തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സ്മിത്ത് തസ്തികയുടെ നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒക്‌ടോബര്‍ 27,28,29 തിയതികളില്‍ തിരുവനന്തപുരത്ത് ഗവ. ആയുര്‍വ്വേദ കോളേജിന് സമീപത്തുളള കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂ ആരംഭിക്കുന്ന തിയതിക്ക് മൂന്ന് ദിവസത്തിന് മുമ്പ് വരെ മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസുമായി നേരിട്ടു ബന്ധപ്പെടണം.
Post Your Comments