Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -4 October
ആലപ്പുഴയില്‍ മൂന്നാഴ്ചയോളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിദ്ധ്യം, വിപിന്റെ മരണം നാടിന്റെ കണ്ണീരായി
മാവുങ്കൽ: തെങ്ങുകയറ്റത്തില്‍ നിന്നും പാമ്പ് പിടുത്തക്കാരനായി മാറിയ ആനന്ദാശ്രമം പുലയനടുക്കത്തുകാരുടെ കെ വിപിന്റെ(28) ആകസ്മികമായ വേര്‍പാട് നാടിന്റെ കണ്ണ് നനയിച്ചു. നാട്ടിലെ ഏതു സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലും…
Read More » - 4 October
മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
റായ്പൂര്‍ : മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്. ഒരാളെ ജീവനോടെ പിടികൂടിയതായും പോലീസ് അറിയിച്ചു. മാവോയിസ്റ്റുകളിൽ…
Read More » - 4 October
ശബരിമല വിഷയത്തില്‍ പുതിയ നിലപാട് വ്യക്തമാക്കി ആര്.എസ്.എസ് ദേശീയ നേതൃത്വം
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പുതിയ നിലപാട് വ്യക്തമാക്കി ആര്.എസ്.എസ് ദേശീയ നേതൃത്വം. സുപ്രീംകോടതി വിധി മറികടക്കുന്നതിന് സാധിക്കുന്ന തരത്തിലുള്ള നിയമനടപടികള്‍ പരിശോധിക്കണമെന്നും വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും ആര്‍എസ്എസ്…
Read More » - 4 October
ബാലഭാസ്കര്‍ മടങ്ങിയത് ആ മോഹം ബാക്കിയാക്കി
ചെട്ടികുളങ്ങര•സംഗീതഞ്ജന്‍ ബാലഭാസ്കര്‍ അകലത്തില്‍ വിടവാങ്ങിയത് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഒരിക്കല്‍ കൂടി സംഗീത കച്ചേരി നടത്തണമെന്ന മോഹം ബാക്കിയാക്കി. 2007 ലാണ് ബാലഭാസ്കര്‍ ആദ്യമായി ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കച്ചേരി…
Read More » - 4 October
ഓങ് സാൻ സ്യൂകിയുടെ പൗരത്വം റദ്ദാക്കി പ്രമുഖ രാജ്യം
ഒട്ടാവ•മ്യാൻമർ വിമോചന നായിക ഓങ് സാൻ സ്യൂകിയുടെ പൗരത്വം കനേഡിയന്‍ സര്‍ക്കാര്‍ റദ്ദാക്കി. സ്യൂകിക്ക് ആദരസൂചകമായി നല്കിയ പൗരത്വമാണ് കനേഡിയൻ പാർലമെന്റ് ഔദ്യോഗികമായി റദ്ദാക്കിയത്. ചൊവ്വാഴ്ചയാണ് ഇതിന്…
Read More » - 4 October
ഡാം തുറക്കുന്നു: അതീവ ജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കി•കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒക്ടോബര്‍ ആറ് വരെ ജില്ലയില്‍ കനത്ത മഴ പ്രവചിച്ച് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മാട്ടുപ്പെട്ടി ഡാം ഇന്ന്…
Read More » - 4 October
വഴിപാടുകള്‍ക്ക് ഫലം കാണാത്തതിന് പിന്നില്‍ ഈ കാരണങ്ങള്‍..
വഴിപാടുകള്‍ക്കു ഫലമില്ലാത്തതു പിതൃദോഷ സൂചനയെന്നൊരു വിശ്വാസമുണ്ട്. പിതൃദോഷമുള്ളവര്‍ എന്തു വഴിപാടും നേര്‍ച്ചയും പൂജയും ചെയ്താലും ഫലം ലഭിക്കില്ല. ദു:ഖങ്ങളും ദുരിതങ്ങളും ജീവിതത്തിലുടനിളം തുടരുകയും ചെയ്യും. പിതൃദോഷത്തിന്റെ ചില…
Read More » - 3 October
കുല്ഭൂഷണ്ജാദവ് കേസ്: 2019 ഫെബ്രുവരിയിൽ വാദം കേൾക്കും
വധശിക്ഷവിധിച്ച് പാക്കിസ്താനില്‍ തടവിലിട്ടിരിക്കുന്ന കുല്ഭൂഷണ്ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര നീതിന്യായക്കോടതി (ഐസിജെ)2019 ഫെബ്രുവരി 18 മുതല്‍ 21വരെ വാദം കേള്‍ക്കും. യാദവിനെതിരെയുള്ള കുറ്റങ്ങള്‍ തള്ളിയ ഇന്ത്യ2017മേയില്‍ ഐസിജെയെ സമീപിച്ചിരുന്നു.…
Read More » - 3 October
മാട്ടുപ്പെട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തും; അതീവ ജാഗ്രതാ മുന്നറിയിപ്പ്
തൊടുപുഴ: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം. കനത്ത മഴയെ തുടര്‍ന്ന് മാട്ടുപ്പെട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ വ്യാഴാഴ്ച ഉയര്‍ത്തും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒക്ടോബര്‍ ആറു വരെ…
Read More » - 3 October
അതിസുന്ദരിയായി ഡാവിഞ്ചിയുടെ മൊണാലിസ
ടോക്കിയോ: അതിസുന്ദരിയായി ഡാവിഞ്ചിയുടെ മൊണാലിസ വീണ്ടുമെത്തി. സോകയിലെ ഒരു ജിംനേഷ്യത്തിലായിരുന്നു 13 മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയിലും 24000 ഇനം ഭക്ഷ്യധാന്യങ്ങളുപയോഗിച്ച് ചിത്രം നിര്‍മ്മിക്കപ്പെട്ടത്. സോയാ…
Read More » - 3 October
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ താത്കാലിക നിയമനം
തിരുവനന്തപുരം ചാക്ക ഗവ. ഐ.റ്റി.ഐയില്‍ റ്റൂള്‍ & ഡൈമേക്കര്‍, ഡ്രാഫ്റ്റ്സ്മാന്‍ മെക്കാനിക് വെല്‍ഡര്‍ ട്രേഡുകളില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് താത്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍…
Read More » - 3 October
പ്രിയയുടെ മോഹവലയത്തില്‍ വീണത് പ്രവാസികളും യുവാക്കളും : തട്ടിയെടുത്തത് ലക്ഷങ്ങള്‍
തൃശൂര്‍ : പ്രിയ എന്ന യുവതിയുടെ മോഹവലയത്തില്‍ വീണത് പ്രവാസികളും യുവാക്കളും. ഇവരില്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനിയായ പ്രിയ നാട്ടില്‍ ധനകാര്യ സ്ഥാപനം തുടങ്ങി…
Read More » - 3 October
പ്രളയത്തിനുശേഷം കാര്‍ഷികരംഗത്ത് ഇനി വന്‍ കുതിച്ചുചാട്ടത്തിന് സാധ്യത; കൃഷിമന്ത്രി
തിരുവനന്തപുരം; പ്രളയത്തിന് ശേഷം കാര്‍ഷികരംഗത്ത് ഇനി വന്‍ കുതിച്ചുചാട്ടത്തിന് സാധ്യതയെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. ളയാനന്തര വിളഭൂമി ഫലഭൂയിഷ്ഠതയും ശാസ്ത്രീയ സമീപനങ്ങളും സംബന്ധിച്ച് കേരള കാര്‍ഷിക…
Read More » - 3 October
സ്ത്രീകള്‍ മാത്രമുളള വീട്ടില്‍ കയറി ഇതര സംസ്ഥാനക്കാരനായ യുവാവിന്റെ പരാക്രമം.
മൂവാറ്റുപുഴ : സ്ത്രീകള്‍ മാത്രമുളള വീട്ടില്‍ കയറി ഇതര സംസ്ഥാനക്കാരനായ യുവാവ് വീടിന്റെ മുഴുവന്‍ ജനല്‍ചില്ലുകളും കാറിന്റെ ചില്ലുകളും അടിച്ചു തകര്‍ത്തു. വാഴക്കുളം പേടിക്കാട്ടുകുന്നേല്‍ പി.ജെ.പോളിന്റെ വീട്ടിലായിരുന്നു…
Read More » - 3 October
വായ്പ തിരിച്ചടവ് മുടങ്ങി; ജപ്തി നോട്ടിസ് ലഭിച്ച കർഷകന് തൂങ്ങി മരിച്ചു
ബെംഗളൂരു: വായ്പ തിരിച്ചടവ് മുടങ്ങിയതിന് ജപ്തി നോട്ടിസ് ലഭിച്ച കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബിഡദി അല്ലസന്ദ്ര ഗ്രാമത്തിൽ താമസിക്കുന്ന മഹാദേവയ്യ (52) ആണ് മരിച്ചത്.…
Read More » - 3 October
ഓണര്‍ 8 എക്സ് ഇന്ത്യൻ വിപണിയിലേക്ക്
ഹുവായ്യുടെ ഉപബ്രാന്‍ഡായ ഓണര്‍ 8എക്സ് സ്മാര്‍ട്ഫോണ്‍ ഒക്ടോബര്‍ 16ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം ഇത് ചൈനയിൽ അവതരിപ്പിച്ചിരുന്നു. 18:7:9 അനുപാതത്തില്‍ 6.5 ഇഞ്ച് ഫുള്‍…
Read More » - 3 October
ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം നടന്ന മേഖലയിൽ നിന്ന് കണ്ടെടുത്തത് 150 അസ്ഥികൂടങ്ങള്‍
കൊളംബോ: ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം നടന്ന മേഖലയിൽ നിന്ന് കണ്ടെടുത്തത് 150 അസ്ഥികൂടങ്ങള്‍ . തമിഴ്പുലികളും സൈന്യവും തമ്മില്‍ ശ്രീലങ്കയില്‍ 30 വര്‍ഷം ആഭ്യന്തര യുദ്ധം നടന്ന…
Read More » - 3 October
തൃപുര പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്
അഗര്‍ത്തല•തൃപുര ത്രിതല പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് തകര്‍പ്പന്‍ വിജയം. 30 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 113ലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. തിരഞ്ഞെടുപ്പ് നടന്ന ഏഴില്‍ അഞ്ച് പഞ്ചായത്ത്…
Read More » - 3 October
വരനും വധുവും ചുംബിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ഫ്ലവര്‍ ഗേളിനെ ചുംബിച്ച് കുസൃതിപ്പയ്യൻ; വീഡിയോ കാണാം
നവവരനോടും, വധുവിനോടും ഫോട്ടോഗ്രാഫര്‍ ചുംബിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒരു കുസൃതിപ്പയ്യൻ തൊട്ടടുത്ത നിന്ന ഫ്ളവർ ഗേളിനെ ചുംബിക്കുന്ന ദൃശ്യമാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനിടയിലാണ് സംഭവം.…
Read More » - 3 October
നോക്കിയ 7.1 പ്ലസ് ഇന്ത്യയിലേക്ക്
കാത്തിരിപ്പുകൾ അവസാനിപ്പിക്കാം നോക്കിയ 7.1 പ്ലസ് ഇന്ത്യയിലേക്ക്. ഒക്ടബോര്‍ 11ന് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഒക്ടോബര്‍ 4ന് ലണ്ടനിലായിരിക്കും ആദ്യ അവതരണം. നോക്കിയ 6.1…
Read More » - 3 October
എസ്. കരുണാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: നടനും എംഎൽഎയുമായ എസ്. കരുണാസിനെ നെഞ്ച് വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടപളനിയിലെ സ്വകാര്യ ആശുപത്രിയിലാണ് കരുണാസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കരുണാസിന്റെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.…
Read More » - 3 October
കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദനയുടെ സ്ഥാനം തെറിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയും മുന്‍ നടിയുമായ ദിവ്യ സ്പന്ദന രാജി വച്ചതായി സൂചന. കഴിഞ്ഞ ആഴ്ചയാണ് മോദിയെ ട്വിറ്ററിലൂടെ കള്ളന് എന്ന് വിളിച്ച്…
Read More » - 3 October
അനില്‍ അംബാനി ഇന്ത്യ വിട്ടു പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി
ഡൽഹി: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി വന്‍കിട വ്യവസായികള്‍ രാജ്യം വിടുന്നത് കേന്ദ്രസര്‍ക്കാറിന് വലിയ തലവേദനകളാണ് സൃഷ്ടിക്കുന്നത്. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യവസായി അനില്‍ അംബാനി…
Read More » - 3 October
ശബരിമല സ്ത്രീപ്രവേശനം; ഭക്തജനങ്ങളുടെ ഘോഷയാത്രയ്ക്ക് നേരെ എസ്.എഫ്.ഐ അസഭ്യവർഷം
തൊടുപുഴ: ശബരിമലയിൽ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ തൊടുപുഴയിൽ നടന്ന ഭക്തജനങ്ങളുടെ ഘോഷയാത്രക്ക് നേരേ എസ്.എഫ്.ഐയുടെ അസഭ്യവർഷം. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തുനിന്നും ആരംഭിച്ച…
Read More » - 3 October
വാഹനം കൊക്കയിലേക്കു മറിഞ്ഞ് അഞ്ചുപേർക്ക് ദാരുണാന്ത്യം
ഉൗട്ടി:വാഹനം കൊക്കയിലേക്കു മറിഞ്ഞ് അഞ്ചുപേർക്ക് ദാരുണാന്ത്യം. ഉൗട്ടിയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ചെന്നൈ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച എത്തിയ വിനോദസംഘം അന്നുതന്നെ…
Read More »