തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാൾ സി.പി.എം അനുഭാവിയാണെന്നാണ് സൂചന.
ഇയാള്‍ പിടിയിലായത് ടെലഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധനയിലൂടെയാണ്. പിടികൂടിയത് സംശയത്തിന്റെ അടിസ്ഥാനത്തിലെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
Post Your Comments