ലണ്ടന്‍: കൃത്രിമ അന്നനാള പരീക്ഷണം വിജയിച്ചു. കൃത്രിമ അന്നനാള പരീക്ഷണം വിജയിച്ചു. ഗ്രെയിറ്റ് ഓര്‍മണ്ട് ആശുപത്രിയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച കൃത്രിമ അന്നനാളം എലികളില്‍ പരീക്ഷിച്ച് വിജയിച്ചു. ഭാവിയില്‍ മനുഷ്യരില്‍, പ്രത്യേകിച്ചും കുട്ടികളില്‍ ഇത് സഹായകമാകും എന്നാണ് ഇവരുടെ പ്രതീക്ഷ.
പരീക്ഷണത്തിനായി എലിയുടെ അന്നനാളത്തില്‍ നിന്നും കോശങ്ങള്‍ എടുത്താണ് അന്നനാളം വികസിപ്പിച്ചത്.
ലോകത്തിലെ 3000 കുട്ടികളില്‍ ഒരാള്‍ അന്നനാളത്തിന് തകരാറോട് കൂടിയാണ് ജനിക്കുന്നത് എന്ന് കണക്കുകള്‍ പറയുന്നു. ഇത്തരം സാഹചര്യത്തില്‍ കൃത്രിമ അന്നനാളം കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ സഹായിക്കും
Post Your Comments