Latest NewsKerala

വിസമ്മതം പരസ്യമാക്കണ്ട; സാലറി ചലഞ്ച് വിഷയത്തിൽ ചീഫ് സെക്രട്ടറി

പാലക്കാട്: സാലറി ചലഞ്ച് വിഷയത്തിൽ വിസമ്മതം പരസ്യമാക്കണ്ടെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഒരു മാസത്തെ ശമ്പളം നൽകാത്തവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കുകയോ, അത് പുറത്ത് വിടുകയോ ചെയ്യേണ്ടതില്ലെന്ന് വകുപ്പ് മേധാവികൾക്ക് കർശന നിർദ്ദേശം നൽകി.

സാലറി ചലഞ്ചിൽ നിർബന്ധിത പിരിവ് പാടില്ലെന്നു ചീഫ് സെക്രട്ടറിയുടെ കർശന നിർദ്ദേശത്തെ മറികടന്ന് അതിനു വിരുദ്ധമായി പ്രവർത്തിച്ച വകുപ്പുകളുടെ വിവരങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button