ഒരു മില്യൺ ഡീസൽ കാറുകൾ തിരിച്ചുവിളിക്കുമെന്ന് ജർമ്മൻ വാഹന നിർമ്മാതാക്കളായ ബി.എം.ഡബ്ല്യു. കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എക്സേജ് ഗ്യാസ് റിസോഴ്സലേഷൻ കൂളറിൽ നിന്നും കൂളിംഗ് ഫ്ളൂയിഡ് ചോരുകയും ഇതുമൂലം മാറ്റ് അപകടങ്ങൾ സംഭവിക്കുമ്പോൾ തീപിടിത്തത്തിന് കാരണമാകുവാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കാറുകളെ വിപണിയിൽ നിന്നും പിൻവലിക്കാൻ ബി.എം.ഡബ്ല്യു തയ്യാറായത്. ആഗസ്റ്റില്‍ 480,000 കാറുകള്‍ തിരിച്ചു വിളിക്കുമെന്ന് പ്രഖ്യാപിച്ച ബി.എം.ഡബ്ല്യ ആണ് ഇപ്പോൾ ലോകത്താകമാനം ഉള്ള 1.6 മില്യൻ കാറുകൾ മടക്കി വിളിച്ചത്.
Post Your Comments