Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -4 November
ബന്ധു നിയമന വിവാദം ; കെ.ടി ജലീലിനെ അനുകൂലിച്ച് ഇ.പി ജയരാജന്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീൽ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ബന്ധു നിയമനം നടത്തിയെന്ന വിവാദത്തിൽ മന്ത്രിക്ക് അനുകൂല നിലപാടുമായി മന്ത്രി ഇ.പി ജയരാജന്. ജലീലിനെ വ്യക്തിഹത്യ നടത്താന്‍…
Read More » - 4 November
ശരീരത്തിനും മനസിനും ശീര്‍ഷാസനം
ശീര്‍ഷാസനം യോഗയില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. ശരീരത്തിനു മൊത്തം ഗുണപരമായ വ്യത്യാസം വരുത്താന്‍ ഇതിനു കഴിവുണ്ട്. ശാരീരികം മാത്രമല്ല; മാനസികമായ ഉണര്‍വ്വും ഇതുമൂലം ലഭിക്കുന്നുണ്ട് . മനശാന്തി ലഭിക്കുന്നു.…
Read More » - 4 November
വിമാനം പറന്നതറിയാതെ ജീവനക്കാരന് കാര്‍ഗോ ക്യാബിനില്‍ മദ്യപിച്ചുറങ്ങി
ഷിക്കാഗോ: വിമാനം പറന്നതറിയാതെ എയര്‍ലൈനിന്റെ ബാഗേജ് റാമ്പ് ജീവനക്കാരന് കാര്‍ഗോ ക്യാബിനില്‍ മദ്യപിച്ചു കിടന്നുറങ്ങി. എന്നാല്‍ ഇയാളെയും കൊണ്ട് ഒന്നരമണിക്കൂര്‍ വിമാനം പറന്നെങ്കിലും ഇത് ആര്‍ക്കും മനസ്സിലാക്കാന്‍…
Read More » - 4 November
12 സി.പി.എം കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ബി.ജെ.പിയില്‍ ചേരും: ശ്രീധരന്‍പിള്ള
തിരുവനന്തപുരം: 12 സി.പി.എം കോണ്‍ഗ്രസ് നേതാക്കള്‍ നാളെ പത്തനംതിട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. സംസ്ഥാന തലത്തില്‍ പ്രവര്ത്തിക്കുന്നവരാന് 12 നേതാക്കളെന്നും…
Read More » - 4 November
ഇരു വൃക്കകളും തകരാറിലായ യുവതി സുമനസ്സുകളുടെ സഹായം തേടുന്നു
ചാലക്കുടി: ഇരു വൃക്കകളും തകരാറിലായ കുന്നംകുളം സ്വദേശിനി സുമനസ്സുകളില്‍ നിന്നും ചികിത്സാ സഹായം തേടുന്നു. സ്റ്റില്‍സി സ്കറിയ എന്ന യുവതിയാണ് തന്റെ ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന്…
Read More » - 4 November
കാറുകള്‍ക്ക് പിന്നില്‍ ട്രക്ക് ഇടിച്ച് 14 മരണം
ചൈന : കാറുകള്‍ക്ക് പിന്നില്‍ ട്രക്ക് ഇടിച്ച് 14 മരണം. 44 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. വടക്കൻ ചൈനയിലെ…
Read More » - 4 November
ശബരിമലയില്‍ ഇനി നിര്‍ണ്ണായക നിമിഷങ്ങള്‍: സന്നിധാനത്ത് എന്തിനുള്ള പുറപ്പാടിലാണ് സര്‍ക്കാര്‍ ?
ഐ.എം ദാസ് ചിത്തിര ആട്ടവിശേഷത്തിനായാണ് തിങ്കളാഴ്ച്ച നട തുറക്കുന്നത്. ഇതോടെ ശബരിമലയുടെ നിയന്ത്രണം പൂര്‍ണമായും പൊലീസ് ഏറ്റെടുത്തു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ അതിശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 4 November
സൗദിയിൽ പ്രായപൂർത്തിയാക്കാത്തവരിൽ നിന്നും അജ്ഞാതരിൽ നിന്നും സ്വർണം വാങ്ങുന്നതിന് ജ്വല്ലറികൾക്ക് വിലക്ക്
അബുദാബി: പ്രായപൂർത്തിയാക്കാത്തവരിൽ നിന്നും അജ്ഞാതരിൽ നിന്നും സ്വർണം വാങ്ങുന്നതിന് സൗദിയിലെ ജ്വല്ലറികൾക്കു വിലക്ക്. ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യപ്പെടുന്ന പക്ഷം ആഭരണങ്ങളുടെയും അമൂല്യ കല്ലുകളുടെയും ഉറവിടങ്ങൾ ജ്വല്ലറികൾ തെളിയിച്ചിരിക്കണമെന്നും…
Read More » - 4 November
ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ തടയുമെന്ന വാര്‍ത്ത വ്യാജം; പോലീസ് പറയുന്നതിങ്ങനെ
തിരുവനന്തപുരം: ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ തടയുമെന്ന വാര്‍ത്ത വ്യാജമാണെന്ന് പോലീസ്. സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്നും പോലീസ് വ്യക്തമാക്കി. കേരളാ പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം…
Read More » - 4 November
ഇതുവരെ ശബരിമല ദർശനത്തിന് യുവതികൾ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി
പത്തനംതിട്ട: ശബരിമല ദർശനത്തിന് സുരക്ഷ തേടി യുവതികൾ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി ടി. നാരായണന്. വാഹനപരിശോധനയ്ക്ക് ശേഷം മാത്രമേ ഭക്തരെ കടത്തിവിടൂ എന്ന് എസ്പി പറഞ്ഞു. പരിശോധനയില്‍…
Read More » - 4 November
സ്കൂള്‍ ടോയലറ്റില് നാപ്കിന് കണ്ടെത്തി: കടുത്ത നടപടി സ്വീകരിച്ച അധ്യാപികമാര്‍ക്കെതിരെ കേസ്
ഛണ്ഡിഗഢ്: സ്കൂള്‍ ടോയലറ്റില് സാനിറ്ററി നാപ്കിന് കണ്ടെത്തിയ സംഭവം; കടുത്ത നടപടി സ്വീകരിച്ച അധ്യാപകര്‍ക്കെതിരെ കേസ്. നാപ്കിന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടികളുടെ വസ്ത്രം അഴിച്ച് പരിശോധന…
Read More » - 4 November
ശബരിമലയിൽ ശരണം വിളിക്ക് പകരം മുഴങ്ങുന്നത് പോര്‍വിളിയെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം : സ്ത്രീ പ്രവേശന വിഷയത്തിൽ ശബരിമലയിൽ ശരണം വിളിക്ക് പകരം മുഴങ്ങുന്നത് പോര്‍വിളിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നിലവിൽ ക്ഷേത്രത്തിലെ സ്ഥിതി സ്ഫോടനാത്മകമായി തുടരുകയാണെന്നും…
Read More » - 4 November
ബന്ധുനിയമന വിവാദം; വിശദീകരണവുമായി കെ.ടി ജലീല്‍
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ.ടി ജലീല്‍. ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രധാനപ്പെട്ട എല്ലാ പത്രങ്ങളിലും പരസ്യം നല്‍കിയാണ് ആളെ ക്ഷണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബര്‍ 8ന്…
Read More » - 4 November
സാലറി ചലഞ്ച്: ലഭിച്ച തുകയുടെ കണക്ക് പുറത്ത്
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിലേയ്ക്ക് സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ 400 കോടി രൂപ നല്‍കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞമാസം 300 കോടി രൂപയാണ് ഒറ്റ തവണയായി സാലറി നല്‍കിയതില്‍…
Read More » - 4 November
നടി വസുന്ധരാ ദാസിനെ നടുറോഡില്‍വച്ച് ടാക്സി ഡ്രൈവര്‍ അപമാനിച്ചതായി പരാതി
ബെംഗളൂരു: നടി വസുന്ധരാ ദാസിനെ നടുറോഡില്‍വച്ച് ടാക്സി ഡ്രൈവര്‍ അപമാനിച്ചതായി പരാതി. ബംഗളൂരുവിലെ മല്ലേശ്വരത്ത് കഴിഞ്ഞ തിങ്കളാഴച്ച് വൈകിട്ട് 4.30നാണ് സംഭവം. ഇതുസംബന്ധിച്ച് താരം പൊലീസിൽ പരാതി…
Read More » - 4 November
രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ സ്ഥിരം മിത്രങ്ങളോ ഇല്ല, സ്ഥായിയായ താല്പര്യങ്ങള് മാത്രമേയുളളൂ: അഡ്വ ജയശങ്കര്‍
കൊച്ചി: രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ സ്ഥിരം മിത്രങ്ങളോ ഇല്ലെന്നും പകരം സ്ഥായിയായ താല്പര്യങ്ങള് മാത്രമേയുളളൂ എന്നും വ്യക്തമാക്ക് അഡ്വ ജയശങ്കര്‍. തെലങ്കാനയിലും ആന്ധ്രയിലും കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കി മത്സരിക്കാനും…
Read More » - 4 November
മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി നടൻ ദേവൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടൻ ദേവൻ രംഗത്ത്. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം ചെയ്യുന്ന പ്രവർത്തനങ്ങൾ ഒന്നും മാധ്യമങ്ങൾ…
Read More » - 4 November
അയ്യപ്പനെ ദൈവമായി കാണാന്‍ കഴിയില്ല-പ്രകാശ് രാജ്
ഷാര്‍ജ•അയ്യപ്പനെ ദൈവമായി കാണാന്‍ തനിക്ക് കഴിയില്ലെന്ന് തെന്നിന്ത്യന്‍ നടന് പ്രകാശ് രാജ്. ശബരിമലയില്‍ തനിക്ക് ആരാധന നടത്താന്‍ ആഗ്രഹമില്ലെന്നും നടന് ഷാര്‍ജയില്‍ പറഞ്ഞു. യുവതികളെ കാണാന്‍ തയ്യാറല്ലാത്ത…
Read More » - 4 November
അയോധ്യയില്‍ രാമക്ഷേത്രം; അതാണ് എന്റെ സ്വപനം: ഉമാ ഭാരതി
പാറ്റ്ന: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയാണ് തന്റെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ മുന്‍കൈ എടുക്കുന്നതിനാണ് ബിജെപിക്കെതിരെ ശബ്ദമുയരുന്നതെന്നും ഉമാ ഭാരതി പറഞ്ഞു. ക്ഷേത്രനിര്‍മാണത്തിന്…
Read More » - 4 November
തിയറ്ററില്‍ വെച്ച് കുഞ്ഞു കരഞ്ഞതിന് കുടുംബത്തെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ
പത്തനംതിട്ട : സിനിമാ തിയറ്ററിനുള്ളിൽ വെച്ച് കുഞ്ഞു കരഞ്ഞതിന് കുടുംബത്തെ ആക്രമിച്ച നാലു യുവാക്കൾ പിടിയിൽ. കൊല്ലം ഉമയനല്ലൂര്‍ സ്വദേശികളായ കുമാരസദനം ബൈജു (37), രാജേഷ് ഭവന്…
Read More » - 4 November
കണ്ണു നീറ്റി മുളകുവില
കൊല്ലം: നാടന്‍ പച്ചമുളകിന് പ്രിയമേറുന്നതോടെ മാര്‍ക്കറ്റില്‍ മുളക് വില ഉയരുന്നു. ഒരു കിലോ നാടന്‍ ഉണ്ട മുളകിന് 450 രൂപയാണ് ഇപ്പോഴത്തെ വില. തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്ന…
Read More » - 4 November
നെഞ്ചിടിപ്പോടെ ഫേസ്ബുക്ക് ഉപഭോക്താക്കൾ ; ഹാക്ക് ചെയ്തത് ഒന്നേക്കാല്‍ക്കോടി അക്കൗണ്ടുകൾ
ഫേസ്ബുക്ക് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി ഒന്നേക്കാല്‍ക്കോടി അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി ആരോപണം. ഇതിനി പിന്നില്‍ റഷ്യയിലുള്ള സൈബര്‍ ക്രിമിനലുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. .പുതിയ വെളിപ്പെടുത്തല്‍ പ്രകാരം ഏകദേശം 81,000 അക്കൗണ്ടുകള്‍…
Read More » - 4 November
സുഹൃത്തുക്കളായ കൗമാരക്കാരുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സമൂഹമാധ്യമങ്ങളിലെ മരണഗ്രൂപ്പ്; പോലീസിന്റെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നത്
വയനാട്: സുഹൃത്തുക്കളായ കൗമാരക്കാരുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സമൂഹമാധ്യമങ്ങളിലെ മരണഗ്രൂപ്പെന്ന് പോലീസ് നിഗമനം. കഴിഞ്ഞയാഴ്ച കണിയാമ്പറ്റ കടവന്‍ സുബൈര്‍ – റഷീദ് ദമ്പതികളുടെ മകനായ മുഹമ്മദ് ഷമ്മാസ്(17) ഷമ്മാസിന്റെ…
Read More » - 4 November
ബി.ജെ.പി പ്രവര്‍ത്തകനെ അതിക്രൂരമായി കൊലപ്പെടുത്തി
പ്രതാപ്ഗഡ്•രാജസ്ഥാനില്‍ ബൈക്കിലെത്തിയ സംഘം ബി.ജെ.പി പ്രവര്‍ത്തകനെ അതിക്രൂരമായി കൊലപ്പെടുത്തി. റോഡരുകില്‍ നില്‍ക്കുകയായിരുന്ന സമ്രാത്ത് കുമാവത് എന്ന ബി.ജെ.പി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്ന് മുതല്‍ നാലുപേര്‍ വരെ…
Read More » - 4 November
പോലീസിന്റെ സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കുമെന്ന് പന്തളം കൊട്ടാരം
പന്തളം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയിൽ ക്ഷേത്രത്തിൽ സംഘർഷം ഉണ്ടായ സാഹചര്യത്തിൽ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. എന്നാൽ പോലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ…
Read More »