Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -9 October
വര്‍ക്കലയില്‍ പോസ്റ്റ് വുമണിന് പാഴ്സലായി കിട്ടിയത് ജീവനുള്ള പാമ്പും ഭീഷണിക്കത്തും
തിരുവനന്തപുരം: ലോക തപാല്‍ ദിനമായ ഇന്ന് വര്‍ക്കലയില്‍ നിന്നും പുറത്തുവന്ന വാര്‍ത്ത ഞെട്ടിക്കുന്നത്. വര്‍ക്കല പോസ്റ്റോഫീസിലെ പോസ്റ്റ് വുമണിന്റെ ജീവന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. തിരുവനന്തപുരം വര്‍ക്കല…
Read More » - 9 October
ഇതാദ്യമായി മുഖ്യമന്ത്രി ഊരിയ വാള് ഉറയിലിട്ടു….. ബ്രൂവറി ചലഞ്ച് തല്ക്കാലം മരവിപ്പിച്ചു; അനുമതി പിന്‍വലിച്ചതില്‍ പ്രതികരണവുമായി അഡ്വ. ജയശങ്കര്‍
കൊച്ചി: ബ്രൂവറിക്കുള്ള അനുമതി സംസ്ഥാനസര്‍ക്കാര്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. ബ്രൂവറി ചലഞ്ചിലും അത് ആവര്‍ത്തിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇതാദ്യമായി മുഖ്യമന്ത്രി ഊരിയ വാള്…
Read More » - 9 October
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച പുനഃ പരിശോധന ഹർജികളിൽ ചീഫ് ജസ്റ്റിസിന്റെ നിലപാട് ഇങ്ങനെ
ന്യൂ ഡൽഹി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച പുനഃ പരിശോധന ഹർജികൾ അടിയന്തിരമായി പരിഗണിക്കില്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. എൻ എസ് എസ് മറ്റു…
Read More » - 9 October
ഓര്‍ക്കുക, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സമയ പരിധി ഇത്രമാത്രം
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കുന്നതിന് നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിട്ടുപോയവര്‍ക്കും പുതിയ…
Read More » - 9 October
മഹാത്മാ ഗാന്ധിയെ അപമാനിച്ച കേസില്‍ സിപിഐ നേതാവ് അറസ്റ്റില്‍
കൊച്ചി: മഹാത്മാ ഗാന്ധിയെ അപമാനിച്ച കേസില്‍ സിപിഐ നേതാവ് അറസ്റ്റില്‍. സമൂഹമാധ്യമത്തിലൂടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സിപിഐ മുന്‍ കിഴക്കേക്കര ബ്രാഞ്ച് സെക്രട്ടറി…
Read More » - 9 October
ഷവോമി മി നോട്ട് 4 മി മിക്സ് 3യോടൊപ്പം ഒക്ടോബര്‍ 15ന് അവതരിപ്പിക്കും
ഷവോമി മി നോട്ട് 4 മി ഒക്ടോബര്‍ 15ന് അവതരിപ്പിക്കും. 20 എംപി പോപ് അപ് ഫ്രണ്ട് ക്യാമറയാണ് ഫോണിന്. 6 ജിബി റാം 64 ജിബി…
Read More » - 9 October
താനൂര്‍ കൊലപാതകം: മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാനുള്ള പ്രതികളുടെ പദ്ധതി പാളിയതിങ്ങനെ
താനൂര്‍: താനൂരിലെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന് വിവരങ്ങള്‍ പുറത്ത് വിട്ട് പോലീസ്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനുശേഷമാണ് സവാദിനെ കൊലപ്പെടുത്തിയതെന്ന് പാേലീസ് വ്യക്തമാക്കി. അതേസമയം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നത്.…
Read More » - 9 October
കുഞ്ഞനന്തന് വീണ്ടും പരോൾ : പുറത്ത് മാത്രം ഒരു വർഷം
തിരുവനന്തപുരം ∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കുഞ്ഞനന്തന് വീണ്ടും പരോൾ. ഇക്കുറി 25 ദിവസത്തെ അടിയന്തര പരോൾ കൂടി…
Read More » - 9 October
നക്കീരന്‍ ഗോപാലന് അറസ്റ്റില്‍
ചെന്നൈ: നക്കീരന്‍ ഗോപാലന് അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനമെഴുതിയതിനാണ് ചെന്നൈ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 9 October
ഗൂഗിള്‍ പ്ലസ് അടച്ച് പൂട്ടാനൊരുങ്ങി ഗൂഗിള്‍; ഞെട്ടലോടെ ഉപയോക്താക്കള്‍
ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കൊരു ദു:ഖവാര്‍ത്ത. ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്ക്കായ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു. 2011ലാണ് ഗൂഗിള്‍ പ്ലസ് തുടങ്ങിയത്. തേര്‍ഡ് പാര്‍ട്ടികള്‍ക്ക് ഉപഭോക്തൃ വിവരങ്ങള്‍…
Read More » - 9 October
നിനച്ചിരിക്കാതെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ പുതിയ തല്ല് തുടങ്ങി
ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന് പുതിയ തലവേദനയുണ്ടാക്കി ഉപതെരഞ്ഞെടുപ്പ്. ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലനില്പ് തന്നെ ഇല്ലാതാകുമോ എന്ന ഭീതി ഉയര്‍ത്തിയാണ് മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ…
Read More » - 9 October
കവി എം.എന്‍ പാലൂര് അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത കവി എം.എന്‍. പാലൂര് (86) അന്തരിച്ചു. കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം. കേന്ദ്ര, കേരള സാഹിത്യ അക്കാഡമി അവാര്‍ഡുകളും ആശാന് കവിതാപുരസ്കാരവും നേടിയിട്ടുണ്ട്. കഥയില്ലാത്തവന്റെ കഥ…
Read More » - 9 October
ക്വാറിയില്‍ റെയ്ഡ് : വാഹനങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു
എറണാകുളം: അധികൃത പ്രവര്‍ത്തനം നടത്തിയിരുന്ന ചെങ്കല്‍ ക്വാറി റെയ്ഡ്. മൂവാറ്റുപുഴ കല്ലൂര്‍കാടുള്ള ക്വാറിയിലാണ് രഹസ്യ വിവരത്തെ തുടര്‍ന്ന്് പോലീസ് റെയ്ഡ് നടത്തിയത്. ഇഇവിടുത്തെ വാഹനങ്ങളും ഉപകരണങ്ങളും അധികൃതര്‍…
Read More » - 9 October
ശബരിമല സ്ത്രീ സമരം തകർക്കാൻ സിപിഎമ്മിന്റെ ശ്രമങ്ങൾ ഇങ്ങനെ
തിരുവനന്തപുരം : ശബരിമലയ്ക്കായുള്ള പ്രക്ഷോഭത്തിൽ സ്ത്രീ പങ്കാളിത്തം വർദ്ധിക്കുന്നത് തടയാൻ സിപിഎം.ഇതിനായി ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിലാണ് പദ്ധതികൾ തയ്യാറാക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ പത്തനംതിട്ടയിൽ സ്ത്രീകളുടെ…
Read More » - 9 October
ബ്രൂവറി വിവാദം, സർക്കാർ തിടുക്കത്തിൽ അനുമതി റദ്ദാക്കിയതിന് പിന്നിൽ ..
തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറി വിവാദത്തിൽ പ്രതിപക്ഷ ആരോപണത്തെക്കാൾ സർക്കാരിന് ആശങ്കയുണ്ടാക്കിയത് ഗവർണർ പി. സദാശിവത്തിന്റെ നിലപാടായിരുന്നു. പ്രാഥമിക നടപടിക്രമങ്ങൾ പാലിക്കാതെ ബ്രൂവറികൾക്ക് ലൈസൻസ് അനുവദിച്ചതിന്റെയും എക്സൈസ് വകുപ്പിനെ…
Read More » - 9 October
റോഡ് അപകടങ്ങള്‍ക്ക് കാരണം സുരക്ഷയോടുള്ള പുച്ഛം: വി എസ് സുനില്‍ കുമാര്‍
തിരുവനന്തപുരം: സംസ്ഥാനത്തു നടക്കു്ന്ന ഭൂരിപക്ഷം റോഡ് അപകടങ്ങള്‍ക്കും കാരണം സുരക്ഷാ നിയമങ്ങളോടുളള് പുച്ഛമാണെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. തിരുവനന്തപുരം പ്രസ് ക്ലബിന്റെ റോഡ് സുരക്ഷാ സെമിനാര്‍ ഉദ്ഘാടനം…
Read More » - 9 October
സ്ത്രീരോഷത്തെ സ്ത്രീകളെ തന്നെ അണിനിരത്തി നേരിടാനുള്ള ശ്രമവുമായി എസ് എഫ് ഐ
ചെങ്ങന്നൂര്‍: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥിനികളെ ശബരിമല കയറ്റാനൊരുങ്ങി എസ്എഫ്ഐ. ഇതിനായി കലാലയങ്ങളില്‍ ‘ലിംഗസമത്വവും സ്ത്രീകളുടെ അവകാശങ്ങളും’ എന്ന പേരില്‍ സെമിനാറുകള്‍ സംഘടിപ്പിക്കാനും നീക്കമുണ്ട്. ശബരിമല വിഷയത്തില്‍…
Read More » - 9 October
ഇന്ധനവിലക്കയറ്റം: 2860 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി
തൃശ്ശൂര്‍: നിലവിലെ ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് 2860 സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തി. സര്‍വീസ്് നിര്‍ത്തിവയ്ക്കാനുള്ള അപേക്ഷ മോട്ടോര്‍വാഹനവകുപ്പിന് സമര്‍പ്പിച്ചാണ് മിക്ക ബസ്സുടമകളും ഓട്ടം നിര്്ത്തിയത്. ഒക്ടോബര്‍…
Read More » - 9 October
ബാലന് ഡി ഓര് പുരസ്കാരത്തിനുള്ള 30 അംഗ താരങ്ങളുടെ പട്ടിക പുറത്തിറക്കി; പട്ടികയില്‍ ഇടം നേടിയ താരങ്ങള്‍ ഇവര്‍
സൂറിച്ച്: ബാലന് ഡി ഓര് പുരസ്കാരത്തിനുള്ള 30 അംഗ താരങ്ങളുടെ പട്ടിക പുറത്തിറക്കി. ഇത്തവണ ആറ് ഘട്ടങ്ങളായാണ് 30 അംഗ പട്ടിക പ്രസിദ്ധീകരിച്ചത്. ഡിസംബര്‍ മൂന്നിന് പാരീസിലാണ്…
Read More » - 9 October
കൊച്ചിയില്‍ ഇനി ഒരാള്‍പോലും വിശന്നിരിക്കരുത്; നുമ്മ ഊണ് വെബ്സൈറ്റ് ഉദ്ഘാടനം ഇന്ന്
കൊച്ചി: നുമ്മ ഊണിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ഇന്ന് പകല്‍ 10.30ന് കലക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള നിര്‍വഹിക്കും. എറണാകുളം ജില്ലയില്‍ ഒരാള്‍…
Read More » - 9 October
ശബരിമല: വിധിയെതിരാകാൻ കാരണം സത്യവാങ്മൂലം
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി എതിരായതിനു കാരണം പിണറായി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണെന്ന് ആരോപണം . ശബരിമലയില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് യാതൊരു…
Read More » - 9 October
ചായയില്‍ മയക്കു മരുന്നു നല്കി ട്രെയിന്‍ യാത്രക്കാരന്റെ പണം കവര്‍ന്നു
തലശ്ശേരി: ചായയില്‍ മയക്കുമരുന്നു നല്കി തീവണ്ടി യാത്രക്കാരന്റെ പണം കവര്‍ന്നു. ഇരിട്ടി ആറളം സ്വദേശി മൊയ്തീനാ(52)ണ് കവര്‍ച്ചയ്ക്കിരയായത്. തൃശ്ശൂരില്‍ നിന്ന് ഏറനാട് എക്സ്പ്രസ്സില്‍ കയറാനായി റെയില്‍വെ പ്ലാറ്റ്…
Read More » - 9 October
കുളിക്കുന്നതിനിടെ കുളത്തിലേക്ക് തെന്നിവീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഹരിപ്പാട്: കുളിക്കുന്നതിനിടെ കുളത്തിലേക്ക് തെന്നിവീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഞായാറാഴ്ച രാത്രി 9.30 ഓടെയാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള പെരുങ്കുളത്തില്‍ കുളിക്കുന്നതിനിടയില്‍ തുലാം പറമ്പ്…
Read More » - 9 October
ജിഹാദി നേതാവ് അല്‍ അഷ്മൗവി പിടിയില്‍
ട്രിപ്പോളി: ഈജിപ്ഷ്യന്‍ ജിഹാദി നേതാവ് ഹിഷാം അല്‍ അഷ്മൗവിയെ ലിബിയന്‍ സുരക്ഷാ സേന പിടികൂടി. കിഴക്കന്‍ തീരനഗരമായ ദര്നായില് നടത്തിയ നീക്കത്തിനൊടുവിലാണ് ഭീകരന് പിടിയിലായത്. അല്‍ ക്വയ്ദ…
Read More » - 9 October
ശബരിമലസ്ത്രീ പ്രവേശന ഉത്തരവിനെതിരെ കൂടുതല്‍ പുനപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍ എത്താന്‍ സാധ്യത
ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശ ിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ കൂടുതല്‍ പുനപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍ എത്താന്‍ സാധ്യത. ഭരണഘടന ബെഞ്ചിലെ പുതിയ…
Read More »