വാഷിംഗ്ടണ്‍:ക്യാബിനില്‍ പുക കണ്ടതിനെ തുടർന്ന് യുഎസ് പ്രഥമവനിത മിലാനിയ ട്രംപ് സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. വാഷിംഗ്ടണില്‍നിന്ന് ഫിലഡെല്‍ഫിയക്കു പോകവേ ആയിരുന്നു സംഭവം. നിസാരമായ യന്ത്രത്തകരാറാണ് സംഭവിച്ചതെന്നും മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും മിലാനിയയുടെ വക്താവ് സ്റ്റെഫാനിയ ഗ്രിഷാം പറഞ്ഞു.
Post Your Comments