത്തിലെ സവര്‍ണ തീവ്രവലതുപക്ഷമാണെന്നും രാഹുല്‍ ഈശ്വര്‍. ഇന്ത്യയിലെ എല്ലാ മതങ്ങളുടേയും ആരാധനാലയങ്ങളിലേക്ക് കടന്നുകയറാന്‍ വേണ്ടി നടത്തിയ…
Read More » - 6 October
സ്വത്തു തര്‍ക്കം : യുവാവിനെ ജീവനോടെ കത്തിച്ചു
മാല്‍ഡ: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ജീവനോടെ കത്തിച്ചു. പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ കഴിഞ്ഞദിവസമാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 29കാരനായ മൊണ്ടാല്‍ ഹന്‍സ്ദ എന്ന യുവാവാവിനെയാണ്…
Read More » - 6 October
അവസാനം വരെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞതല്ലേ; വിവാഹ വാർഷികത്തോടത്തോടനുബന്ധിച്ച് ബാലഭാസ്കർ പങ്കുവെച്ച വീഡിയോ ഷെയർ ചെയ്ത് ഇഷാൻ ദേവ്
സംഗീതസംവിധായകനും വയലിനിസ്റ്റുമായിരുന്ന ബാലഭാസ്കറിന്റെ വേര്‍പാട് സംഗീതലോകത്തിന് ഒരു ആഘാതമായിരുന്നു. സുഹൃത്തുക്കളും ആ ഷോക്കിൽ നിന്ന് മുക്തരായിട്ടില്ല. കഴിഞ്ഞ വര്‍ഷം വിവാഹ വാര്ഷികത്തോടത്തോടനുബന്ധിച്ചു ബാലഭാസ്കര്‍ നല്കിയ ഫേസ്ബുക്ക് ലൈവ്…
Read More » - 6 October
അന്യജാതിക്കാരനൊപ്പം ജീവിക്കാന്‍ ഇറങ്ങിപുറപ്പെട്ട യുവതിയെ ബീഹറില്‍ കെട്ടിയിട്ട് തല്ലച്ചതച്ചു
ബീഹാര്‍: നവാഡയില്‍ അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയ 18 വയസായ യുവതിയെ പഞ്ചായത്ത് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. യുവതിയുടെ…
Read More » - 6 October
ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. വടകരയില്‍ ടൗണ്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എ.കെ.മണിയുടെ വീടിന് നേരെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. ബോംബേറുണ്ടായ സമയം മണിയും…
Read More » - 6 October
മോദിക്കായി പത്രസമ്മേളനം മനപ്പൂര്‍വം വൈകിപ്പിച്ചതായി കോണ്‍ഗ്രസിന്റെ ആരോപണം
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം മോദിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് വൈകിച്ചതായി കോണ്‍ഗ്രസിന്റെ ആരോപണം. ഇന്നാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം കേന്ദ്ര തെരഞ്ഞെടുപ്പ്…
Read More » - 6 October
മഹാദുരന്തത്തിനു ശേഷം ഭൂമിയില്‍ പുതിയ പ്രതിഭാസം രൂപപ്പെട്ടു : രക്ഷാസംഘം കണ്ടെത്തിയത് ചെളിയില്‍ നിന്നു മുകളിലേക്ക് ഉയര്‍ന്നു നില്ക്കുന്ന കൈകളും കാലുകളും മറ്റു ശരീരഭാഗങ്ങളും
മഹാദുരന്തത്തിനു ശേഷം ഭൂമിയില്‍ പുതിയ പ്രതിഭാസം രൂപപ്പെട്ടു : രക്ഷാസംഘം കണ്ടെത്തിയത് ചെളിയില്‍ നിന്നു മുകളിലേക്ക് ഉയര്‍ന്നു നില്ക്കുന്ന കൈകളും കാലുകളും മറ്റു ശരീരഭാഗങ്ങളും ജക്കാര്‍ത്ത :…
Read More » - 6 October
ഒരുമ ഞങ്ങളുടെ പെരുമ; ദുരന്തമുഖത്ത് കേരളത്തിന് കൈത്താങ്ങായ സൂപ്പര്‍ ഹീറോസിന് ആദരമര്‍പ്പിച്ച് മഞ്ഞപ്പട
കൊച്ചി: ദുരന്തമുഖത്ത് കേരളത്തിന് കൈത്താങ്ങായ സൂപ്പര്‍ ഹീറോസിന് ആദരമര്‍പ്പിച്ച് മഞ്ഞപ്പട. ഇന്ത്യന്‍ സൂപ്പര്‍ ലീഗിള്ന്റെ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിനിടെയാണ് കേരളബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട…
Read More » - 6 October
ഇന്ധനവില നിര്‍ണയ അധികാരം എണ്ണക്കമ്പനികളില്‍ നിന്നും ഏറ്റെടുക്കില്ലെന്ന് അരുണ്‍ ജെയ്റ്റലി
ന്യൂഡല്‍ഹി രാജ്യത്തെ ഇന്ധനവില നിര്‍ണയ അധികാരം എണ്ണക്കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി. ഇന്ധനവില വര്‍ദ്ധനവിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം കാപട്യമെന്നും വില നിര്‍ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക്…
Read More » - 6 October
കനത്ത നഷ്ടത്തിൽ ഓഹരി വിപണി
മുംബൈ : കനത്ത നഷ്ടത്തിൽ ഓഹരി വിപണി. സെന്‍സെക്സ് 792.17 പോയിന്റ് താഴ്ന്ന് 34,376.99ലും, നിഫ്റ്റി 282.80 പോയന്റ് നഷ്ടത്തില്‍ 10,316.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചു. ഓയില്‍ മാര്‍ക്കറ്റിങ്…
Read More » - 6 October
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അടി പതറും : മഹാസഖ്യത്തില്‍ വിള്ളല്‍ : മായാവതിയ്ക്കു പിന്നാലെ അഖിലേഷ് യാദവും പുറത്തേയ്ക്ക്
ലക്നൗ : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അടിപതറുമെന്ന് സൂചന. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം പരീക്ഷിക്കാന്‍ കാത്തിരിക്കുന്ന കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി നേരിട്ടു. മായാവതിയുടെ ബിഎസ്പിക്കു…
Read More » - 6 October
തമിഴ്നാട്ടില്‍ നിന്നും പോയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ നേവിക്കും കോസ്റ്റ് ഗാര്‍ഡിനും നിര്‍ദേശം
ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ എട്ട് ബോട്ടുകളും 800 മത്സ്യത്തൊഴിലാളികളെയും തിരിച്ചുകൊണ്ടു വരാന്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് കോസ്റ്റ്ഗാര്‍ഡിനും നേവിക്കും നിര്‍ദേശം നല്കി. അറബിക്കടലില്‍ രൂപപ്പെട്ട…
Read More » - 6 October
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളുമായി ദുബായ്
ദുബായ്: വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളുമായി ദുബായ്. 2025 ഓടുകൂടി സന്ദര്‍ശകരുടെ എണ്ണം 2325 ദശലക്ഷത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ദുബായ് ടൂറിസം സ്ട്രാറ്റജിക്ക് ദുബായ് കിരീടാവകാശിയും ദുബായ്…
Read More » - 6 October
താനൂരിനെ നടുക്കിയ കൊലയിലെ മുഖ്യ കണ്ണി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ
താനൂര്‍ : താനൂരിനെ നടുക്കിയ കൊലയിലെ മുഖ്യ പ്രതി ബഷീറിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കേസിലെ മുഖ്യപ്രതി ബഷീര്‍ കൊലപാതകം നടത്താന്‍ രണ്ട് ദിവസത്തെ അവധിയ്ക്കാണ്…
Read More » - 6 October
എബിപി-സി വോട്ടര്‍ സര്‍വെ പ്രകാരം 2019ലും ഇന്ത്യ മോദി ഭരിക്കും
ന്യൂഡല്‍ഹി: 2019 ലെ തിരഞ്ഞെടുപ്പിലും എന്‍ഡിഎ വമ്പന്‍ വിജയം നേടുമെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമെന്നും സര്‍വെ റിപ്പോര്‍ട്ട്. എബിപി-സി നടത്തിയ സര്‍വെയിലാണ് ഇക്കാര്യം പുറത്തുവന്നത്. വോട്ടിനത്തില് 38 ശതമാനം…
Read More » - 6 October
അഞ്ച് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്ക് ; തീയതികള്‍ പ്രഖ്യാപിച്ചു
ന്യൂ ഡൽഹി : അഞ്ച് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്ക്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഡ്,മിസോറാം,തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഛത്തീസ്ഡില്…
Read More » - 6 October
ബാര്‍ കോഴക്കേസ് : കെ.എം.മാണിയ്ക്കെതിരെ തുടരന്വേഷണം വേണം : ബിജു രമേശ് അപേക്ഷ നല്കി
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയെ വിജിലന്‍സ് കോടതി വെറുതെ വിട്ട കേസില്‍ തുടരന്വേഷണം വേണമെന്ന ആവശ്യവുമായി ബിജു രമേശ്. കെ.എം.മാണിക്കെതിരെ തുടരന്വേഷണത്തിന് അനുമതി…
Read More » - 6 October
മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളെ രക്ഷിക്കാന്‍ നിർദേശം
ന്യൂഡല്‍ഹി: ന്യൂനമര്‍ദത്തെത്തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ രക്ഷിക്കാന്‍ നേവിക്കും കോസ്റ്റുഗാര്‍ഡിനും കേന്ദ്രമന്ത്രി നിര്‍മല സീതരാമന്റെ നിർദേശം. തമിഴ്നാട് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് കേന്ദ്രത്തിന്റെ…
Read More » - 6 October
നാളെ ഹര്‍ത്താല്‍
പത്തനംതിട്ട•പത്തനംതിട്ട ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. യുവ മോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബുവിന് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം…
Read More » - 6 October
വെസ്റ്റ് ഇന്‍ഡീനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം
രാജ്കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസറ്റില്‍ ഇന്ത്യക്ക് വമ്പന്‍ വിജയം . ഇന്നിംഗ്സിനും 272 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിംഗ്സില്‍ വെസ്റ്റ് ഇന്‍ഡീസ് 196…
Read More » - 6 October
സായുധസേന നിയമം പ്രഖ്യാപിച്ച് ശബരിമല വിധി നടപ്പാക്കണം സുബ്രഹ്മണ്യന് സ്വാമി
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശന നടപടിയില്‍ സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കപ്പെടണമെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. ഇതിനെതിരെ പ്രതിഷേധമുയര്‍ത്തുന്നവരെ മുഖ്യമന്ത്രി നേരിട്ട് യോഗത്തില്‍ വിളിച്ച് കോടതി…
Read More »