മുംബൈ: സ്വര്‍ണ്ണ വിലയിൽ വീണ്ടും വര്‍ദ്ധനവ്. ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണ വിലയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ ഒരു പവന് സ്വർണ്ണത്തിന് 10 രൂപ വര്‍ദ്ധിച്ച് 23,600 ലെത്തി നില്‍ക്കുകയാണ്.
Post Your Comments