MollywoodLatest News

എംടിയുടെ രണ്ടാമൂഴം തിരക്കഥ സിനിമയാക്കുന്നതിന് വിലക്ക്

കോഴിക്കോട് : എംടിയുടെ രണ്ടാമൂഴം തിരക്കഥ സിനിമയാക്കുന്നതിന് വിലക്ക്. എം ടി വാസുദേവൻ നായർ നൽകിയ ഹർജി പരിഗണിച്ച് കോഴിക്കോട് മുൻസിഫ് കോടതിയാണ് വിലക്ക് ഏർപ്പെടുത്തിയത്. കേസ് തീർപ്പാക്കുന്നതുവരെ തിരക്കഥ ഉപയോഗിക്കരുതെന്നു കോടതി നിർദേശിച്ചു. ഇത് സമ്പന്ധിച്ച് സംവിധായകൻ ശ്രീകുമാർ മേനോനും,നിർമാതാവിനും നോട്ടീസ് അയച്ചു. ഹർജി ഈ മാസം 25നു വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button