ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ബുധനാഴ്ച ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ വീണ്ടും ട്രെയിൻ അപകടം. വ്യാഴാഴ്ച ഉച്ചയോടെ ഗോരഖ്പൂരില്‍ കഡ്‌ഗോദാം-ഹൗറ എക്സ്‌പ്രസ് ട്രെയിനാണ് പാളം തെറ്റിയത്. ഗോരഖ്പൂരിലെ ഡൊമിങ്കര്‍ സ്റ്റേഷനു സമീപം റെയില്‍വേയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Post Your Comments