Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -3 October
മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും; ജില്ലയിൽ ജാഗ്രതാനിർദേശം
പത്തനംതിട്ട: മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. പമ്പ ജലസേചന പദ്ധതിയുടെ ഭാഗമാണ് മണിയാര്‍ അണക്കെട്ട്. മണിയാര്‍, വടശേരിക്കര, റാന്നി, പമ്പയാര്‍ തീരം എന്നിവിടങ്ങളില്‍ താമസിക്കുന്ന ജനങ്ങളോട് അതീവ…
Read More » - 3 October
പ്രതികൂല കാലാവസ്ഥ : ഏതു സാഹചര്യവും നേരിടാന്‍ പോലീസ് സജ്ജമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്…
Read More » - 3 October
വിമാനത്തിനുള്ളിൽ വർക്കൗട്ട്; ശേഷം യാത്രക്കാരന് സംഭവിച്ചത്
ഫീനിക്സ്: അമിതമായി മദ്യപിച്ച് ലക്ക്കെട്ട് വിമാനത്തില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിച്ച യാത്രക്കാരനെ വിമാനം തിരിച്ചിറക്കി അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഫീനിക്സില്‍ നിന്ന് ബോസ്റ്റണിലേക്ക് തിരിച്ച വിമാനമാണ് തിരിച്ചിറക്കിയത്.…
Read More » - 3 October
സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയില്‍ പര്‍ദ ധരിച്ച് അതിക്രമിച്ചു കയറിയ സിവില്‍ പോലീസ് ഓഫീസര്‍ കീഴടങ്ങി
തൊടുപുഴ: സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയില്‍ പര്‍ദ ധരിച്ച് അതിക്രമിച്ചു കയറിയ സിവില്‍ പോലീസ് ഓഫീസര്‍ കീഴടങ്ങി. കുളമാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കുമ്പംകല്ല്…
Read More » - 3 October
ശബരിമല: ആർഎസ്എസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കി ധർമ്മ സംരക്ഷണത്തിന് ഇനി പ്രക്ഷോഭ നാളുകൾ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെവിഎസ് ഹരിദാസ് എഴുതുന്നു
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ വലിയൊരു പ്രക്ഷോഭത്തിന് സംഘ പരിവാർ തയ്യാറാവുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നടന്ന വലിയ റാലികൾക്ക് പിന്നാലെ ക്ഷേത്രാചാരങ്ങളിൽ…
Read More » - 3 October
യുവതിയെ പ്രണയാഭ്യർഥന നിരസിച്ചതിന് കുത്തിപരിക്കേൽപ്പിച്ച കേസ്: യുവാവ് അറസ്റ്റിൽ
കൊട്ടാരക്കര :യുവതിയെ പ്രണയാഭ്യർഥന നിരസിച്ചതിന് കുത്തിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. സദാനന്ദപുരം അഞ്ചുഭവനിൽ അജയകുമാറി(22)നെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്. ഏതാനും ദീവസം മുൻപ് രാത്രി യുവതിയുടെ വീട്ടിലെത്തിയ അജയകുമാർ…
Read More » - 3 October
റെഡ് അലർട്ട് പ്രഖ്യാപനം; ഏതു സാഹചര്യവും നേരിടാൻ പോലീസ് സജ്ജം: ഡിജിപി
തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് കിട്ടിയ സാഹചര്യത്തിൽ ഏതു സാഹചര്യവും നേരിടാൻ പോലീസ് സജ്ജമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഏത് സാഹചര്യവും നേരിടാൻ…
Read More » - 3 October
എന്‍എസ്എസില്‍ ചേരണമെങ്കിൽ ഇനി നീന്തലും അറിയണം
തിരുവനന്തപുരം: നാഷണല്‍ സര്‍വീസ് സ്കീമില്‍ ചേരണമെങ്കില്‍ നിന്തല്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍. നീന്തല്‍ വൈദഗ്ധ്യം അടുത്ത വര്‍ഷം മുതല്‍ നാഷണല്‍ സര്‍വീസ് സ്കീം…
Read More » - 3 October
ശബരിമലയിലെ സ്ത്രീപ്രവേശനം : മുന്‍ നിലപാടില്‍ നിന്നും മാറ്റം വരുത്തി ആര്‍എസ്എസ്
നാഗ്പൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുള്ള മുന്‍നിലപാടില്‍ നിന്നും മാറ്റം വരുത്തി ആര്‍എസ്എസ്. സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ആര്‍എസ്എസ്സിന്റെ വാര്‍ത്താക്കുറിപ്പില്‍. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തിരക്കു കൂട്ടുകയാണെന്ന് ആര്‍എസ്എസ്…
Read More » - 3 October
ശക്തമായ മഴയ്ക്ക് സാധ്യത, മൂന്നാറിലേയ്ക്കുള്ള യാത്ര ഒഴിവാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യത, മൂന്നാറിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി . കനത്ത മഴയ്ക്ക് സാധ്യതയ്ക്ക് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തനിവാരണ…
Read More » - 3 October
കേരള ബാങ്കിന് തത്വത്തില്‍ അംഗീകാരം നല്കി റിസര്‍വ് ബാങ്ക്
തിരുവനന്തപുരം•കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ട് പോകുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തിലുള്ള അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഒക്ടോബര്‍ മൂന്നിന് സംസ്ഥാന…
Read More » - 3 October
ഐ.എസ്.ആര്.ഒയിൽ അവസരം
ഐ.എസ്.ആര്.ഒയിൽ അവസരം. കീഴില്‍ മഹേന്ദ്രഗിരിയിലുള്ള പ്രൊപ്പല്‍ഷന്‍ കോംപ്ലക്സില്‍ ടെക്നീഷ്യന് അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് ഒഴിവുകളിൽ വാക് ഇൻ ഇന്റർവ്യൂ വഴി നിയമനം.ടെക്നീഷ്യന് അപ്രന്റിസിനു 59 ഒഴിവും,ട്രേഡ് അപ്രന്റിസിനു…
Read More » - 3 October
മണ്ണിടിച്ചിൽ; ചാലക്കുടി വഴിയുളള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
തൃശ്ശൂര്‍: മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു .ചാലക്കുടി പുഴയ്ക്ക് കുറുകെ റെയിൽവെ ട്രാക്കിന് താഴെ മണ്ണിടിഞ്ഞത് മൂലം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ ഗതാഗതം ഇപ്പോള്‍ ഒറ്റ…
Read More » - 3 October
ശബരിമല പ്രതിഷേധത്തെ പരിഹസിച്ച് ടി.ജി മോഹന്‍ദാസ്
തിരുവനന്തപുരം•ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ വിവിധ ഹിന്ദു സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങളെ പരിഹസിച്ച് സംഘപരിവാര്‍ സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്. ഹിന്ദു ക്ഷേത്രത്തില്‍ ഹിന്ദു…
Read More » - 3 October
ഇന്ത്യയുടെ ലോകകപ്പ് ഹീറോയെ സ്വന്തമാക്കി കേരളബ്ലാസ്റ്റേഴ്സ്
അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോ ആയ ജീക്സണ് സിംഗിനെ സ്വന്തമാക്കി കേരളബ്ലാസ്റ്റേഴ്സ്. ഐ ലീഗ് ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബില്‍ നിന്നാണ് ഡിഫെന്‍സിവ് മിഡ്ഫീല്‍ഡറായ ജീക്സണെ കേരളബ്ലാസ്റ്റേഴ്സ്…
Read More » - 3 October
കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞു : കമാല്‍ പാഷ
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കമാല്‍ പാഷ പ്രതികരിച്ചു. ശബരിമല വിഷയം കോടതിയുടെ മുന്നില്‍ വരേണ്ടിയിരുന്ന വിഷമായിരുന്നില്ലെന്നാണ് ജസ്റ്റിസ് ബി കമാല്‍ പാഷയുടെ…
Read More » - 3 October
ശബരിമല വിഷയം; പുനപരിശോധനാ ഹര്‍ജി നൽകേണ്ടെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാടിന് പിന്നിൽ മുഖ്യമന്ത്രി: രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം: പുനപരിശോധനാ ഹര്‍ജി നൽകേണ്ടെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ മുഖ്യമന്ത്രിയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പിണറായി കണ്ണുരുട്ടി പേടിപ്പിച്ചെന്നും രാജ്മോഹന്‍ ഉണ്ണിത്താന്…
Read More » - 3 October
യു.എ.ഇയിലെ തെളിഞ്ഞ ആകാശത്ത് ധൂമകേതു ദൃശ്യമാകും : ധൂമകേതു പ്രത്യക്ഷമാകുന്നത് വ്യാഴാഴ്ച അര്‍ധരാത്രിയില്‍
അബുദാബി : യു.എ.ഇയിലെ തെളിഞ്ഞ ആകാശത്ത് ധൂമകേതു അഥവാ വാല്‍നക്ഷത്രം ദൃശ്യമാകും. ധൂമകേതു പ്രത്യക്ഷമാകുന്നത് വ്യാഴാഴ്ച അര്‍ധരാത്രിയിലും വെള്ളിയാഴ്ച പുലര്‍ച്ചെയും. ദുബായ് വാനനിരീക്ഷണ വിഭാഗമാണ് ധൂമകേതു ദൃശ്യമാകുന്നതിനെ…
Read More » - 3 October
എന്ത് കൊണ്ട് ഞാന്‍ ഹിന്ദു ആയതില്‍ അഭിമാനിക്കുന്നു? – യുവരാജ് ഗോകുല്‍ എഴുതുന്നു
പല തവണ എഴുതാനൊരുങ്ങുകയും വിശദമായി എഴുതേണ്ടതു കൊണ്ടു പിന്നെയാകട്ടെ എന്നു വിചാരിക്കുകയും ചെയ്ത ടോപിക് ആണ്. ശബരിമല വിധി വന്നു നില്ക്കുന്ന പശ്ചാത്തലത്തില്‍ എഴുതേണ്ടത് അനിവാര്യതയായി തോന്നുന്നു.…
Read More » - 3 October
പിടികിട്ടാപ്പുള്ളിയായ യുവതി അറസ്റ്റിലായി; പ്രതി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്
കുന്നംകുളം: പിടികിട്ടാപ്പുള്ളിയായ യുവതി അറസ്റ്റിലായി; പ്രതി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ് . തിരുവനന്തപുരം പോത്തന്‍കോട്, ആണ്ടൂര്‍കോണം സ്വദേശിനി വെള്ളാപൊളി പ്രിയ (26) യെയാണ് സി ഐ കെ…
Read More » - 3 October
കോലിയക്കോട് കൃഷ്ണന് നായരുടെ മകന്റെ കിന്‍ഫ്രയിലെ നിയമനം ചട്ട വിരുദ്ധമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം : സിപി എം സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണന് നായരുടെ മകന് ഡോ ടി ഉണ്ണിക്കൃഷ്ണന്റെ കിന്‍ഫ്രയിലെ നിയമനം ചട്ട വിരുദ്ധമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. കിന്‍ഫ്ര…
Read More » - 3 October
സിബിഎസ്ഇ സ്കൂള്‍ കായികമേളക്ക് ഈ മാസം തുടക്കം കുറിക്കും
തിരുവനന്തപുരം: സിബിഎസ്ഇ സ്കൂള്‍ കായികമേളക്ക് ഈ മാസം തുടക്കമാകും. ഈ മാസം 6 മുതല്‍ 9 വരെ പാലായിലാണ് നടത്തുക . മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ ഗുരുകുലം…
Read More » - 3 October
ബിഎസ്എന്‍എല്‍ പോസ്റ്റ്പെയ്ഡ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കു സന്തോഷിക്കാം : കാരണമിതാണ്
ബിഎസ്എന്‍എല്‍ പോസ്റ്റ്പെയ്ഡ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കു സന്തോഷിക്കാം. ബിഎസ്എന്‍എല്‍ ആമസോണുമായി ചേര്‍ന്ന് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കു മാത്രമായി 999 രൂപയുടെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് സൗജന്യമായി നൽകുന്നു. 399 രൂപയുടെ…
Read More » - 3 October
അബുദാബിയിലെ തീപിടിത്തത്തെ കുറിച്ച് അധികൃതരുടെ വിശദീകരണം
അബുദാബി: അബുദാബിയിലെ തീപിടിത്തത്തെ കുറിച്ച് അധികൃതരുടെ വിശദീകരണം പുറത്തുവന്നു. അബുദാബിയിലെ ജനവാസ മേഖലയില്‍ കഴിഞ്ഞദിവസമുണ്ടായ തീപിടുത്തത്തില്‍ മരിച്ച എട്ട് പേരില്‍ അഞ്ചും കുട്ടികളാണെന്ന് അധികൃതര്‍ അറിയിച്ചു. ഒന്നിനും…
Read More » - 3 October
കേരളത്തില്‍ നാളെ മുതല്‍ കനത്ത മഴയും ചുഴലിക്കാറ്റും; മലയോരമേഖലയിലെ യാത്ര ഒഴിവാക്കണം: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം•അറബിക്കടലിന്റെ തെക്കുകിഴക്ക് ശ്രീലങ്കയ്ക്ക് സമീപം ഒക്ടോബര്‍ അഞ്ചിന് ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും കേരളത്തില്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും…
Read More »