Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -1 October
ചരിത്രപരമായ വിധികളുടെയും വിമര്‍ശനങ്ങളുടെയും ചീഫ് ജസ്റ്റിസ്
വിവാദങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ ചീഫ് ജസ്റ്റിസ് ചരിത്രപരമായ ചില വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് എന്നത് മാത്രമല്ല സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിവാദങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ…
Read More » - 1 October
മാങ്ങാട്ടിടം വാതകശ്മശാനം; പ്രതിഷേധം രൂക്ഷം
കൂത്തുപറമ്പ്: വാതക ശ്മശാനത്തിനെതിരെയുള്ള പ്രതിഷേധം രൂക്ഷം, മാങ്ങാട്ടിടം പഞ്ചായത്തിന്റെ കീഴിൽ കോയിലോട്ട് ആരംഭിക്കുന്ന വാതകശ്മശാനത്തിനെതിരെയുള്ള ജനകീയ സമരസമിതിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സമരം ശക്തമാകുന്നു. മനുഷ്യാവകാശസമിതി ജില്ലാ കൺവീനർ…
Read More » - 1 October
എലിയുടെ വിസർജ്യത്തിൽനിന്ന് മറ്റൊരു രോഗബാധ കണ്ടെത്തി
ഹോങ്കോങ് : എലിയുടെ വിസർജ്യത്തിൽനിന്ന് മനുഷ്യനിലേക്ക് ഹെപ്പറ്റൈറ്റിസ് ഇ പകർന്നതായി സ്ഥിരീകരിച്ചു. എലിയുടെ വിസർജ്യം കലർന്ന ഭക്ഷണം കഴിച്ചാണ് വൈറസ് രോഗം പകർന്നതെന്ന് കരുതുന്നു. എലികളിൽ നിന്നു…
Read More » - 1 October
ശബരിമല സ്ത്രീ പ്രവേശനം: ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം ഇങ്ങനെ
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിഘി തിരക്കിട്ട് നടപ്പാക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിധിയില്‍ പുന:പരിശോധന ഹര്‍ജിയുടെ സാധ്യതകള്‍ പരിശോധിക്കമെന്നും അതിനുശേഷമേ വിധി നടപ്പാക്കാന്‍…
Read More » - 1 October
ഭർതൃവീട്ടിലെ പീഡനം; സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവതി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ഭർതൃവീട്ടിലെ പീഡനം താങ്ങാനാകാതെ സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവതി ആത്മഹത്യ ചെയ്തു. സ്ത്രീധനം നല്‍കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും നിരന്തര പീഡനം സഹിക്കാനാകാതെയാണ് യുവതി ജീവനൊടുക്കിയത്. പി…
Read More » - 1 October
സ്ഥാപിച്ചത് എട്ട് സോളാർ ലൈറ്റുകൾ, കണ്ണു തുറക്കുന്നത് നാലെണ്ണം മാത്രം
പഴയങ്ങാടി: സ്ഥാപിച്ചത് എട്ട് സോളാർ ലൈറ്റുകൾ, കണ്ണു തുറക്കുന്നത് നാലെണ്ണം, കെ.എസ്.ടി.പി. റോഡിലെ എരിപുരം പോലീസ് സ്റ്റേഷൻ കവലയിൽ സ്ഥാപിച്ച എട്ട് സോളാർ ലൈറ്റുകളിൽ പ്രകാശിക്കുന്നത് നാലെണ്ണം…
Read More » - 1 October
ശബരിമല വിധിക്കെതിരെ പു:നപരിശോധന ഹര്‍ജി നല്‍കില്ല; നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്
കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ പു:നപരിശോധന ഹര്‍ജി നല്‍കില്ലെന്ന് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്കുന്ന കാര്യം ആലോചിച്ചില്ലെന്നും ദേവസ്വം…
Read More » - 1 October
നിപയ്ക്ക് ശേഷം എച്ച്1എന്‍1 ; ഭീതിയോടെ കോഴിക്കോട്
കോഴിക്കോട്: നിപയ്ക്ക് ശേഷം എച്ച്1എന്‍1 ഭീതിയിൽ കോഴിക്കോട്. കഴിഞ്ഞ ദിവസം എച്ച്1എന്‍1 ബാധിച്ച് ജില്ലയില്‍ ഒരാള്‍ മരിച്ചിരുന്നു. മറ്റൊരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രളയാനന്തരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍…
Read More » - 1 October
വൈദ്യുതത്തൂൺ നടപ്പാതയിൽ മറിഞ്ഞുവീണു, നീക്കം ചെയ്യാതെ ഉദ്യോഗസ്ഥർ
പന്തക്കൽ: വൈദ്യുത തൂൺ നടപ്പാതയിൽവീണത് നീക്കം ചെയ്യാതെ ഉദ്യോഗസ്ഥർ. മാഹി വൈദ്യുതിവകുപ്പ് ജീവനക്കാർ ചട്ടപ്പടിസമരം ആരംഭിച്ചതുമൂലം പന്തക്കൽ, മൂലക്കടവ് ഭാഗങ്ങളിലെ വൈദ്യുതിവിതരണം താറുമാറായിക്കിടക്കുകയാണ്. ഞായറാഴ്ച രാവിലെ പന്തോക്കാവ്…
Read More » - 1 October
ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിനെ അപമാനിച്ചു; ലോഡ്ജ് ഉടമ അറസ്റ്റില്‍
കോഴിക്കോട്: യൂണിയന് ഉദ്ഘാടനത്തിനെത്തിയ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിനെയാണ് ‘ഇത്തരക്കാര്‍ക്ക് ഇവിടെ റൂം നല്‍കില്ലെ’ന്ന് പറഞ്ഞ് ലോഡ്ജ് ഉടമ അപമാനിച്ചത്. ഭാരവാഹികള്‍ വടകരയിലെ അല്‍സഫ ലോഡ്ജിലായിരുന്നു…
Read More » - 1 October
അയിത്തം സ്ത്രീകള്‍ക്ക് മാത്രമല്ല;പുരുഷന്മാര്ക്ക് വിലക്ക് കല്‍പ്പിക്കുന്ന ചില ക്ഷേത്രങ്ങള്‍ ഇവയാണ്
നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ശബരിമല ചവിട്ടാന്‍ സ്ത്രീകള്‍ക്ക് അനുവാദം ലഭിച്ചത്. വിഷയത്തില്‍ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വന്നപ്പോളുണ്ടായ ചര്‍ച്ചകള്‍ ഇതു വരെ അവസാനിച്ചിട്ടില്ല. ആര്‍ത്തവ സമയത്ത്…
Read More » - 1 October
പാലം നിർമ്മാണത്തിലെ അപാകത മൂലം പാഴാകുന്നത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച തടയണ
നടുവിൽ: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച തടയണ പാഴാകുന്നു, പാലം നിർമാണത്തിലെ അപാകതമൂലം തടയണ പാഴായി. മലയോരഹൈവേയിൽ താവുന്ന് തോടിന് പാലം നിർമിച്ചതോടെയാണ് തടയണയിൽ മണ്ണടിഞ്ഞുകൂടി ഉപയോഗിക്കാൻ കൊള്ളാത്ത…
Read More » - 1 October
ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നയത്തിനെതിരെ ബിജെപി സമരത്തിലേക്ക്
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നയത്തിനെതിരെ ബിജെപി സമരത്തിലേക്ക്. വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നയത്തിനെതിരെ സമരം നടത്തുമെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന…
Read More » - 1 October
സ്തനാര്‍ബുദ പരിശോധന നടത്താന്‍ ഇനി വെറും പത്ത് മിനിറ്റ്
അബുദാബി: പത്തു മിനിറ്റിനകം സ്തനാര്‍ബുദ പരിശോധന പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന നൂതന സംവിധാനവുമായി അബുദാബി യൂനിവേഴ്സല്‍ ആശുപത്രി. ഇതിനോടനുബന്ധിച്ച് ഇന്നു മുതല്‍ ഈ മാസം 31 വരെ നീളുന്ന…
Read More » - 1 October
ബിഒബി,വിജയ ബാങ്കുകളുടെ ലയനത്തിന് അനുമതി
ന്യൂഡൽഹി : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനത്തിന് അനുമതി. 3 ബാങ്കുകളുടെയും ബോർഡ് ഓഫ് ഡയറക്ടർമാരുടേതാണ് തീരുമാനം. ബാങ്ക് ഓഫ്…
Read More » - 1 October
പിതാവ് മകളുടെ കല്ലറ പണിഞ്ഞത് അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഐഫോണ്‍ മാതൃകയില്‍
റഷ്യ: പിതാവ് മകളുടെ കല്ലറ പണിഞ്ഞത് അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ആപ്പിള്‍ ഐഫോണ്‍7 മാതൃകയില്‍. മകള്‍ മരിച്ചതിന്റെ വേദനയില്‍ അച്ഛന് അവളുടെ ഏറ്റവും പ്രയ്യപ്പെട്ട വസ്തുവിന്റെ രൂപത്തിലാണ്…
Read More » - 1 October
കഞ്ചാവും ഐസ്ക്രീമും ഒരേ കടകളില്‍; അതില്‍ കുഴപ്പമുണ്ടോ എന്ന് ചോദിച്ച് മുരളി തുമ്മാരുകുടി
കഞ്ചാവും ഐസ്ക്രീമും ഒരുമിച്ചാല്‍ വിറ്റാല്‍ കുഴപ്പമുണ്ടോ എന്ന് ചോദിച്ച് എഴുത്തുകാരനും യു.എന്നിലെ ഉന്നത ഉന്നത ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. കേരളത്തില്‍ ഇത്തരമൊരു കാഴ്ച കാണാന്‍ കഴിയില്ലെങ്കിലും കഞ്ചാവ്…
Read More » - 1 October
വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികൾ പോലീസ് പിടിയിൽ
കൊല്ലം: സിറ്റി പോലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികളായ 13 പേരെയും വിവിധ കേസുകളിലെ 129 വാറന്റ് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 1 October
മാരകായുധങ്ങളുമായി അഞ്ചംഗസംഘം ബസിനകത്ത്, കണ്ടക്ടർമാർക്ക് ക്രൂര മർദ്ദനമേറ്റു
കൊട്ടിയം: സ്വകാര്യ ബസിനുള്ളിൽ മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. യാത്രക്കാരെ ഭീഷണിപ്പെടുത്തിയശേഷം കണ്ടക്ടർമാരെ മർദിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ കൊല്ലം-കണ്ണനല്ലൂർ റോഡിൽ ഡീസൻറുമുക്കിലായിരുന്നു…
Read More » - 1 October
മസ്തിഷ്ക മരണങ്ങളെല്ലാം ഇനിമുതൽ സർട്ടിഫൈ ചെയ്യും
തിരുവനന്തപുരം : ഇനിമുതൽ മസ്തിഷ്ക മരണങ്ങളെല്ലാം സർട്ടിഫൈ ചെയ്യും. അവയവദാനത്തിലെ സുതാര്യത ഉറപ്പു വരുത്താനാണ് പുതിയ തീരുമാനം. സ്വകാര്യ ആശുപത്രികളില്‍ രോഗിയുടെ ബന്ധുക്കളോട് അവയവദാനത്തെക്കുറിച്ച് സംസാരിക്കാന്‍ കൗണ്‍സിലര്‍മാരെ…
Read More » - 1 October
ക്രിസ്തുവിനെ കുരിശില്‍ തറച്ചത് കുറ്റം ചെയ്തിട്ടാണോ ഫ്രാങ്കോ മുളക്കലിന് പിന്തുണയുമായി കാഞ്ഞിരപ്പള്ളി ബിഷപ്
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലെത്തി സന്ദര്‍ശിച്ച് കാഞ്ഞിരപ്പള്ളി ബിഷപ് മാത്യു അറയ്ക്കല്‍, സഹായ മെത്രാന് ജോസ്…
Read More » - 1 October
യുവാവ് കുത്തേറ്റ് മരിച്ച സംഭവം; അനുജന് അറസ്റ്റിൽ
കൊല്ലം: യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ സഹോദരനെ പോലീസ് പിടികൂടി. കൊട്ടിയം തഴുത്തല പനവിളയില്‍ മഹിപാലനാണ് (56) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനുജന് ധനപാലനെ പുലര്‍ച്ചയോടെ പോലീസ്…
Read More » - 1 October
വജ്രവ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ന്യൂഡല്‍ഹി: പിഎൻബി തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 637 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. നീരവ് മോദിയും…
Read More » - 1 October
യാത്രക്കാർക്ക് ഭീഷണിയായി കുന്നിടിച്ചിൽ
കൊട്ടാരക്കര: യാത്രക്കാർക്ക് ഭീഷണിയായി കുന്നിടിച്ചിൽ . എം.സി.റോഡരികിൽ കൊട്ടാരക്കരമുതൽ വാളകംവരെ നിരവധി ഭാഗങ്ങളിൽ കുന്നുകൾ ഇടിയുന്നത് അപകടഭീഷണി ഉയർത്തുന്നു. കരിക്കത്തും വാളകത്തും പലതവണ മണ്ണിടിഞ്ഞ് റോഡിലേക്കു വീണിട്ടുണ്ട്.…
Read More » - 1 October
വിനിമയ വിപണിയില്‍ വീണ്ടും രൂപയുടെ മൂല്യമിടിയല്‍ തുടരുന്നു
മുംബൈ: രൂപ വീണ്ടും തകര്‍ച്ചയിലേക്ക് നീങ്ങുന്നു. വെള്ളിയാഴ്ച്ച ഡോളറിനെതിരെ 72.48 എന്ന നിലയിലായിരുന്ന രൂപ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും വലിയ ഭീഷണി നേരിടുകയാണ്. രാവിലെ ഡോളറിനെതിരെ…
Read More »