Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -11 October
ആഗോളതലത്തില്‍ മാധ്യമ പ്രവര്‍ത്തനം അപകടത്തില്‍
വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസമാണ് 30 വയസ്സുള്ള ബള്‍ഗേറിയന്‍ മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച രീതിയില്‍ കണ്ടെത്തിയത്. യൂറോപ്യന്‍ യൂണിയന് ഫണ്ടിനെ സംബന്ധിച്ച ഒരു അഴിമതി…
Read More » - 11 October
നെൽകൃഷി സജീവമാകുന്നു; ആശ്വാസത്തോടെ കർഷകർ
കല്ലറ: നെൽകൃഷി സജീവമാകുന്നു; ആശ്വാസത്തോടെ കർഷകർ .വെള്ളപ്പൊക്കം നാശം വിതച്ച കല്ലറയിലെ നെൽകൃഷിക്ക് വീണ്ടും ജീവൻ വെച്ചു. 2500 ഏക്കർ പാടശേഖരത്തിലെ പുഞ്ചകൃഷിയുടെ വിത ഇതിനോടകം തന്നെ…
Read More » - 11 October
ഓഹരി വിപണിയിൽ കനത്ത തിരിച്ചടി
മുംബൈ : ഓഹരി വിപണിയിൽ കനത്ത തിരിച്ചടി. സെന്‍സെക്സ് 759.74 പോയിന്റ് നഷ്ടത്തില്‍ 34001.15ലും നിഫ്റ്റി 225.40 പോയിന്റ് താഴ്ന്ന് 10,234.70ലും ക്ലോസ് ചെയ്തതു. യുഎസ്, യൂറോപ്പ്…
Read More » - 11 October
പെട്രൊളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിൽസയിലിരിക്കേ മരിച്ചു
തിരുവനന്തപുരം: പെട്രൊളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിൽസയിലിരിക്കേ മരിച്ചു. പൂജപ്പുര ചാടിയറ സൂര്യ ഭവനിൽ ജയൻ- മിനി ദമ്പതികളുടെ മകൻ ഹരിശങ്കർ (19) ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 11 October
ശബരിമല വിഷയത്തില്‍ പരിഹാസവുമായി എം എം മണി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ്സിനെ പരിഹസിച്ച് മന്ത്രി എം എം മണി. ഇന്നത്തെ കോണ്‍ഗ്രസ്സ് നാളത്തെ ബിജെപി എന്നത് ഒരു വസ്തുതയായി മാറുന്ന കാഴ്ചയാണ്…
Read More » - 11 October
ആറ്റിൽ വീണ് യുവതിയെ കാണാതായി
ഓയൂർ: ആറ്റിൽ വീണ് യുവതിയെ കാണാതായി. ഇത്തിക്കരയാറ്റിലെ ആറ്റൂർക്കോണം കുറ്റാടിക്കടവിൽ വീണ യുവതിയെ കാണാതായി. മോട്ടോർകുന്ന് കമ്പകം വിജയവിലാസത്തിൽ വിജയൻ, ഗീത ദമ്പതിമാരുടെ മകൾ ശ്യാമ (23)യെയാണ്…
Read More » - 11 October
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ ബിജെപിയില്‍ ചേര്‍ന്നു
ഹൈദരാബാദ്: തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സി ദാമോദര്‍ രാജന് നരസിംഹയുടെ ഭാര്യയും സാമൂഹ്യപ്രവര്‍ത്തകയുമായ പദ്മിനി റെഡി ബിജെപിയില്‍ ചേര്‍ന്നു. പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും ലോക്സഭാ സ്പീക്കര്‍…
Read More » - 11 October
ശബരിമല സ്ത്രീപ്രവേശനം; മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് മയപ്പെടുത്തി വെള്ളാപ്പള്ളി നടേശന്. സുപ്രീംകോടതി വിധിക്കെതിരെയുള്ള പ്രതിഷേധത്തില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമ…
Read More » - 11 October
ഗള്‍ഫിലെ ജോലിയ്ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാത്രം പോരാ
കുവൈറ്റ് സിറ്റി: ഇനി മുതല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാത്രം കൊണ്ട് ഗള്‍ഫില്‍ മികച്ച ജോലിയില്‍ പ്രവേശിക്കാമെന്ന് കരുതണ്ട. മാര്‍ക്ക് കൂടി പരിഗണിച്ച ശേഷം മാത്രം പ്രൊഫഷണലുകള്‍ക്ക് വിസ…
Read More » - 11 October
ഹൈക്കോടതി ഉത്തരവ്: നീക്കം ചെയ്ത് അനധികൃത പരസ്യ ബോർഡുകൾ
ആലുവ: അനധികൃത പരസ്യ ബോർഡുകൾ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ആലുവ നഗരസഭാ അതിർത്തിയിൽ നീക്കം ചെയ്ത് തുടങ്ങി. കൂടാതെ അനധികൃതമായി സ്ഥാപിച്ചിട്ടുളള പരസ്യ ബോർഡുകൾ, ബാനറുകൾ, ഹോർഡിങുകൾ…
Read More » - 11 October
എംടിയുടെ രണ്ടാമൂഴം തിരക്കഥ സിനിമയാക്കുന്നതിന് വിലക്ക്
കോഴിക്കോട് : എംടിയുടെ രണ്ടാമൂഴം തിരക്കഥ സിനിമയാക്കുന്നതിന് വിലക്ക്. എം ടി വാസുദേവൻ നായർ നൽകിയ ഹർജി പരിഗണിച്ച് കോഴിക്കോട് മുൻസിഫ് കോടതിയാണ് വിലക്ക് ഏർപ്പെടുത്തിയത്. കേസ്…
Read More » - 11 October
പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കാന് കോണ്‍ഗ്രസ് ബിജെപി അല്ല: രാഹുല്‍
ബിക്കാനിര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മോദി സര്‍ക്കാര്‍ നല്കിയതു പോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നു തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്ക് വേണ്ടി തൊഴിലവസരങ്ങള്‍…
Read More » - 11 October
കോടികളുമായി മുങ്ങിയ പ്രതികളുടെ അപ്പീല്‍ കോടതി തള്ളി, വിനയായത് സിസിടിവി ദൃശ്യങ്ങള്‍
ദുബായ്: ദുബായിലെ പണമിടപാടുകേന്ദ്രങ്ങളില് നിന്നും പണം തട്ടിയ കേസില്‍ ഏഴുപേര്‍ നല്കിയ അപ്പീല്‍ കോടതി തള്ളി. മൂന്ന് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ഏഴുപേരാണ് 14 ദശലക്ഷം ദിര്‍ഹം (26…
Read More » - 11 October
മൂകാംബികയിൽ നവരാത്രി ആഘോഷത്തിന് മാറ്റുകൂട്ടി അരങ്ങേറ്റങ്ങളുടെ തിരക്ക്
കൊല്ലൂർ: മൂകാംബികയിൽ നവരാത്രി ആഘോഷത്തിന് മാറ്റുകൂട്ടി അരങ്ങേറ്റങ്ങളുടെ തിരക്കായി. സരസ്വതിമണ്ഡപത്തിലാണ് അരങ്ങേറ്റങ്ങളുടെ തിരക്കു കാണാനാകുക. നവരാത്രിയും, അരങ്ങേറ്റവും എത്തിയതോടെ മൂകാംബിക ക്ഷേത്ര പരിസരം ജനത്തിരക്കാർന്നതായി. അരങ്ങേറ്റത്തിനായി വിവിധ…
Read More » - 11 October
വീണ്ടും ട്രെയിൻ അപകടം
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ബുധനാഴ്ച ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ അഞ്ച് പേര് മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ വീണ്ടും ട്രെയിൻ അപകടം. വ്യാഴാഴ്ച ഉച്ചയോടെ ഗോരഖ്പൂരില്‍ കഡ്ഗോദാം-ഹൗറ…
Read More » - 11 October
മുകേഷേട്ടന്റെ മൊബൈലിലേയ്ക്ക് വരുന്ന മെസേജുകള്‍ ഭാര്യയ്ക്ക് വായിക്കാന്‍ പറ്റാത്തത്
കൊല്ലം : മുകേഷിനുനേരെയുണ്ടായ ആരോപണങ്ങളില്‍ ആശങ്കപ്പെടുന്നില്ലെന്ന് നടിയും നര്‍ത്തകിയുമായ മേതില്‍ ദേവിക . മുകേഷിനെ അനുകൂലിച്ചാണ് അവര്‍ സംസാരിച്ചത്. മീ ടു ക്യാംപെയ്നിനെ പിന്തുണയ്ക്കുന്നു. സ്ത്രീകള്‍ക്ക് എതിരായ…
Read More » - 11 October
കുറ്റക്കാരനെങ്കില്‍ മകനെ തൂക്കിലേറ്റൂ; നിരപരാധികളായ ബീഹാറികളെ വെറുതെ വിടൂ; കരഞ്ഞപേക്ഷിച്ച് ബലാത്സംഗക്കേസ് പ്രതിയുടെ അമ്മ
എന്റെ മകന് കുറ്റക്കാരനാണെങ്കില്‍ അവനെ തൂക്കിലേറ്റിക്കൊള്ളൂ, എന്റെ മകന്റെ തെറ്റിന് നിരപരാധികളായ ബിഹാറികളെ അവിടെ നിന്ന് അടിച്ചോടിക്കരുതേ – ബലാത്സംഗക്കേസ് പ്രതിയെന്ന് ആരോപിക്കുന്ന യുവാവിന്റെ അമ്മയുടെ അപേക്ഷയാണിത്.…
Read More » - 11 October
അതിതീവ്ര ചുഴലിക്കാറ്റ് തിത്ത്ലി എട്ട് പേരുടെ ജീവന് കവര്‍ന്നു
ഹൈദരബാദ്: അതിതീവ്ര ചുഴലിക്കാറ്റായി ആഞ്ഞടിച്ച തിത്ത്ലി ആന്ധ്രയില്‍ എട്ട് പേരുടെ ജീവന് കവര്‍ന്നു. ആന്ധ്രയിലെ ശ്രീകകുളം, വിജയനഗരം എന്നീ ജില്ലകളിലാണ് ആളുകള്‍ മരിച്ചത്. ഇരു ജില്ലകളിലും വൈദ്യുതിയും…
Read More » - 11 October
ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് സംവരണമില്ല , യുവാവ് മുഖ്യമന്ത്രിക്ക് നേരെ ചെരിപ്പെറിഞ്ഞു
പാറ്റ്ന: എല്ലാ വിഭാഗങ്ങള്‍ക്കും സംവരണം നല്കുന്നതിനാല് ഉയര്‍ന്ന ജാതിയില്‍പ്പെട്ട തനിക്ക് ജോലി ലഭിക്കാത്താതിനുളള മാനസിക വിഷമത്തില്‍ യുവാവ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ചെരിപ്പെറിഞ്ഞു. ജനതാദളിന്റെ പരിപാടിയിലാണ് മുഖ്യമന്ത്രിക്കെതിരെ…
Read More » - 11 October
ബഹ്റൈനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ സംഭവം ; നാലു വിദേശികൾക്ക് ദാരുണാന്ത്യം
മനാമ: ബഹ്റൈനില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുനിലക്കെട്ടിടം തകര്‍ന്നു നാലു വിദേശികൾക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രി മനാമ നെസ്റ്റോക്കു സമീപത്തുണ്ടായ അപകടത്തിൽ ബംഗ്ലാദേശ് ദേശികളായ ജാക്കീര്‍ അബ്ദുള്‍…
Read More » - 11 October
ബ്രൂവറി ഇടപാടിലെ അഴിമതിയെ കുറിച്ച് ചെന്നിത്തല
തിരുവനന്തപുരം: ബ്രൂവറി ഇടപാടില്‍ വന്‍ അഴിമതിയുണ്ടെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിയില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞു. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ആരോപണം…
Read More » - 11 October
കാസർഗോഡിന്റെ ഭംഗിക്ക് മാറ്റുകൂട്ടാനെത്തുന്നു മുള
കുമ്പള: ഇനി കാസർഗോഡിന്റെ ഭംഗിക്ക് മാറ്റുകൂട്ടാനെത്തുന്നത് മുളകൾ. കാസർഗോഡിനെ മുളയുടെ തലസ്ഥാനമാക്കി മാറ്റുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറായി . ഇത്തരത്തിൽ മുള വച്ച് പിടിപ്പിക്കുന്നതു വഴി പരിസ്ഥിതി…
Read More » - 11 October
മീ ടൂ കുരുക്കില്‍പ്പെട്ട് മലിംഗയും; ഐപിഎല്ലിനിടെ താരം ലൈംഗിക അതിക്രമം നടത്തിയതായി അജ്ഞാത യുവതി
കൊളംബോ: വിവാദമായ മീ ടു കുരുക്കില്‍പ്പെട്ട് ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗയും. ലോക വ്യാപകമായി ശ്രദ്ധ നേടിയ മീ ടു മുന്നേറ്റത്തിന്റെ ഭാഗമായാണ് ലസിത് മലിംഗക്കെതിരെയും…
Read More » - 11 October
അഡ്വ.ബി.എ.ആളൂര്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞു
അഭിഭാഷകനായ ബി എ ആളൂര്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞു. കോടതിയലക്ഷ്യ കേസില്‍ ആണ് ആളൂര്‍ കോടതിയില്‍ മാപ്പ് പറഞ്ഞത്.ജിഷ കേസില്‍ ജഡ്ജിയെ വിമര്‍ശിച്ചതിനായിരുന്നു ആളൂരിനെതിരെ കോടതിയലക്ഷ്യ കേസെടുത്തത്.…
Read More » - 11 October
ഇനി കാറുകൾ സ്വന്തമായി വാങ്ങാതെ സ്വന്തമെന്നപോലെ ഉപയോഗിക്കാം ; ആകർഷക പദ്ധതിയുമായി മഹീന്ദ്ര
ഇനി കാറുകൾ സ്വന്തമായി വാങ്ങാതെ സ്വന്തമെന്നപോലെ ഉപയോഗിക്കാവുന്ന ആകർഷക പദ്ധതിയുമായി മഹീന്ദ്ര. അഞ്ച് വര്‍ഷത്തേക്ക് വരെ പുത്തന്‍ വാഹനങ്ങള്‍ ലീസിനെടുക്കാവുന്ന പദ്ധതിയാണ് കമ്പനി അവതരിപ്പിച്ചത്, കെ യു…
Read More »