Latest NewsNattuvartha

പെ​ട്രൊ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ യുവാവ് ചികിൽസയിലിരിക്കേ മരിച്ചു

തി​രു​വ​ന​ന്ത​പു​രം: പെ​ട്രൊ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ യുവാവ് ചികിൽസയിലിരിക്കേ മരിച്ചു. പൂ​ജ​പ്പു​ര ചാ​ടി​യ​റ സൂ​ര്യ ഭ​വ​നി​ൽ ജ​യ​ൻ- മി​നി ദ​മ്പതി​ക​ളു​ടെ മ​ക​ൻ ഹ​രി​ശ​ങ്ക​ർ (19) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്കാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ വ​ച്ച് യു​വാ​വ് ദേ​ഹ​ത്ത് പെ​ട്രൊ​ളൊ​ഴി​ച്ച ശേ​ഷം തീ ​കൊ​ളു​ത്തി​യ​ത്.

പൊള്ളലേറ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ബ​ന്ധു​ക്ക​ൾ ക​ര​മ​ന​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മാ​റ​ന​ല്ലൂ​രി​ലെ ഒ​രു കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ ബി​രു​ദ​വി​ദ്യാ​ർ​ഥി​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button