Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -2 November
അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍
ന്യൂഡല്‍ഹി: അധ്യാപികയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍ . ഇവരെ സഹായിച്ച യുവാവിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാവന സ്ട്രീറ്റില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊലപാതകം…
Read More » - 2 November
ദുബായ് വിമാത്താവളത്തിൽ വീല്‍ചെയറില്‍ യാത്ര ചെയ്ത 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇന്ത്യക്കാരന് സംഭവിച്ചത്
ദുബായ്: ദുബായ് വിമാത്താവളത്തിൽ വീല്‍ ചെയറില്‍ യാത്ര ചെയ്യുകയായിരുന്ന 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇന്ത്യക്കാരനെതിരെ കേസെടുത്തു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ വെച്ച് സെപ്തംബര്‍…
Read More » - 2 November
അസീമിന്റെ കൊല; പിതാവിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ജോലിയും പ്രഖ്യാപിച്ച് സർക്കാർ
ഡൽഹി: മാളവ്യനഗറില്‍ വിദ്വേഷക്കൊലക്കിരയായ ഏഴ് വയസുകാരന് മുഹമ്മദ് അസീമിന്റെ കുടുംബത്തിന് സഹായവുമായി സർക്കാർ. 5 ലക്ഷം രൂപ നഷ്ടപരിഹാരവും ഒപ്പം അസീമിന്റെ പിതാവിന് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്നാണ്…
Read More » - 2 November
കുഷ്ഠരോഗ ബാധിതരുടെ എണ്ണംകൂടുന്നു, സംസ്ഥാനം ഭീതിയില്‍
തിരുവനന്തപുരം: നിര്‍മ്മാര്‍ജനം ചെയ്തെന്നു കരുതിയ കുഷ്ഠരോഗം സംസ്ഥാനത്ത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച 237 പേരില്‍ 21 പേര് കുട്ടികളാണ്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍…
Read More » - 2 November
യമൻ യുദ്ധം അവസാനിപ്പിക്കാൻ സമാധാന ചർച്ച അടുത്തയാഴ്ച
യെമന്‍: യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് യമനിൽ അടുത്തയാഴ്ച തുടക്കമാകും. ചര്‍ച്ചക്ക് അധ്യക്ഷത വഹിക്കുന്നത് ഐക്യരാഷ്ട്രസഭയാണ്. യുദ്ധമവസാനിപ്പിക്കാന്‍ യു.എന്‍ മധ്യസ്ഥന്‍ മാര്ട്ടിന് ഗ്രിഫിത്ത് അടുത്തയാഴ്ച യെമനിലെത്തും. ഷിയാ…
Read More » - 2 November
ലാവലിൻ കേസിൽ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡൽഹി: സുപ്രീംകോടതി ലാവലിന്‍ കേസ് ജനുവരിയിലേക്ക് മാറ്റിയാതായി അറിയിച്ചു . ജനുവരി രണ്ടാം വാരം അന്തിമ വാദം എപ്പോള്‍ തുടങ്ങാമെന്ന ഉത്തരവിറക്കുമെന്നു കോടതി വ്യക്തമാക്കി . സിബിഐ…
Read More » - 2 November
ശമ്പളകാര്യത്തില്‍ ആശങ്കവേണ്ട, കൃത്യസമയത്ത് കൊടുത്തു തീര്‍ക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ശമ്പളം വൈകുമെന്ന് ആശങ്കവേണ്ട യഥാസമയം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കാര്യങ്ങളുടെ ഏകോപനത്തിനായി ട്രഷറി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രഷറി ഇന്ന് രാത്രി ഒന്‍പത് മണിവരെ പ്രവര്‍ത്തിക്കും.…
Read More » - 2 November
ശബരിമല സംഘര്‍ഷങ്ങളിലേക്ക് കോടതിയെ വലിച്ചിടേണ്ട: ഹൈക്കോടതി
കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും തങ്ങളെ വലിച്ചിടേണ്ടെന്ന് ഹൈക്കോടതി. ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്കെതിരേ പോലീസ് സ്വീകരിച്ച നടപടികളില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച…
Read More » - 2 November
കറിമസാലയുടെ പരസ്യത്തില്‍ അഭിഭാഷക വേഷം അണിഞ്ഞു; അമിതാഭ് ബച്ചന് വക്കീല്‍ നോട്ടീസ്
ന്യൂഡല്‍ഹി: വക്കീല്‍ കുപ്പായമണിഞ്ഞ അമിതാഭ് ബച്ചന് വക്കീല്‍ നോട്ടീസ്. കറിമസാലയുടെ പരസ്യത്തില്‍ അഭിഭാഷക വേഷം അണിതിനാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഡല്‍ഹി നോട്ടീസ് അയച്ചത്. ഒപ്പം യൂ…
Read More » - 2 November
ഓഫീസ് വിട്ട് ലോകം മുഴുവന്‍ ഗൂഗിള്‍ ജീവനക്കാരുടെ പ്രതിഷേധം; സമരം ‘മീ ടു’ വിന് പിന്തുണയുമായി
മീ ടു കാമ്പെയ്നിന് പിന്തുണയുമായി ലോകമെമ്പാടുമുള്ള ഗൂഗിള്‍ ജീവനക്കാര്‍ ജോലിസ്ഥലത്ത് നിന്നിറങ്ങി പ്രതിഷേധിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികപീഡനവും ജോലിസ്ഥലത്തെ ലിംഗവിവേചനവും ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. ഏഷ്യയില്‍ നിന്നാരംഭിച്ച പ്രതിഷേധം പിന്നീട്…
Read More » - 2 November
ഹജ്ജിന്റെ പുണ്യംതേടി ഇനി ഭിന്നശേഷിക്കാരും; നിയമഭേദഗതിയുമായി ഹൈക്കോടതി
ന്യൂഡല്‍ഹി: ഇനിമുതല്‍ ഭിന്നശേഷിക്കാര്‍ക്കും ഹജ്ജ്യാത്രികരാകാം. ഡല്‍ഹി ഹൈക്കോടതിയാണ് നിയമഭേദഗതി വരുത്തി ഉത്തരവിറക്കിയത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി നിലനിന്നിരുന്ന നിയമമാണ് ഭേദഗതിചെയ്തിരിക്കുന്നത്. കാന്‍സര്‍ പോലുള്ള ഗുരുതര അസുഖങ്ങള്‍ നേരിടുന്നവര്‍ക്ക്…
Read More » - 2 November
സോളാര്‍ കേസില്‍ മുന്‍മന്ത്രിമാരുടെ അറസ്റ്റ് ഉടന്‍
തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രതിയായ സരിതാ എസ് നായരുടെ പീഡന പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ഔദ്യോഗിക…
Read More » - 2 November
മാതാപിതാകള്‍ക്ക് ആശ്വാസം:സ്കൂള്‍ വാഹനങ്ങളില്‍ അത്യാധുനിക സംവിധാനങ്ങളോടെ ജിപിഎസ്
തിരുവനന്തപുരം: സ്കൂള്‍ വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളിലും ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം ഘടിപ്പിക്കണമെന്ന കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം…
Read More » - 2 November
ലാവ്ലിന് കേസ്: സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: ലാവ്ലിന് കേസ് സുപ്രീം കോടതി അടുത്ത ജനുവരിയിലേയ്ക്ക മാറ്റി. എല്ലാ ഹര്‍ജികളും ഫയലിലേയ്ക്കു മാറ്റിയായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാമെന്നും കോടതി…
Read More » - 2 November
സർക്കാർ ജീവനക്കാരുടെ ശമ്പളം; കൂടുതൽ വ്യക്തത നൽകി ധനമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശന്പളത്തില്‍ ആശങ്ക വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ശന്പള വിതരണം യഥാസമയം പൂര്‍ത്തിയാക്കും. ട്രഷറികള്‍ ഇന്ന് രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കും. ഇന്ന്…
Read More » - 2 November
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാൾ സി.പി.എം അനുഭാവിയാണെന്നാണ് സൂചന. ഇയാള്‍ പിടിയിലായത്…
Read More » - 2 November
ദൂരദര്ശന് ക്യാമറമാനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല; നക്സല്‍ പ്രസ്താവന
ദാന്ദേവാഡ ജില്ലയില്‍ ആരന്‍പൂര്‍ ഗ്രാമത്തില്‍ നടന്ന നക്സല്‍ അക്രമണത്തില്‍ ദൂരദര്‍ശന്റെ ക്യാമറാമാന് അച്യുതാനന്ദ് സാഹുവിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് നക്സലുകളുടെ പ്രസ്താവന. മാധ്യമ സംഘത്തെ അല്ല തങ്ങള്‍ ഉന്നം…
Read More » - 2 November
അയ്യപ്പഭക്തനെ പോലീസ് മര്‍ദ്ദിച്ചു കൊന്നതു തന്നെ; ശ്രീധരന് പിള്ള
തിരുവനന്തപുരം: ശിവദാസിനെ പോലീസ് മര്‍ദ്ദിച്ചു കൊന്നതു തന്നെയെന്ന് ആവർത്തിച്ച് ബിജെപി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. അയ്യപ്പന്റെ ചിത്രം വച്ച് സൈക്കിളില്‍ ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് നിരപരാധിയായ…
Read More » - 2 November
തിരഞ്ഞെടുപ്പ് അസാധുവാക്കാതെ, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുരേന്ദ്രന് കോടതിയില്‍
കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസില്‍ കെ സുരേന്ദ്രന് ഫയല്‍ ചെയ്ത കേസുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനം.പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഞ്ചേശ്വരത്തെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയുമായിരുന്ന…
Read More » - 2 November
എന്‍എസ്എസിനോട് കളി വേണ്ട: ജി സുകുമാരന്‍ നായര്‍
തിരുവന്തപുരം: എന്‍എസ്എസ് കരയോഗ മന്ദിരം തകര്‍ത്ത കേസില്‍ മുന്നറിയിപ്പുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസ് നോട് കളി വേണ്ടെന്നും അക്രമം നടത്തിയതിനു പിന്നില്‍…
Read More » - 2 November
പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ നിന്നും വനപാലകര്‍ കണ്ടെടുത്തത് പാകം ചെയ്ത മാനിറച്ചി; ഭര്‍ത്താവും സഹോദരനും ഒളിവില്‍
മറയൂര്‍: വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ നിന്നും വനപാലകര്‍ കണ്ടെടുത്തത് പാകം ചെയ്ത മൂന്നു കിലോ മാനിറച്ചി. രഹസ്യ വിവരത്തെ തുടർന്ന് എഫ്ഒ സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ്…
Read More » - 2 November
എല്ലാ മാസവും മലചവിട്ടി ശബരീശനെ വണങ്ങുന്ന കളങ്കമില്ലാത്ത പരമഭക്തൻ, ശബരിമലയുടെ പവിത്രത നശിപ്പിക്കുന്ന ആചാരം വേണോ എന്ന ബോർഡ് തൂക്കി ലോട്ടറി കച്ചവടം: മരിച്ച ശിവദാസനെ അറിയുമ്പോൾ
പത്തനംതിട്ട: പമ്പയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുളംപുഴ ശരത് ഭവനില്‍ ശിവദാസന്‍(60) പണ്ടുമുതൽക്കേ തികഞ്ഞ അയ്യപ്പഭക്തനായിരുന്നു. അയ്യപ്പന്റെ ജന്മഗേഹത്തിന് സമീപത്ത് താമസക്കാരനായ ശിവദാസൻ പരമ്പരാഗത തൊഴിലായ ഓട്ടുപാത്രക്കച്ചവടം…
Read More » - 2 November
വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികനെ ആശുപതിയിൽ എത്തിച്ച് മന്ത്രി സുനിൽകുമാർ
ചാലക്കുടി: ദേശീയപാതയിൽ പേരാമ്പ്രയിൽ മിനിലോറിയുമായി കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികനെ ആശുപതിയിൽ എത്തിച്ച് മന്ത്രി സുനിൽകുമാർ. ഹോട്ടൽ സൂപ്പർവൈസറായ സ്വർണരാജിന് (42) ഇന്നലെ രാത്രി 7.45നാണ്…
Read More » - 2 November
സൗദി സഹോദരിമാരുടെ മരണം, ദുരൂഹത നീക്കാനാവാതെ പോലീസ്
ന്യൂയോര്‍ക്ക്: സൗദിയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിപ്പാര്‍ത്ത സഹോദരിമാരുടെ മരണത്തില്‍ ദുരൂഹത. മൂന്ന് വര്‍ഷം മുമ്പ് യുഎസില്‍ എത്തി വെര്‍ജീനിയയിലെ ഫെയര്‍ഫാക്സില്‍ താമസിച്ചിരുന്ന താലഫാരിയ(16), റൊതാന ഫാരിയ(22) എന്നിവരുരെ…
Read More » - 2 November
ശബരിമലയില്‍ നിര്‍ണായകമായി 29 മണിക്കൂര്‍
പമ്പ:ശബരിമല വിഷയത്തില്‍ നിര്‍ണായകമായി 29 മണിക്കൂര്‍. എന്തുവന്നാലും സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരക്കാരും. ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിനാണ് ശബരിമല…
Read More »