കിടിലൻ ഫീച്ചറുകളുമായി ഫേസ്ബുക്ക് മെസഞ്ചര്‍. വാട്‌സ്‌ആപ്പിലേതിനു സമാനമായ ഫീച്ചറുകളായിരിക്കും അവതരിപ്പിക്കുക. വാട്‌സ്‌ആപ്പില്‍ മെസേജ് അയച്ചു കഴിഞ്ഞാല്‍ അത് ആവശ്യമില്ലാത്തതാണെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഡിലീറ്റ് ചെയ്യാവുന്ന ഫീച്ചര്‍ തന്നെയാണ് ചില മാറ്റങ്ങളോടെ മെസഞ്ചറിലും അവതരിപ്പിക്കുന്നതെന്നാണ് സൂചന.
ഡിലീറ്റ് ഓപ്ഷനും ഒപ്പം അണ്‍സെന്‍ഡ് ഓപ്ഷനുമാണ് ലഭിക്കുക.ഡിലീറ്റ് തിരഞ്ഞെടുത്താല്‍ നമ്മുടെ ഫോണില്‍ നിന്നും അണ്‍സെന്‍ഡ് ആണെങ്കില്‍ രണ്ടുപേരുടെയും മെസഞ്ചറില്‍ നിന്നും പോകുകയും ചെയ്യും. എന്നാൽ . അവര്‍ കണ്ടുകഴിഞ്ഞാല്‍ പിന്നീട് മെസ്സേജ് ഡിലീറ്റ് ആകുകയില്ല.
Post Your Comments