Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -1 November
കായിക താരങ്ങള്‍ക്ക് കിറ്റ് വലിച്ചെറിഞ്ഞ് കൊടുത്ത മന്ത്രി; വീഡിയോ
ബംഗളൂരു: ദേശീയ, സംസ്ഥാന മീറ്റുകളില്‍ വിജയം നേടിയ കായിക താരങ്ങള്‍ക്ക് മന്ത്രി ആര്.വി. ദേശ്പാണ്ഡെ സ്പോര്‍ട്സ് കിറ്റുകള്‍ വലിച്ചെറിഞ്ഞ് കൊടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്റ്റേജില്‍ നില്ക്കുന്ന മന്ത്രി…
Read More » - 1 November
പതഞ്ജലിയും ബി.ആര് ഷെട്ടിയും കൈകോര്‍ക്കുന്നു
അബുദാബി: പ്രവാസി വ്യവസായി ഡോ. ബി.ആര്. ഷെട്ടിയും ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നായ പതഞ്ജലിയും കൈകോര്‍ക്കുന്നു. മധ്യപൂര്‍േവഷ്യന്‍ രാജ്യങ്ങളിലെ ഭക്ഷ്യ എണ്ണ വിപണിയെ ലക്ഷ്യമാക്കിയാണ് പതഞ്ജലിയും ഷെട്ടിയും ഒന്നിക്കുന്നത്.…
Read More » - 1 November
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്: ഇന്ത്യയുടെ സ്ഥാനം അറിയാം
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഇന്ത്യയുടെ സ്ഥാനം 66 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 78-ാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഗ്ലോബല്‍ പാസ്പോര്‍ട്ട് ഇന്‍ഡക്സിന്റെ കണക്കുകളാണ്…
Read More » - 1 November
ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
തിരുവല്ല : ബെെക്കില്‍ സഞ്ചരിക്കവേ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി അപകടമുണ്ടായി 2 പേര് മരിച്ചു. ഒരാളെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് തിരുവല്ല മണ്ഡലം…
Read More » - 1 November
പ്രളയദുരിതം: അനര്‍ഹമായി 799 കുടുംബങ്ങള്‍ പതിനായിരം രൂപ കൈപ്പറ്റി
കൊച്ചി: പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ പതിനായിരം രൂപ നാല് ജില്ലകളില്‍ അനര്‍ഹമായി 799 കുടുംബങ്ങള്‍ കൈപ്പറ്റി. കോഴിക്കോട്, പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളില്‍ തുക കൈപ്പറ്റിയ 799 കുടുംബങ്ങള്‍…
Read More » - 1 November
നാല് വയസ്സുകാരിക്ക് നേരെ സർക്കസ് കൂടാരത്തിനുള്ളിൽ സിംഹത്തിന്റെ ആക്രമണം; വീഡിയോ
മോസ്കോ: സര്‍ക്കസ് കാണുന്നതിനിടയില്‍ നാല് വയസ്സുകാരിക്ക് നേരെ സിംഹത്തിന്റെ ആക്രമണം. ഉസ്പെന്സ്കോയെ എന്ന ഗ്രാമത്തില്‍ നടന്ന സര്‍ക്കസ് ഷോയ്ക്കിടെയാണ് സംഭവം. സര്‍ക്കസ് നടക്കുന്നതിനിടയില്‍ സിംഹം കാണികള്‍ക്കിടയിലേക്ക് പാഞ്ഞു കയറി…
Read More » - 1 November
ഭക്തരുടെ പക്ഷത്തെങ്കില്‍ ബിജെപിയില്‍ വരട്ടെ: സുധാകരനെ ക്ഷണിച്ച് ബിജെപി നേതാവ്
കാസര്‍കോട്: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് ഭക്തജനങ്ങളുടെ പക്ഷത്താണെങ്കില്‍ ബിജെപിയിലേയ്ക്ക് വരുന്നതാണ് നല്ലതെന്ന്് ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍. രാജ്യത്തെ ഭക്തജനങ്ങളുടെ ആത്മാഭിമാനം…
Read More » - 1 November
തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് ഒരു നടി : തിരിച്ചറിയാൻ വൈകി: പ്രശസ്ത നടിക്കെതിരെ ഗുരുതര ആരോപണം
ചെന്നൈ: മീ ടു ക്യാമ്പയനിൽ തമിഴ് സിനിമാലോകത്തെ ശ്രദ്ധേയതാരം മായാ എസ് കൃഷ്ണനെതിരെ ലൈംഗികാരോപണവുമായി തീയേറ്റർ കലാകാരി അനന്യ രാമപ്രസാദ്. ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കൊടുവിൽ തനിക്ക് സൈക്യാട്രി…
Read More » - 1 November
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കേരളസര്‍ക്കാര്‍ നഷ്ടപരിഹാരം നല്കിയ സുധീര്‍ കുമാര്‍ ശര്‍മ്മ അന്തരിച്ചു
ബംഗളൂരു: എെഎസ് ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായിരുന്ന സുധീര്‍ കുമാര്‍ ശര്‍മ്മ (62) അര്‍ബുദ ബാധയെത്തുടര്‍ന്ന് അന്തരിച്ചു. കേസില്‍ പ്രതി ചേര്‍ത്തിരുന്ന എല്ലാവര്ക്കും സുപ്രീംകോടതി നഷ്ടപരിഹാരം വിധിച്ചിരുന്നു. അതോടൊപ്പം…
Read More » - 1 November
ഭക്തനെയല്ല വേണ്ടത്; പമ്പയിലെ സുരക്ഷാ ചുമതലയില്‍ നിന്ന് ഐ.ജി. ശ്രീജിത്തിനെ മാറ്റി
പത്തനംതിട്ട: പമ്പയിലെ സുരക്ഷാ ചുമതലയില്‍ നിന്ന് ഐ.ജി. ശ്രീജിത്തിനെ മാറ്റി. ചിത്തിര ആട്ട തിരുന്നാള്‍ പൂജകള്‍ക്കായി ശബരിമല നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വന്‍ സുരക്ഷാ…
Read More » - 1 November
ചരക്ക് കൂലി വര്‍ദ്ധിപ്പിച്ച് റെയില്‍വെ
ന്യൂഡല്‍ഹി: റെയില്‍വെ ചരക്ക് കൂലി വര്‍ദ്ധിപ്പിച്ചു. കല്‍ക്കരി, ഇരുമ്പയിര്, സ്റ്റീല്‍ തുടങ്ങിയവ കൊണ്ടുപോകുന്നതിനുള്ള നിരക്കാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 8.75 ശതമാനമാണ് വര്‍ദ്ധനവ്. അതേസമയം, സിമെന്റ്, പെട്രോളിയം ഉത്പന്നങ്ങള്‍, ധാന്യങ്ങള്‍,…
Read More » - 1 November
പ്ലാസ്റ്റിക് നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘം: ഡിജിപി
തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തം സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അഗ്നിശമനസേന വിഭാഗം അറിയിച്ചിരുന്നു. 12…
Read More » - 1 November
ഒാഹരിവിപണിയില്‍ കുതിപ്പോടെ തുടക്കം
മുംബൈ: ഒാഹരി വിപണിയില്‍ ഇന്ന് ഏറ്റത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സും നിഫ്റ്റിയും കുതിച്ചുകയറ്റം പ്രകടമാക്കി. സെന്‍സെക്സ് 160 പോയിന്റ് ഉയര്‍ന്ന് 34603ലും നിഫ്റ്റി 38 പോയിന്റ് നേട്ടത്തില്‍…
Read More » - 1 November
കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നു: മുഖ്യമന്ത്രി
തിരുവന്തപുരം: പോലീസ് ഉദ്യോഗസ്ഥരെ ജാതിയും മതവും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ സംസ്ഥാനത്തെ പോലീസ് സേനയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി…
Read More » - 1 November
“അമ്പലത്തില്‍ എപ്പോള്‍ പോകണം പോകണ്ടായെന്ന് സ്ത്രീകള്‍ക്ക് അറിയാം” ; അമിത്ഷാക്ക് മറുപടിയുമായി കേന്ദ്രമന്ത്രി
ദില്ലി: ബിജെപി ദേശീയാധ്യക്ഷന്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ എത്തുകയും ഒപ്പം അദ്ദേഹത്തിന്റെ സംസാരവേളയില്‍ ശബരിമല വിഷയത്തില്‍ സ്വന്തം നില വ്യക്തമാക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതിയുടെ വിധിയില്‍ അതൃപ്തി ഉള്‍ക്കൊള്ളുന്നതായിരുന്നു…
Read More » - 1 November
വത്തിക്കാന്‍ എംബസി കെട്ടിടത്തില്‍ നിന്നും കണ്ടെത്തിയ അസ്ഥികൂടം 35 വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടികളുടേതെന്ന് സംശയം !
റോം: വത്തിക്കാൻ എംബസിയിൽ നിന്ന് കണ്ടെടുത്ത അസ്ഥികൂടം 35 വര്‍ഷം മുൻപ് കാണാതായ പെണ്കുട്ടികളുടേതാണെന്ന അഭ്യൂഹം ശക്തം. 1983ല്‍ എമന്വേല ഒര്‍ലാന്‍ഡി, മിറെല ഗ്രിഗോറി എന്നിവരെയാണ് കാണാതായത്.…
Read More » - 1 November
തുണിക്കടകളിലെ ജീവനക്കാർക്ക് ഇനി തുടർച്ചയായി നിന്ന് ബുദ്ധിമുട്ടേണ്ട
തിരുവനന്തപുരം: തുണിക്കടകളിലെ ജീവനക്കാർക്ക് ഇനി ഇരുന്ന് ജോലി ചെയ്യാം. ഇതു സംബന്ധിച്ച നിയമ ഭേദഗതി നടപ്പാക്കി തുടങ്ങി. പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടിവരുന്ന, ടെക്സ്റ്റൈല്‍ സെയില്‍സ്…
Read More » - 1 November
ഇന്ന് മണ്ണാറശാല ആയില്യം, ആയില്യം തൊഴുത് ഭക്ത ജന ലക്ഷങ്ങൾ : ഐതീഹ്യവും ചരിത്രവും ഇടകലർന്ന പുണ്യക്ഷേത്രം
ചരിത്ര പ്രസിദ്ധമായ മണ്ണാറശാലയിലെ ആയില്യം ഇന്ന് നടക്കുന്നു. എഴുന്നള്ളത്ത് ഉച്ചക്ക് ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ് നടക്കുന്നത്.വലിയമ്മ ഉമാദേവി അന്തര്‍ജനം നാഗരാജാവിന്റെ തങ്കതിരുമുഖവും നാഗഫണവുമായാണ് ആയില്യത്തിന് എഴുന്നളളുന്നത്. വൈകീട്ട്…
Read More » - 1 November
ഡിവൈഎഫ്ഐ നേതാവിനെതിരായ പീഡനക്കേസ്; നടപടി വൈകുന്നു; സമരത്തിനൊരുങ്ങി ബിജെപി
തൃശൂര്‍: ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി സമരത്തിലേക്ക്.സിപിഎമ്മിന്റെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെന്നാണ് ബിജെപിയുടെ ആരോപണം.എന്നാല്‍ ജീവൻലാലിനെതിരെ പാര്‍ട്ടി നടപടി…
Read More » - 1 November
ബുധ്ഗാമില്‍ സുരക്ഷസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ : രണ്ടു ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുധ്ഗാം ജില്ലയില്‍ സുരക്ഷസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സാഗോ അരിസല്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.…
Read More » - 1 November
പെട്രോള്‍ വിലയില്‍ കുറവ് , ഡീസല്‍ വിലയില്‍ മാറ്റമില്ല
കൊച്ചി : പെട്രോള്‍ വിലയില്‍ വളരെ കുറഞ്ഞ ഇടിവ് ഇന്ന് രേഖപ്പെടുത്തി. 18 പെെസ കുറഞ്ഞ് നിലവിലെ വില 81.21 രൂപയാണ് കൊച്ചിയില്‍. എന്നാല്‍ ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ…
Read More » - 1 November
മലവിസര്‍ജനം ചെയ്ത മൂന്നു വയസുകാരിയെ കക്കൂസ് ബ്രഷുപയോഗിച്ച് കഴുകി അങ്കണവാടി ജീവനക്കാരി
കോട്ടയം: അങ്കണവാടിയില്‍ മലവിസര്‍ജനം ചെയ്ത മൂന്നു വയസ്സുകാരിയെ കക്കൂസ് ബ്രഷുപയോഗിച്ച് കഴുകിയ ജീവനക്കാരി അറസ്റ്റില്‍. കോട്ടയം പതിനാറില്‍ചിറ 126-ാം നമ്പര്‍ അങ്കണവാടിയിലാണ് സംഭവം. മുട്ടമ്പലം ചന്തക്കടവ് തട്ടുങ്കല്‍ചിറ…
Read More » - 1 November
കോഹ്ലിയ്ക്കുള്ള സമ്മാനം കാത്തുവച്ച് മിനി
തിരുവനന്തപുരം: ആരാധകരെല്ലാം കാര്യവട്ടം ഏകദിനത്തിനു കാത്തു നില്ക്കുമ്പോള് മറ്റൊരു ആഗ്രഹമാണ് പട്ടം പത്മരാഗത്തില്‍ മിനി സതീഷിനുള്ളത്. കോഹ്ലിയുടെ കടുത്ത ആരാധികയായ ഇവര്‍ക്ക് കോഹ്ലിയെ കാണുക എന്നതിലുപരി ഇന്ത്യന്‍…
Read More » - 1 November
പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിച്ചു; പി സിയോട് വിശദീകരണം ആവശ്യപ്പെട്ട് നിയമസഭ എത്തിക്സ് കമ്മിറ്റി
തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീയെ, അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ പി.സി.ജോർജ് എംഎൽഎയിൽ നിന്നും വിശദീകരണം തേടാൻ നിയമസഭ എത്തിക്സ് കമ്മിറ്റി. സംഭവത്തിൽ അടുത്ത എത്തിക്സ് കമ്മിറ്റി യോഗത്തിലേക്ക് പി.സി.…
Read More » - 1 November
പാചകവാതക വില കുത്തനെ കൂടി
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിന്‍ഡറിന് വീണ്ടും വില കൂട്ടി. സബ്സിഡിയില്ലാത്ത സിലിന്‍ഡറിന് 60 രൂപയും സബ്സിഡി സിലിന്‍ഡറിന് രണ്ട് രൂപ 94 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ സബ്സിഡി…
Read More »