Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -17 October
ഉള്ളിവിലയില്‍ വർദ്ധനവ്
ദീപാവലി സീസണ് എത്തിയതോടെ വലിയ ഉള്ളിവിലയിൽ വർദ്ധനവ്. ദീപാവലി പ്രമാണിച്ച് നാസിക് ജില്ലയില്‍ എട്ടുദിവസത്തോളം വിപണി അവധിയായിരിക്കും. ഇതാണ് വില വര്‍ധവിന് പിന്നിലെ കാരണം നേരത്തെ 15…
Read More » - 17 October
ഏവരും കാത്തിരുന്ന എക്സ് 7 സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ച് നോക്കിയ
ഏവരും കാത്തിരുന്ന എക്സ് 7 സ്മാര്‍ട്ഫോണ്‍ ചൈനയിൽ അവതരിപ്പിച്ച് നോക്കിയ. 18:7:9 ആസ്പെക്ട് റേഷ്യോയില്‍ 6.18 ഇഞ്ച് എഫ്എച്ച്ഡി എച്ച്ഡിആര്‍ ഡിസ്പ്ലേ, 13 എംപി പ്രൈമറി ലെന്‍സ്,…
Read More » - 17 October
അഭയാർഥികളെ ഭീഷണിപ്പെടുത്തി ട്രംപ്
വാഷിങ്ടൺ: അഭയാർഥികളെ ഭീഷണിപ്പെടുത്തി ട്രംപ് . അമേരിക്കയിൽ ആരെങ്കിലും അനധികൃതമായി പ്രവേശിച്ചാൽ അവരെ അറസ്റ്റ് ചെയ്ത് നാട്കടത്തുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ വക മുന്നറിയിപ്പ്. അഭയാർഥികളെ നിറച്ച…
Read More » - 17 October
ദുബായ് വിമാനത്തില്‍ 18550 ദിര്‍ഹം മോഷണം, തൊണ്ടിമുതല്‍ ഫ്ളഷ് ചെയ്തു
ദുബായ് : ദുബായ് ബോണ്ട് വിമാനത്തില്‍ വെച്ച് യാത്രക്കാരന്റെ പേഴ്സില്‍ നിന്ന് 18550 ദിര്‍ഹം വിമാനത്തിലെ തന്നെ ജീവനക്കാരനായ സ്റ്റുവാര്‍ഡ് കവര്‍ന്നു. ഏകദേശം 3 ലക്ഷത്തി എഴുപതിനായിരം രൂപയോളം…
Read More » - 17 October
സെൽഫി ഭ്രമം; തടാകത്തിൽ വീണ് മൂന്ന് പേരെ കാണാതായി
ബെംഗളുരു: സെൽഫി ഭ്രമം ജീവനെടുത്തു, സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ തടാകത്തിലേക്കു വീണ വിദ്യാർഥിയെയും രക്ഷിക്കാനായി ചാടിയ രണ്ടു സുഹൃത്തുക്കളെയും കാണാതായി. തുമക്കൂരു സിദ്ധഗംഗ ബോയ്സ് കോളജിൽ നിന്ന്…
Read More » - 17 October
സ്മിത്ത് തസ്തികയില്‍ അവസരം
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സ്മിത്ത് തസ്തികയുടെ നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 27,28,29 തിയതികളില്‍ തിരുവനന്തപുരത്ത് ഗവ. ആയുര്‍വ്വേദ കോളേജിന് സമീപത്തുളള കേരള ദേവസ്വം റിക്രൂട്ട്മെന്റ്…
Read More » - 17 October
ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ വന്‍ വരവേല്‍പ്പ്
ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ ഗംഭീര സ്വീകരണം. ഇന്നലെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഇരുപത്തിയേഴ് ദിവസത്തെ ജയില്‍ വാസത്തിന്…
Read More » - 17 October
കുട്ടനാട്ടില്‍ നെല്‍വിത്ത് പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
കുട്ടനാട്ടില്‍ നെല്‍വിത്ത് വിതരണത്തിനുള്ള പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. നെല്‍വിത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് കുട്ടനാട്ടിലെ കര്‍ഷകരുടെ…
Read More » - 17 October
നവജാത ശിശുക്കള്‍ മരിച്ചു
അഗളി : അട്ടപ്പാടിയിൽ 2 ആദിവാസി കുട്ടികൾ മരിച്ചു. ദിവസങ്ങള്‍ മാത്രം പ്രായമുളള കുട്ടികളാണ് മരണപ്പെട്ടത്. ചിണ്ടക്കിയൂരിൽ 6 ദിവസം പ്രായമുള്ള പെൺകുട്ടിയും മഞ്ചിക്കണ്ടിയൂരിൽ 35 ദിവസം…
Read More » - 17 October
പ്രിയപ്പെട്ടവരെ ദുബായ് കാണിക്കാനാഗ്രഹിക്കുന്നുണ്ടോ? ഇതാ ഒരു സുവർണ്ണാവസരം
ദുബായ്: പ്രിയപ്പെട്ടവരെ നാട്ടിൽ നിന്ന് ദുബായ് കാണിക്കാൻ കൊണ്ടുവരണം എന്നാഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണാവസരം. വിനോദ സഞ്ചാര വാണിജ്യ വിപണന വകുപ്പ് (ദുബായ് ടൂറിസം) സമൂഹ മാധ്യമങ്ങളിലൂടെ ഒരുക്കുന്ന…
Read More » - 17 October
ക്യാബിനില്‍ പുക ; മിലാനിയ ട്രംപ് സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി
വാഷിംഗ്ടണ്‍:ക്യാബിനില്‍ പുക കണ്ടതിനെ തുടർന്ന് യുഎസ് പ്രഥമവനിത മിലാനിയ ട്രംപ് സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. വാഷിംഗ്ടണില്‍നിന്ന് ഫിലഡെല്‍ഫിയക്കു പോകവേ ആയിരുന്നു സംഭവം. നിസാരമായ യന്ത്രത്തകരാറാണ് സംഭവിച്ചതെന്നും…
Read More » - 17 October
ഇ. എസ്. ഐ ആശുപത്രികളിലേക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് മരുന്ന് വാങ്ങും: മന്ത്രി ടി. പി. രാമകൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാനത്തെ ഇ. എസ്. ഐ ആശുപത്രികളിലേക്ക് 103 ഇനം മരുന്നുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന് പറഞ്ഞു.…
Read More » - 17 October
യുവാക്കൾ മുങ്ങിമരിച്ചു
കണ്ണൂര്‍: യുവാക്കൾ മുങ്ങിമരിച്ചു. കുടിയാന്മല ഏഴരകുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളാണ് മുങ്ങി മരിച്ചത്. തളിപ്പറമ്പ് മന്ന സ്വദേശികളായ മുഹമ്മദ് യുനൈസ്, അബ്ദുള്ള എന്നിവരാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം…
Read More » - 17 October
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്
കല്പറ്റ: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ പ്രതിക്ക് കഠിനതടവ്. സുല്‍ത്താന്‍ ബത്തേരി ചീരാല്‍ കൊഴുവണയിലെ പതിനാറുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത കേസിലാണ് അയല്‍വാസിയായ പ്രതി ചേനോത്ത്…
Read More » - 17 October
മോശം പെരുമാറ്റം; മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന് സസ്പെന്ഷന്
ഗുവാഹട്ടി: ഐ.എസ്.എല്ലില്‍ എ.ടി.കെയ്ക്കെതിരായ മത്സരത്തില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷിനെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) സസ്പെൻഡ്…
Read More » - 17 October
യുവാക്കളെ ഞെട്ടിച്ച് കവാസാക്കി : പുതുതലമുറ Z650 നെയ്ക്കഡ് ബൈക്ക് പുറത്തിറക്കി
യുവാക്കളെ ഞെട്ടിച്ച്കൊണ്ട് പുതുക്കിയ Z650 നെയ്ക്കഡ് ബൈക്ക് പുറത്തിറക്കി കവാസാക്കി. മെറ്റാലിക് ഫ്ളാറ്റ് സ്പാര്‍ക്ക് ബ്ലാക് / മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക് എന്ന ഒറ്റ നിറഭേദത്തിലെത്തുന്ന ബൈക്കിലെ…
Read More » - 17 October
സ്വദേശിവത്ക്കരണം വിജയകരമല്ലെന്ന് വിദഗ്ദർ
റിയാദ്: സ്വദേശിവത്ക്കരണം വിജയകരമല്ലെന്ന് വിദഗ്ധരും ഔദ്യോഗിക ഏജന്‍സികളും മാധ്യമങ്ങളും തുറന്നു സമ്മതിച്ചുതുടങ്ങി. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി അറബികളെ നിയമിക്കണമെന്ന പദ്ധതിയാണ് പൊളിഞ്ഞതെന്നും ഇതു വ്യാജ സൗദിവല്ക്കരണമാണെന്നും വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.…
Read More » - 17 October
വ്യോമാക്രമണം; യുവാവ് കൊല്ലപ്പെട്ടു
ഗാസ സിറ്റി: പാലസ്തീനിലെ ഗാസ സിറ്റിയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ ഒരു ഫലസ്തീന് യുവാവ് കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നാജി അഹമ്മദ് അല്സനീന്(25)ആണ്…
Read More » - 17 October
കൃത്രിമ അന്നനാള പരീക്ഷണം വിജയിച്ചു
ലണ്ടന്‍: കൃത്രിമ അന്നനാള പരീക്ഷണം വിജയിച്ചു. കൃത്രിമ അന്നനാള പരീക്ഷണം വിജയിച്ചു. ഗ്രെയിറ്റ് ഓര്‍മണ്ട് ആശുപത്രിയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച കൃത്രിമ അന്നനാളം എലികളില്‍ പരീക്ഷിച്ച് വിജയിച്ചു. ഭാവിയില്‍…
Read More » - 17 October
പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്കുന്ന പുതിയ സംസ്കാരം വളര്‍ന്നു വരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്കുന്ന പുതിയ സംസ്കാരം വളര്‍ന്നു വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു…
Read More » - 17 October
ശബരിമല വിധിക്കെതിരെ പ്രതിഷേധം; കനേഡിയന്‍ പൗരനെ തെരെഞ്ഞെടുപ്പില്‍ നിന്നും അയോഗ്യനാക്കി
അല്‍ബേര്‍ട്ട: ശബരിമല വിധിക്കെതിരെ പ്രതിഷേധം, കനേഡിയന്‍ പൗരനെ തെരെഞ്ഞെടുപ്പില്‍ നിന്നും അയോഗ്യനാക്കി .ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിച്ച കനേഡിയന്‍…
Read More » - 17 October
പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തില്ല
പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകൾ റദ്ദാക്കി. മുന്‍കൂട്ടി ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ നൽകി. നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ…
Read More » - 17 October
ഇടവേളയ്ക്ക് ശേഷമുള്ള ഐഎസ്എല്ലിന്റെ ആദ്യ മത്സരത്തിൽ ജയം എടികെയ്ക്കൊപ്പം
ന്യൂഡല്‍ഹി: പത്തു ദിവസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഐഎസ്എല്ലിന്റെ ആദ്യ മത്സരത്തിൽ ജയം എടികെയ്ക്കൊപ്പം. ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് എടികെ പരാജയപ്പെടുത്തിയത്. ബല്‍വന്ത് സിംഗും മൊറോക്കന്‍…
Read More » - 17 October
പ്രശസ്ത നടൻ ചൗ യുന്‍ ഫാറ്റ് സമ്പാദ്യമത്രയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം നൽകി
തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ചൗ യുന്‍ ഫാറ്റ്.3 തവണഹോങ്കോ്ങിലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച സൂപ്പര്‍താരം ചൗ യുന്‍ ഫാറ്റ് തന്റെ സമ്പാദ്യമത്രയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി…
Read More » - 17 October
നിലയ്ക്കലിലെയും പമ്പയിലെയും അക്രമങ്ങളെക്കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി
അബുദാബി: നിലയ്ക്കലിലെയും പമ്പയിലെയും അക്രമങ്ങളെക്കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം ഭരിക്കുന്ന ബി ജെ പി യും ആർ എസ് എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നു അദ്ദേഹം…
Read More »