
ഏവരും കാത്തിരുന്ന എക്‌സ് 7 സ്മാര്‍ട്‌ഫോണ്‍ ചൈനയിൽ അവതരിപ്പിച്ച് നോക്കിയ. 18:7:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.18 ഇഞ്ച് എഫ്എച്ച്ഡി എച്ച്ഡിആര്‍ ഡിസ്‌പ്ലേ, 13 എംപി പ്രൈമറി ലെന്‍സ്, 12 എംപി സെക്കന്‍ഡറി സെന്‍സർ ഡ്യുവല്‍ റിയര്‍ ക്യാമറ, 20 എംപി ഫ്രണ്ട് ക്യാമറ, 3,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം. ആന്‍ഡ്രോയിഡ് ഓറിയ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.
Post Your Comments